ചെന്നൈയിന്
(Search results - 128)ISLJan 26, 2021, 11:32 AM IST
കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന് പൊളിയാണ്
ഐഎസ്എല്ലിലെ ആവേശപ്പോരുകളിലൊന്നാണ് മുംബൈ സിറ്റിയും ചെന്നൈയിന് എഫ്സിയും തമ്മില്‍ നടന്നത്. എന്നാല്‍ പോയിന്റ് പട്ടികയില്‍ തലപ്പത്ത് കുതിക്കുന്ന മുംബൈക്ക് മത്സരം സമനിലയുടേതായി. സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.മുംബൈ പ്രതിരോധത്തില്‍ അളന്നുമുറിച്ച ടാക്കിളുകള്‍ കൊണ്ട് കയ്യടി വാങ്ങിയ ആമേ റണാവാഡ.
ISLJan 26, 2021, 9:54 AM IST
കട്ട ഡിഫന്‍സ്; മുംബൈയുടെ ഈ ചെക്കന് പൊളിയാണ്
സമനില വഴങ്ങിയെങ്കിലും മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം ഒരു മുംബൈ യുവതാരത്തിനായിരുന്നു.
ISLJan 25, 2021, 11:01 PM IST
കരുത്തരായ മുംബൈ സിറ്റിയെ സമനിലയില്‍ തളച്ച് ചെന്നൈയിന്
മുംബൈക്കായി 21-ാം മിനിറ്റില്‍ ഒഗ്ബെച്ചയാണ് മത്സരത്തിലെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 76-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഇസ്മാ ചെന്നൈയിന് വിലപ്പെട്ട സമനില നേടിക്കൊടുക്കുകയായിരുന്നു.
ISLJan 25, 2021, 10:41 AM IST
കുതിപ്പ് തുടരുമോ മുംബൈ സിറ്റി; എതിരാളികള്‍ ചെന്നൈയിന് എഫ്സി
ഏഴാം സീസണില്‍ എതിരാളികൾക്ക് പിടിച്ചുകെട്ടാനാവാതെ കുതിക്കുകയാണ് മുംബൈ സിറ്റി.
ISLJan 22, 2021, 12:04 PM IST
ചെന്നൈയിന്റെ സ്വപ്നം തകര്‍ത്ത ഡേവിഡ് വില്യംസ് കളിയിലെ താരം
ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിക്കെതിരെ ഗോള്‍രഹിത സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ പതിവു തെറ്റിക്കാതെ എടികെ അവസാന നിമിഷം വിജയഗോള്‍ നേടി വിലപ്പെട്ട മൂന്ന് പോയന്റുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായത് വിജയ ഗോള്‍ നേടിയ ഡേവിഡ് വില്യംസ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പകരക്കാരനായി ഇറങ്ങിയ വില്യംസായിരുന്നു. പകരക്കാരനായി എത്തിയിട്ടും 7.24 റേറ്റിംഗ് പോയന്റ് സ്വന്തമാക്കിയാണ് വില്യംസ് ഹീറോ ഓഫ് ദ് മാച്ചായി തെരഞ്ഞെടുക്കപ്പെട്ടത്.
ISLJan 21, 2021, 10:38 PM IST
ചെന്നൈയിന്റെ സ്വപ്നം തകര്‍ത്ത ഡേവിഡ് വില്യംസ് കളിയിലെ താരം
ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സിക്കെതിരെ ഗോള്‍രഹിത സമനിലയെന്നുറപ്പിച്ച മത്സരത്തില്‍ പതിവു തെറ്റിക്കാതെ എടികെ അവസാന നിമിഷം വിജയഗോള്‍ നേടി വിലപ്പെട്ട മൂന്ന് പോയന്റുമായി ഗ്രൗണ്ട് വിട്ടപ്പോള്‍ കളിയിലെ താരമായത് വിജയ ഗോള്‍ നേടിയ ഡേവിഡ് വില്യംസ്. പ്രതിരോധത്തിലും ആക്രമണത്തിലും ഒപ്പത്തിനൊപ്പം നിന്ന ഇരു ടീമുകളും തമ്മിലുള്ള പ്രധാന വ്യത്യാസം പകരക്കാരനായി ഇറങ്ങിയ വില്യംസായിരുന്നു.
ISLJan 21, 2021, 9:44 PM IST
ഐഎസ്എല്‍: ചെന്നൈയിനെ വീഴ്ത്തി എടികെ
ഐഎസ്എല്ലില്‍ അവസാന നിമിഷം വിജയഗോള്‍ നേടുന്ന പതിവ് എടികെ മോഹന്‍ ബഗാന് ഇത്തവണയും ആവര്‍ത്തിച്ചപ്പോള്‍ അവസാന നിമിഷം അടിതെറ്റി ചെന്നൈയിന് എഫ്സി. 90 മിനിറ്റും എടികെയെ ഗോളടിക്കാതെ പിടിച്ചുകെട്ടിയ ചെന്നൈയിന് പക്ഷെ 90-ാം മിനിറ്റില്‍ പിഴച്ചു.
ISLJan 18, 2021, 9:43 PM IST
പത്തായിട്ടും പതറാത്ത പ്രകടനം; ഹീറോ ഓഫ് ദ് മാച്ചായി ദേബ്ജിത് മജുംദാര്‍
ആദ്യപകുതിയില്‍ പത്ത് പേരായി ചുരുങ്ങിയിട്ടും ഈസ്റ്റ് ബംഗാള്‍ ഗോള്‍ബാറിന് കീഴെ കോട്ട കെട്ടി ദേബ്ജിത് മജുംദാര്‍.
ISLJan 18, 2021, 2:50 PM IST
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഈസ്റ്റ് ബംഗാള്‍ ഇന്ന് ചെന്നൈയിന് എഫ്സിക്കെതിരെ
ചെന്നൈയിന് അനസാന മത്സരത്തില്‍ ഒഡിഷയെ തോല്പിച്ചപ്പോള് ഈസ്റ്റ് ബംഗാള്‍ കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവസാന സെക്കന്‍ഡില്‍ തോല്‍വി ഒഴിവാക്കിയ ആശ്വാസത്തിലാണ്.
ISLJan 14, 2021, 12:35 PM IST
മധ്യനിരയില്‍ വീണ്ടും ഥാപ്പ മാജിക്; വീണ്ടും ഹീറോ
ഗോണ്‍സാല്‍വസിന്റെ ഇരട്ട ഗോളുകള്ക്കിടയിലും മത്സരം മാറ്റിമറിച്ച സംഭവനകളുമായി ഹീറോ ഓഫ് ദ് മാച്ച് പുരസ്കാരം സ്വന്തമാക്കി ഥാപ്പ.
ISLJan 13, 2021, 10:23 PM IST
ഐഎസ്എല്ലില്‍ ഒഡീഷയ്ക്ക് വീണ്ടും തോല്‍വി; ചെന്നൈയിന് അഞ്ചാം സ്ഥാനത്ത്
63-ാം മിനിറ്റില്‍ ഒഡീഷ ഒരു ഗോള്‍ തിരിച്ചടിച്ചു. ബോക്സിന് പുറത്തുനിന്നുള്ള മൗറിസിയോയുടെ ഷോട്ട് ഗോള്‍വര കടന്നു.
ISLJan 13, 2021, 1:05 PM IST
ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സി ഇന്ന് ഒഡീഷ എഫ്സിക്കെതിരെ
അവസാന ഏഴു മത്സരങ്ങളില്‍ ഒന്നില്‍ പോലും നോര്‍ത്ത് ഇസ്റ്റിന് ജയം നേടാന്‍ കഴഞ്ഞിരുന്നില്ല. നസീന് പകരം ഖാലിദ് ജമീലിനാണ് പരിശീലകന്റെ ചുമതല.
ISLJan 11, 2021, 5:10 PM IST
ചെന്നൈയിന്റെ തീയായി ചാങ്തേ!
ഐഎസ്എല്ലില്‍ ചെന്നൈയിന് എഫ്സി-ഒഡീഷ എഫ്സി മത്സരം ഗോള്‍രഹിതമായെങ്കിലും ലാലിയന്‍സുല ചാങ്തേയുടെ പ്രകടനം മികച്ചതായിരുന്നു. ചെന്നൈയിന് വിങ്ങില്‍ മിന്നും പ്രകടനം പുറത്തെടുത്ത 23കാരനായ ചാങ്തേ തന്നെയാണ് മത്സരത്തിലെ ഹീറോ ഓഫ് ദി മാച്ചും.
ISLJan 10, 2021, 7:51 PM IST
ചെന്നൈയിന്റെ തീ; ഹീറോ ഓഫ് ദ് മാച്ചായി ലാലിയന്‍സുല ചാങ്തേ
മത്സരത്തിലെ ഹീറോ ഓഫ് ദ് മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടതും 23കാരനായ ചാങ്തേ തന്നെ.
ISLJan 10, 2021, 6:56 PM IST
വല ചലിപ്പിക്കാന്‍ മറന്നു; ചെന്നൈയിന്-ഒഡീഷ മത്സരം ഗോള്‍രഹിതം
ഇന്നത്തെ രണ്ടാം മത്സരത്തില്‍ ജംഷെഡ്പൂര്‍ എഫ്സിയെ കേരള ബ്ലാസ്റ്റേഴ്സ് നേരിടും.