ചെര്‍ണോബില്‍  

(Search results - 4)
 • International14, Apr 2020, 2:49 PM

  കാട്ടുതീയില്‍ ചെര്‍ണോബില്‍; ആകാശത്തോളം ആശങ്കകള്‍


  1986 ഏപ്രില്‍ 26 നാണ് ലോകം ഭയന്നിരുന്ന ആ അപകടം സംഭവിച്ചത്. ആണവ നിലയങ്ങളുടെ തകര്‍ച്ച സൃഷ്ടിക്കുന്ന ദുരന്തവ്യാപ്തി അന്നാണ് മനുഷ്യന്‍ ആദ്യമായി ചൊര്‍ണോബിലിന്‍റെ തകര്‍ച്ചയിലൂടെ അനുഭവിച്ചറിഞ്ഞത്. ചൊര്‍ണോബില്‍, അന്ന് യുഎസ്എസ്ആറിന്‍റെ കീഴിലായിരുന്നു. ഇന്ന് യുഎസ്എസ്ആറില്ല. പകരം റഷ്യയും യുഎസ്എസ്ആറില്‍ നിന്ന് സ്വതന്ത്രരായ മറ്റ് ചില രാജ്യങ്ങളുമാണുള്ളത്. അതില്‍, ഉക്രൈനിന്‍റെ കീഴിലാണ് ഇന്ന് ചൊര്‍ണോബില്‍. ആണവദുരന്തത്തിന് ശേഷം വര്‍ഷങ്ങളോളും മനുഷ്യര്‍ കടന്നുചെല്ലാത്ത സ്ഥലമായിരുന്നു അവിടം. രാത്രികളില്‍ ചൊര്‍ണോബിലില്‍ മോഷ്ടിക്കാനായി കയറിയവര്‍ക്കും പിന്നീട് ആ മോഷണ മുതല്‍ വാങ്ങി ഉപയോഗിച്ചവര്‍ക്കും ക്യാന്‍സര്‍ വന്നു. ഇന്നും ക്യാന്‍സറിന് കാരണമാകുന്ന ആണവവികിരണങ്ങളുടെ നിറകുടമാണ് ചൊര്‍ണോബില്‍. ഇന്ന് അതേ ചൊര്‍ണോബിലിന് ഒരു കിലോമീറ്റര്‍ അടുത്തുവരെ കാട്ടുതീ പടര്‍ന്നിരിക്കുന്നു. കൊറോണാ വൈറസിന്‍റെ വ്യാപനത്തില്‍ നിശബ്ദമായ ലോക ജനത മറ്റൊരു അപകടം കൂടി മുന്നില്‍ കാണുകയാണ്. ചിത്രങ്ങള്‍ :  ഗെറ്റി. 
 • Floating Nuclear Reactor

  Web Specials5, Sep 2019, 10:22 AM

  'ഫ്ലോട്ടിങ് ന്യൂക്ലിയര്‍ റിയാക്ടര്‍': ചെര്‍ണോബില്‍ ദുരന്തത്തില്‍ നിന്നും ഒന്നും പഠിച്ചില്ലേയെന്ന് റഷ്യയോട് പരിസ്ഥിതി പ്രവര്‍ത്തകര്‍...

  പക്ഷേ, പരിസ്ഥിതി പ്രവർത്തകർ ഇതിന്‍റെ അപകടങ്ങളെക്കുറിച്ച് ആശങ്കാകുലരാണ്, അപകടം മുന്നില്‍ക്കണ്ട് ‘ചെർണോബിൽ ഓൺ ഐസ്’, ‘ന്യൂക്ലിയർ ടൈറ്റാനിക്’ എന്ന പേരിലാണ് അവര്‍ അക്കാദമിക് ലോമോനോസോവിനെ വിളിക്കുന്നത് തന്നെ. 

 • nazeer hussain kizhakkedath

  column26, Jul 2019, 2:48 PM

  ചെര്‍ണോബില്‍ ദുരന്തവും കേരളത്തിലെ പ്രളയവും... ശരിയായ ഉത്തരം എങ്ങനെ കിട്ടും?

  ശാസ്ത്രത്തിന്റെ ഒരു രീതി അത് പരമമായ സത്യം കണ്ടുപിടിക്കാൻ എപ്പോഴും തുടർച്ചയായ ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കും എന്നതാണ്. രാഷ്ട്രീയം ശാസ്ത്രീയമായി കണ്ടുപിടിക്കുന്ന സത്യങ്ങളെ ബാധിക്കാറില്ല. 

 • chernobyl tv show

  News29, May 2019, 10:03 PM

  ടെലിവിഷന്‍ പരമ്പരകളുടെ ചരിത്രം തിരുത്തിക്കുറിച്ച് 'ചെര്‍ണോബില്‍'

  ഇന്‍റര്‍നാഷണല്‍ മൂവി ഡാറ്റബേസിന്‍റെ ടോപ്പ് റൈറ്റഡ് ഷോകളില്‍ ഇതുവരെ ഉള്ള ഏറ്റവും വലിയ റൈറ്റിംഗ് സ്വന്തമാക്കി എച്ച്ബിഒ മിനി സീരിസ് 'ചെര്‍ണോബില്‍'. 9.6/10 എന്നതാണ് അഞ്ച് എപ്പിസോഡുകള്‍