ചെങ്ങളം
(Search results - 4)KeralaMar 29, 2020, 9:16 AM IST
'ജീവിതത്തിലേക്ക് തിരികെ വരാമെന്ന് കരുതിയതല്ല,': കൊവിഡ് രോഗം ഭേദമായ ചെങ്ങളം സ്വദേശികൾ
"സർക്കാർ ആശുപത്രികളെ കുറിച്ച് മുൻപുണ്ടായിരുന്ന ധാരണ തീർത്തും മാറി. കോട്ടയം മെഡിക്കൽ കോളേജിൽ ഏറ്റവും മികച്ച ചികിത്സ ലഭിച്ചു. അവിടെയുണ്ടായിരുന്നവർ മാനസികമായ പിന്തുണ നല്ല രീതിയിൽ തന്നു"
News hourMar 25, 2020, 9:12 PM IST
'എല്ലാവരും ഭീതിയോടെ കാണുന്നൊരു രോഗത്തെ അതിജീവിച്ച് പുറത്തുവരാനായതിൽ വളരെ സന്തോഷം'
ആശുപത്രിവാസക്കാലത്തെ അനുഭവങ്ങൾ പങ്കുവച്ച് രോഗം മാറിയ ചെങ്ങളം സ്വദേശി. താൻ ആദ്യമായാണ് ഒരു സർക്കാർ ആശുപത്രിയിൽ കഴിയുന്നതെന്നും ഇത്രയും നല്ല കരുതൽ ലഭിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് അവറിൽ പറഞ്ഞു.
KeralaMar 11, 2020, 10:39 AM IST
നിര്‍ദേശം നല്‍കിയിട്ടും പാലിച്ചില്ല; കൊവിഡ് ബാധിതര്‍ എത്തിയ ക്ലിനിക്ക് കളക്ടര്‍ നേരിട്ടെത്തി പൂട്ടിച്ചു
കൊവിഡ് ബാധിതരായ ചെങ്ങളം സ്വദേശികളായ രണ്ടുപേരെ ചികിത്സിച്ചവരെ നിലവില്‍ നിരീക്ഷിച്ച് വരികയാണ്. ചെങ്ങളത്ത് നിന്നുള്ള രണ്ടുപേരുമായി സമ്പര്‍ക്കം പുലര്‍ത്തിയ 23 പേരെ നേരത്തെ കണ്ടെത്തിയിരുന്നു.
Jul 22, 2018, 7:51 PM IST