ചെങ്കോട്ട
(Search results - 50)auto blogDec 12, 2020, 1:24 PM IST
ഗുൽമോഹറിന്റെ മനോഹര കാഴ്ച, ആവണീശ്വരം സ്റ്റേഷന്റെ സുന്ദര ദൃശ്യം പങ്കുവച്ച് റെയിൽവേ
ബ്രിട്ടീഷ് ഭരണകാലത്ത് പ്രധാനമായും ചരക്ക് നീക്കത്തിനായാണ് കൊല്ലം -ചെങ്കോട്ട റെയിൽപാത നിർമിച്ചത്.
KeralaNov 24, 2020, 7:29 PM IST
നിവാർ ചഴലിക്കാറ്റ്: നാല് ട്രെയിൻ സർവീസുകൾ റദ്ദ് ചെയ്തു
നിവാർ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ നാളെ (25.11.20) പുറപ്പെടേണ്ട നിശ്ചിത ട്രെയിനുകൾ റദ്ദാക്കി.
KeralaOct 23, 2020, 7:53 PM IST
ചെങ്കോട്ട വഴി എഗ്മോര്‍-കൊല്ലം എക്സ്പ്രസ്സ് തിങ്കളാഴ്ച മുതൽ ഓടി തുടങ്ങും
കോവിഡ് കാരണം ദീര്‍ഘദൂര ട്രെയിന്‍ സര്‍വ്വീസുകളും പാസഞ്ചര്‍ സര്‍വ്വീസുകളും റദ്ദാക്കിയിരുന്നു
ChuttuvattomAug 24, 2020, 1:55 PM IST
പുനലൂര്‍ ചെങ്കോട്ട റെയില്‍പ്പാതയിലെ അശാസ്ത്രീയ നിര്‍മ്മാണത്തിന്റെ തെളിവായി അടിപ്പാത
റെയില്‍ പാതയിലെ ഒട്ടുമിക്ക കലുങ്കുകളുടെയും അവസ്ഥ ഇത് തന്നെയാണ്. ചില കലുങ്കുള്‍ ഇപ്പോള്‍ തന്നെ പൊട്ടി പൊളിഞ്ഞ് തുടങ്ങി. നിരന്തരമായി പരാതി അധികൃതരുടെ കണ്ണില്‍പ്പെടുമ്പോള്‍ പേരിന് ഒരു അറ്റകുറ്റ പണി നടത്തും
ChuttuvattomAug 24, 2020, 9:30 AM IST
ഗേജ് മാറ്റം പൂര്‍ത്തിയായി 2 വര്‍ഷം; പുനലൂര്‍ ചെങ്കോട്ട പാതയില്‍ ട്രെയിനുകള്‍ പാളം തെറ്റിയത് 3 തവണ
ട്രാക്ക് നിര്‍മ്മാണത്തിന് വേണ്ടി മലകള്‍ ഇടിച്ചതിലും പ്രശ്നങ്ങളുണ്ട്. അശാസ്ത്രിയമായ രീതിയിലാണ് മണ്ണ് നീക്കിയത്. ഇത് കാരണം ഏത് നിമിഷവും പാറയും മണ്ണും ട്രാക്കിലേക്ക് വീഴാം
IndiaAug 15, 2020, 7:33 AM IST
ചെങ്കോട്ടയിൽ ദേശീയ പതാക ഉയര്‍ന്നു, സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി
കൊവിഡ് 19 പശ്ചാത്തലത്തിൽ കർശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയിൽ ആഘോഷ ചടങ്ങ് നടക്കുന്നത്.
IndiaAug 15, 2020, 6:23 AM IST
എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷ നിറവിൽ രാജ്യം, ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയപതാക ഉയർത്തും
കൊവിഡ് പോരാളികൾക്ക് ആദരവ് അറിയിക്കും. ആരോഗ്യരംഗത്ത് ചില പ്രഖ്യാപനങ്ങൾക്കൊപ്പം ജമ്മുകശ്മീരിൻറെ വികസനത്തിനുള്ള തീരുമാനങ്ങളും പ്രധാനമന്ത്രി പ്രസംഗത്തിൽ അറിയിക്കാനാണ് സാധ്യത.
IndiaAug 14, 2020, 4:50 PM IST
74-ാം സ്വാതന്ത്ര്യദിന ആഘോഷത്തിനൊരുങ്ങി രാജ്യം; ചെങ്കോട്ടയിൽ ഒരുക്കങ്ങൾ പൂർത്തിയായി
എഴുപത്തിനാലാം സ്വാതന്ത്ര്യ ദിനോഘോഷത്തിനൊരുങ്ങി രാജ്യം. നാളെ രാവിലെ ഏഴരയ്ക്ക് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ ദേശീയ പതാക ഉയര്‍ത്തും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍.
IndiaAug 14, 2020, 8:59 AM IST
നാളെ രാവിലെ പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും; അതിഥികളുടെ എണ്ണം 200 ആക്കി കുറച്ചു
നാളെ 74ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന് മുന്നോടിയായി ദില്ലിയിലും രാജ്യത്തെ പ്രധാന കേന്ദ്രങ്ങളിലും കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.നാളെ രാവിലെ 7.30ന് പ്രധാനമന്ത്രി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തും.കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് ചടങ്ങുകള്‍. അതിഥികളുടെ എണ്ണം 200 ആക്കി കുറച്ചു. വൈകിട്ട് 7ന് രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും. സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും.
IndiaAug 13, 2020, 8:08 PM IST
സ്വാതന്ത്ര്യദിന ആഘോഷങ്ങള്‍ക്ക് മുന്നോടിയായ ഡ്രസ് റിഹേഴ്സല്‍ നടന്നു, ആഘോഷം കർശന നിയന്ത്രണങ്ങളോടെ
കനത്ത മഴയ്ക്കിടെ ചെങ്കോട്ടയില്‍ എഴുപത്തിനാലാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് മുന്നോടിയായ ഡ്രസ് റിഹേഴ്സല്‍ നടന്നു.
IndiaJul 2, 2020, 9:32 PM IST
താജ്മഹലും ചെങ്കോട്ടയുമടക്കമുള്ള സ്മാരകങ്ങൾ തുറക്കുന്നു; സുരക്ഷയും നിയന്ത്രണവും പാലിക്കുമെന്ന് കേന്ദ്രമന്ത്രി
താജ്മഹലും ചെങ്കോട്ടയും ഉള്‍പ്പെടെ രാജ്യത്തെ എല്ലാ സ്മാരകങ്ങളും ജൂലായ് ആറുമുതൽ തുറക്കും. സാംസ്കാരിക ടൂറിസം മന്ത്രി പ്രഹ്ലാദ് പട്ടേൽ ആണ് ഇക്കാര്യം അറിയിച്ചത്. ആർക്കിയോളജിക്കൽ സർവേയുമായി ചേർന്നാണ് തീരുമാനമെടുത്തതെന്നും മന്ത്രി അറിയിച്ചു
KeralaJan 23, 2020, 6:24 PM IST
നേപ്പാളില്‍ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും; സംസ്കാരം നാളെ
നേപ്പാളില്‍ മരിച്ച ചെങ്കോട്ടുകോണം സ്വദേശികളുടെ മൃതദേഹം ഇന്ന് തലസ്ഥാനത്ത് എത്തിക്കും.നാളെ രാവിലെ ഒമ്പതിനാണ് സംസ്കാരം. ആരോഗ്യമന്ത്രി കെ കെ ശൈലജ ഇന്ന് വീട്ടിലെത്തി ബന്ധുക്കളെ കണ്ടിരുന്നു.
KeralaJan 21, 2020, 4:33 PM IST
'ഉത്സവത്തിന് കാണാമെന്ന് പറഞ്ഞാണ് അവസാനം പ്രവീണ്‍ പിരിഞ്ഞത്', നാട്ടുകാരനായ സുഹൃത്ത് പറയുന്നു
ഉത്സവത്തിന് വരുമ്പോള്‍ കാണാമെന്നാണ് ഏറ്റവുമൊടുവില്‍ കണ്ടപ്പോള്‍ നേപ്പാളില്‍ മരിച്ച ചെമ്പഴത്തി ചെങ്കോട്ടുകോണം സ്വദേശി പ്രവീണ്‍ കുമാര്‍ നായര്‍ പറഞ്ഞതെന്ന് സുഹൃത്ത് പറഞ്ഞു. പോയത് ഞങ്ങളുടെ കുടുംബമാണെന്നും അപകടത്തില്‍പ്പെട്ട് ആശുപത്രിയിലാണെന്ന് മാത്രമാണ് ഇപ്പോഴും അച്ഛനമ്മമാരോട് പറഞ്ഞിട്ടുള്ളതെന്നും ബന്ധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
IndiaDec 20, 2019, 9:42 AM IST
പൗരത്വ നിയമഭേദഗതി: രാജ്യതലസ്ഥാനം നിശ്ചലം; പൊലീസ് വെടിവെപ്പില്‍ രണ്ട് മരണം
പൗരത്വ നിയമത്തിനെതിരെയുള്ള പ്രതിഷേധം നേരിടാനുള്ള പൊലീസ് നടപടികളെ തുടര്‍ന്ന് ദില്ലിയില്‍ കനത്ത ഗതാഗതക്കുരുക്ക്. ദേശീയ തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ലക്ഷക്കണക്കിന് വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. കൂടുതല്‍ പ്രതിഷേധക്കാര്‍ സമരമുഖത്തേക്ക് എത്തുന്നത് തടയാന്‍ ദില്ലി പൊലീസ് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തതോടെയാണ് ദില്ലിയില്‍ വാഹനങ്ങള്‍ പെരുവഴിയില്‍ കുടുങ്ങിയത്. എയര്‍ഹോസ്റ്റസുമാരും പൈലറ്റുമാരും അടക്കമുള്ള ജീവനക്കാര്‍ ട്രാഫിക് ജാമില്‍പ്പെട്ടതോടെ ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ 19 വിമാനങ്ങളും റദ്ദാക്കി. ഇതിനിടെ മംഗളൂരുവില്‍ പൊലീസ് സ്റ്റേഷന് അക്രമിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പൊലീസ് നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു.പ്രതിഷേധം നിയന്തിക്കാനായി ദില്ലി പൊലീസ് ചെങ്കോട്ടയിലും മധ്യദില്ലിയിലെ ചില ഭാഗങ്ങളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പിന്നാലെ ഇവിടെ പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയവരേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിഷേധക്കാരെ കണ്ടെത്താന്‍ മേഖലയിലേക്ക് വന്ന എല്ലാ വാഹനങ്ങളും പൊലീസ് പരിശോധിച്ചിരുന്നു. എന്നിട്ടും പ്രതിഷേധക്കാര്‍ എത്തുന്നത് തുടര്‍ന്നതോടെ പൊലീസ് ദില്ലിയിലേക്കുള്ള വിവിധ റോഡുകള്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. കാണാം ദില്ലിയിലെ പ്രതിഷേധങ്ങള്‍.
IndiaDec 19, 2019, 11:59 AM IST
മാര്‍ച്ച് നടത്താനുള്ള അവകാശം പോലും നിഷേധിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍; യോഗേന്ദ്ര യാദവിനെയടക്കം അറസ്റ്റ് ചെയ്ത് പൊലീസ്
ചെങ്കോട്ടയിലേക്ക് മാര്‍ച്ച് ചെയ്ത വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും പൊലീസ് അറസ്റ്റ് ചെയ്തുനീക്കി. ബാരിക്കേഡുകള്‍ തീര്‍ത്ത് പൊലീസ് പ്രതിരോധം തീര്‍ത്തെങ്കിലും ചെങ്കോട്ടയുടെ മുന്നിലേക്ക് പ്രതിഷേധക്കാര്‍ എത്തുകയായിരുന്നു. മാര്‍ച്ച് നടത്താനുള്ള അവകാശം പോലും പൊലീസ് നിഷേധിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു.