ചുഴലിക്കാറ്റ്

(Search results - 386)

krushna chandra

Web Specials10, Jul 2020, 9:05 AM

ചുഴലിക്കാറ്റ് ആഞ്ഞടിച്ച ഗ്രാമത്തില്‍ മരങ്ങള്‍ വളര്‍ത്തി, ഇത് തന്‍റെ കടമയെന്ന് കൃഷ്‍ണചന്ദ്ര

പിന്നീട്, 2005 -ല്‍ കൃഷ്‍ണചന്ദ്ര സൈന്യത്തില്‍ നിന്നും വിരമിച്ചു. പിന്നീട്, പരിസ്ഥിതി സംരക്ഷണത്തിലേക്ക് തിരിഞ്ഞു. ചുഴലിക്കാറ്റ് തീരത്തെ അക്രമിച്ചപ്പോള്‍ അദ്ദേഹം അവിടങ്ങളില്‍ പന നട്ടുപിടിപ്പിച്ചുതുടങ്ങി.

rain

Chuttuvattom6, Jul 2020, 10:15 AM

കൊരട്ടിയിൽ കനത്ത മഴയും ചുഴലിക്കാറ്റും, വൻ നാശനഷ്ടം

പ്രദേശത്ത് മരങ്ങള്‍ വീണ് റോഡ് ഗതാഗതവും,വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നതിനെത്തുടര്‍ന്ന് വൈദ്യുത ബന്ധവും തകരാറിലായിരിക്കുകയാണ്.

amphan

India6, Jun 2020, 8:17 PM

ഉംപുൺ ചുഴലിക്കാറ്റ്; ബം​ഗാളിൽ 1,02,442 കോടിയുടെ നാശ നഷ്ടമെന്ന് കേന്ദ്ര റിപ്പോർട്ട്

28.56 ലക്ഷം വീടുകൾ ചുഴലിക്കാറ്റിൽ തകർന്നു എന്നും റിപ്പോർട്ടിലുണ്ട്. നാശനഷ്ടങ്ങൾ വിലയിരുത്താനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിയോ​ഗിച്ച ഏഴം​ഗ സമിതി കഴിഞ്ഞ ദിവസം പശ്ചിമബം​ഗാൾ സന്ദർശിച്ചിരുന്നു.

• India4, Jun 2020, 11:18 AM

നിസര്‍ഗ ; കാറ്റിന്‍റെ ശക്തി കുറഞ്ഞു, മഴ കനക്കും

അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് മഹാരാഷ്ട്രയിൽ ആഞ്ഞ് വീശി. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുംബൈയിൽ നിന്ന് 90 കിലോമീറ്റർ മാത്രം അകലെ അലിബാഗിൽ ചുഴലിക്കാറ്റ് തീരം തൊട്ടത്. അലിബാഗിൽ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരൻ മരിച്ചു. നിരവധി പെട്ടിക്കടകള്‍ തകര്‍ന്നു. കൂടുതല്‍ ഭീതിയുയര്‍ത്താതെ മഹാരാഷ്ട്രയിൽ നിന്ന് നിസർഗ ഭീഷണി ഒഴിഞ്ഞു. മുംബൈയിലടക്കം വൻ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും കര തൊട്ട് മണിക്കൂറുകള്‍ക്കുള്ളില്‍ വേഗം കുറഞ്ഞതിനാല്‍ കൂടുതല്‍ നാശനഷ്ടം ഉണ്ടായില്ല. നിലവില്‍ മണിക്കൂറില്‍ 60 കിലോമീറ്ററാണ്  നിസര്‍ഗ ചുഴലിക്കാറ്റിന്‍റെ വേഗം.

• India4, Jun 2020, 10:48 AM

നിസർഗയുടെ ശക്തി കുറഞ്ഞു: ന്യൂനമർദ്ദമായി മാറി മഹാരാഷ്ട്രയിലൂടെ സഞ്ചരിക്കുന്നു

ഇന്നലെ ഉച്ചയ്ക്ക് ഒരുമണിയോടെയാണ് മുംബൈയിൽ നിന്ന്  90 കിലോമീറ്റർ മാത്രം അകലെ അലിബാഗിൽ ചുഴലിക്കാറ്റ് തീരം തൊട്ടത്. ഇവിടെ വൈദ്യുത പോസ്റ്റ് ദേഹത്ത് വീണ് 58 കാരൻ മരിച്ചു.

റായ്ഗഡ്, സിന്ധു ദുർഗ്, രത്നഗിരി തുടങ്ങിയ ജില്ലകൾ നിസർഗ  ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത കാറ്റിലും മഴയിലും  ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് അമ്പത്തിയെട്ടുകാരൻ മരിച്ചതാണ് നിസർഗയുമായി ബന്ധപ്പെട്ട ഏക മരണം.

Video Icon

Explainer3, Jun 2020, 10:25 PM

ആശങ്കകൾ ഒഴിയുന്നു; നിസർഗ ചുഴലിക്കാറ്റ് പ്രതീക്ഷിച്ച നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ല

റായ്ഗഡ്, സിന്ധു ദുർഗ്, രത്നഗിരി തുടങ്ങിയ ജില്ലകൾ നിസർഗ  ചുഴലിക്കാറ്റിന്റെ പ്രഭാവത്തിൽ ശക്തമായ മഴയാണ് ലഭിച്ചത്. കനത്ത കാറ്റിലും മഴയിലും  ഇലക്ട്രിക് പോസ്റ്റ് ദേഹത്ത് വീണ് അമ്പത്തിയെട്ടുകാരൻ മരിച്ചതാണ് നിസർഗയുമായി ബന്ധപ്പെട്ട ഏക മരണം.

• Kerala3, Jun 2020, 9:54 PM

മഹാരാഷ്ട്രയിൽ ആഞ്ഞുവീശി നിസർഗ ചുഴലിക്കാറ്റ്; വ്യാപക നാശനഷ്ടം

മഹാരാഷ്ട്രയിൽ നിസർഗ ഭീഷണി ഒഴിഞ്ഞു. മുംബൈയിലടക്കം വൻ നാശനഷ്ടങ്ങൾ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

നിസർഗ ചുഴലിക്കാറ്റിന് ആധാരമായ ന്യൂനമർദ്ദം രൂപം കൊണ്ടത് കേരള തീരത്തുനിന്നും  നൂറുകണക്കിന് കിലോമീറ്റർ അപ്പുറത്തായതിനാൽ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് വിദഗ്ധർ. നാലരയോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നും നിരീക്ഷണങ്ങൾ.

Video Icon

Kerala3, Jun 2020, 4:28 PM

നാളെ കേരളത്തിൽ ഒരിടത്തും ഓറഞ്ച് അലേർട്ട് ഇല്ല

നിസർഗ ചുഴലിക്കാറ്റിന് ആധാരമായ ന്യൂനമർദ്ദം രൂപം കൊണ്ടത് കേരള തീരത്തുനിന്നും  നൂറുകണക്കിന് കിലോമീറ്റർ അപ്പുറത്തായതിനാൽ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെന്ന് വിദഗ്ധർ. നാളെയോടുകൂടി കേരളത്തിൽ മഴയുടെ ശക്തി കുറയുമെന്നും നിരീക്ഷണങ്ങൾ.

നിസർഗ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കയറിക്കഴിഞ്ഞാൽ കാറ്റിന്റെ ശക്തി കുറഞ്ഞേക്കാമെന്ന് ഡോ. എം ജി മനോജ്. ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതിന്റെ ഇന്ധനമായി വർത്തിക്കുന്നത് കടലിലെ ചൂടാണ്. അത് ലഭിക്കാതിരിക്കുന്നതിനാൽ കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

Video Icon

INDIA3, Jun 2020, 3:58 PM

നിസർഗ ചുഴലിക്കാറ്റ് മുംബൈ തീരത്തുനിന്ന് ഏതാണ്ട് നേപ്പാളിന്റെ സമീപം വരെയെത്താമെന്ന് വിദഗ്ധർ

നിസർഗ ചുഴലിക്കാറ്റ് പൂർണ്ണമായി കരയിലേക്ക് കയറിക്കഴിഞ്ഞാൽ കാറ്റിന്റെ ശക്തി കുറഞ്ഞേക്കാമെന്ന് ഡോ. എം ജി മനോജ്. ചുഴലിക്കാറ്റ് ശക്തിപ്പെടുന്നതിന്റെ ഇന്ധനമായി വർത്തിക്കുന്നത് കടലിലെ ചൂടാണ്. അത് ലഭിക്കാതിരിക്കുന്നതിനാൽ കാറ്റിന്റെ ശക്തി കുറയാനാണ് സാധ്യത എന്ന് അദ്ദേഹം പറഞ്ഞു.

nisarga

India3, Jun 2020, 2:40 PM

'നിസർ​ഗ' കരയിലെത്തി; മുംബൈയിൽ അതിശക്തമായ കാറ്റും പേമാരിയും

റായ്​ഗഡ് ജില്ലയിലാണ് നിസർ​ഗ കരതൊട്ടു തുടങ്ങിയത്. ദക്ഷിണ മുംബൈയിൽ ശക്തമായ കാറ്റാണ് അനുഭവപ്പെടുന്നത്. പലയിടത്തും മരങ്ങൾ കടപുഴകി വീണിട്ടുണ്ട്.

nisarga makes landfall close near mumbai

Video Icon

India3, Jun 2020, 2:18 PM

വീശിയടിച്ച് നിസര്‍ഗ, മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; മുംബൈയില്‍ നിരോധനാജ്ഞ

തീവ്രചുഴലിക്കാറ്റായ നിസര്‍ഗ മഹാരാഷ്ട്ര തീരത്ത് കരതൊട്ടു. മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്ത് കടല്‍ക്ഷോഭം ശക്തം. രത്‌നഗിരി, റായ്ഗഢ് ജില്ലകളില്‍ മഴ ശക്തമാണ്. ഇതുവരെ ഒരു ലക്ഷം പേരെ മാറ്റിപാര്‍പ്പിച്ചതായി ദുരന്തനിവാരണ സേന അറിയിച്ചു.

• India3, Jun 2020, 12:57 PM

'നിസർഗ' ഉടൻ മുംബൈ തീരത്തെത്തും, റായ്‍ഗഢിൽ കര തൊട്ടു, നഗരത്തിൽ പേമാരിയും കാറ്റും ‌|‌ Live

നിസർഗ കര തൊടാൻ തുടങ്ങിയതോടെ റായ്‍ഗഢ് ജില്ലയിൽ ശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. മരങ്ങൾ കടപുഴകി വീണു. വൈദ്യുതലൈനുകളും പോസ്റ്റുകളും പൊട്ടി വീണു. തത്സമയം.

• INDIA3, Jun 2020, 11:22 AM

കൊറോണ, വെട്ടുക്കിളി പുറകേ നിസര്‍ഗയും; തീരാദുരിതത്തില്‍ മുംബൈ

പ്രകൃതി എന്നര്‍ത്ഥം വരുന്ന നിസര്‍ഗ മഹാരാഷ്ട്രയേയും ഗുജറാത്തിനെയും വിറപ്പിക്കാന്‍ തയ്യാറെടുക്കുന്നതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്. അറബിക്കടലിൽ രൂപം കൊണ്ട നിസർഗ ചുഴലിക്കാറ്റ് ഉടൻ തീവ്ര ചുഴലിയായി മാറും. ഇതോടെ മണിക്കൂറിൽ 100 കിലോമീറ്റർ മേലെ വേഗമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ അറിയിപ്പ്.   ഇന്ന് വൈകീട്ടോടെ മഹാരാഷ്ട്രയുടെ റായ്ഗഡ് ജില്ലയിലെ അലിബാഗിലൂടെയാണ് ചുഴലിക്കാറ്റ്  കരയിലേക്ക് വീശുക. 120 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ വടക്കൻ മഹാരാഷ്ട്ര തീരവും ഇതോട് ചേർന്ന് കിടക്കുന്ന ഗുജറാത്തിന്‍റെ തെക്കൻ തീരവും അതീവ ജാഗ്രതയിലാണ്. കടൽ ഒരു കിലോമീറ്റ‌ർ വരെ കരയിലേക്ക് കയറാമെന്നും മുന്നറിയിപ്പുണ്ട്.

കൊറോണാ വൈറസ് വ്യാപനത്തില്‍ മഹാരാഷ്ട്ര ഇന്ത്യയിലെ മറ്റേത് സംസ്ഥാനത്തെക്കാളും ഏറെ മുന്നിലാണ്. ഇന്നലെ ഒറ്റ ദിവസം മഹാരാഷ്ട്രയില്‍ മരിച്ചത് 100 പേരാണ്. നിലവില്‍ 3,85,502 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്. 2465 പേരുടെ ജീവിനും നഷ്ടമായി. 31,333 പേര്‍ മാത്രമാണ് മഹാരാഷ്ട്രയില്‍ രോഗമുക്തി നേടിയവര്‍. ഗുജറാത്തില്‍ 11,894 പേര്‍ക്ക് രോഗമുക്തിയുണ്ടായപ്പോള്‍ 1092 പേരാണ് മരിച്ചത്. 4,631 രോഗികളാണ് നിലവില്‍ ഗുജറാത്തിലുള്ളതെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. എന്നാല്‍ ഇരുസംസ്ഥാനങ്ങളുടെയും അവസ്ഥ ഏറെ ഗുരുതരമാണെന്നാണ് വിലയിരുത്തല്‍. ഇതിന് പുറകേയാണ് ആഫ്രിക്കയില്‍ നിന്ന് പറന്ന് തുടങ്ങിയ വെട്ടുകിളികള്‍. പതിനായിരക്കണക്കിന് വരുന്ന വെട്ടുക്കിളികള്‍ വരാനിരിക്കുന്ന രൂക്ഷമായ ഭക്ഷ്യ ക്ഷാമത്തിന്‍റെ മുന്നോടിയാണെന്ന് വിദഗ്ദര്‍ പറയുന്നു.

nisarga cyclone

Video Icon

Kerala3, Jun 2020, 9:56 AM

120 കിലോമീറ്ററിലധികം വേഗത്തില്‍ നിസര്‍ഗ ഇന്ന് കര തൊടും

നിസര്‍ഗ തീവ്ര ചുഴലിക്കാറ്റായി തീരത്തോടടുക്കുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നുമണിയോടെ കര തൊടും. മുംബൈ തീരത്ത് ജാഗ്രത കര്‍ശനമാക്കി. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ അധികമായി വിന്യസിച്ചു.

Nisarga Thumb

India3, Jun 2020, 8:58 AM

'നിസർഗ' തീവ്രചുഴലിയായി, 110 കി.മീ വേഗത്തിൽ ഉച്ചയോടെ മുംബൈ തീരത്ത് ആഞ്ഞടിക്കും

ചുഴലിക്കാറ്റിന്‍റെ 'കണ്ണ്' എന്ന് അറിയപ്പെടുന്ന മധ്യഭാഗം നിലവിൽ കാണാനാകുന്നുണ്ടെന്ന് മുംബൈയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു. ഗോവയിലെയും മുംബൈയിലെയും കേന്ദ്രങ്ങളാണ് ചുഴലിക്കാറ്റിനെ തുടർച്ചയായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നത്.