ചുറ്റുവട്ടം
(Search results - 5)ChuttuvattomOct 19, 2019, 7:23 PM IST
ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു
ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം
ChuttuvattomSep 2, 2019, 9:19 PM IST
മദ്യവില്‍പ്പന തടയാന്‍ ശ്രമിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് മർദ്ദനം; ഒരാള്‍ അറസ്റ്റില്‍
കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിച്ചതിനും ദേഹോപദ്രവം ഏല്‍പ്പിച്ചതിനും വിജേഷിനെതിരെ കേസെടുത്തു. രാമങ്കരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ChuttuvattomAug 30, 2019, 10:55 PM IST
പൂച്ചാക്കലില്‍ റോഡിന് ഭീക്ഷണിയായി തോടിന്റെ സംരക്ഷണ കല്‍ക്കെട്ട്
ഈ ഭാഗത്ത് അപകടങ്ങള്‍ നിത്യസംഭവമാണ്. ചരക്കുമായി എത്തിയ ടിപ്പര്‍ ലോറിക്കുള്ളില്‍ നിന്ന് അത്ഭുതകരമായാണ് ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടത്.
ChuttuvattomApr 3, 2019, 12:00 PM IST
കുടിവെള്ളമില്ല; ളാഹയില്‍ ടാങ്കർ ലോറികൾ തടഞ്ഞ് വീട്ടമ്മമാർ
ശബരിമല വനമേഖലയോട് ചേർന്ന് കിടക്കുന്ന ളാഹയിൽ കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് വീട്ടമ്മമാർ പ്രതിഷേധവുമായി എത്തിയത്.
NEWSNov 22, 2018, 5:23 PM IST
ശബരിമല അന്നദാനകൗണ്ടറുകളിൽ കഴിയ്ക്കാനാളില്ല; 'ഭക്ഷണം തയ്യാറെന്ന്' വിളിച്ചു പറഞ്ഞിട്ടും ഫലമില്ല!
തീർഥാടകരുടെ എണ്ണം കുറഞ്ഞതോടെ നിലയ്ക്കൽ ബേസ് ക്യാംപിൽ കഴിയ്ക്കാനും ആളില്ല. ആവശ്യമുള്ളത്ര മാത്രം ഭക്ഷണം വച്ചാൽ മതിയെന്നാണ് ദേവസ്വംബോർഡിന്റെ തീരുമാനം.