ചെറുകഥ  

(Search results - 31)
 • <p>chandramathi</p>

  Literature1, May 2020, 4:09 PM

  ചന്ദ്രമതി എഴുതിയ കഥ, ചവുണ്ട മുണ്ട്

  ഒരുദിവസം കമലാസുരയ്യ അവളോടു പറഞ്ഞു: ''നീയ്യിങ്ങനെ എന്നെ അനുകരിച്ച് നടന്നാല്‍ മതിയോ? എന്തിനാ കുട്ട്യേ, നീ അയാളെ ഇങ്ങനെ പേടിക്കണേ? അയാളെക്കുറിച്ചുതന്നെ കഥയെഴുത്.

 • <p>ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന നടൻ രവി വള്ളത്തോൾ അന്തരിച്ചു. മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകൾ തന്നെയാണ് രവി വള്ളത്തോളിനെ പ്രേക്ഷകർക്ക് ചിരപരിചിതനാക്കുന്നത്.&nbsp;</p>
  Video Icon

  Explainer25, Apr 2020, 6:11 PM

  സിനിമ,സീരിയൽ,നാടകം,ചെറുകഥകൾ; രവി വള്ളത്തോൾ സഞ്ചരിച്ച വഴികൾ

  ഒന്നര പതിറ്റാണ്ടോളം അഭിനയരംഗത്തെ നിറസാന്നിധ്യമായിരുന്ന നടൻ രവി വള്ളത്തോൾ അന്തരിച്ചു. മതിലുകള്‍,കോട്ടയം കുഞ്ഞച്ചന്‍,ഗോഡ്ഫാദര്‍,വിഷ്ണുലോകം,സര്‍ഗം,കമ്മീഷണര്‍ തുടങ്ങി നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകൾ തന്നെയാണ് രവി വള്ളത്തോളിനെ പ്രേക്ഷകർക്ക് ചിരപരിചിതനാക്കുന്നത്. 

 • pradeep bhaskar

  Literature2, Apr 2020, 3:28 PM

  മരിച്ചവരെക്കുറിച്ച് പറയുമ്പോള്‍ അയാള്‍ , പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

  ചിത്രഗുപ്തന്‍ അയാളുടെ കയ്യിലെ സാമാന്യത്തിലധികം തടിച്ച നോട്ടുബുക്ക് നചികേതസിന് കൈമാറി. മരിച്ചു പോയ കുറെയധികം പേരുടെ ജീവിതത്തിലെ അവസാന ദിവസം രേഖപ്പെടുത്തിയ ആ നോട്ടുബുക്കിലെ പന്ത്രണ്ടാമത്തെ പേജ് മുതല്‍ പതിനാലാമത്തെ പേജ് വരെ നചികേതസിന്റെ ജീവിതത്തിലെ അവസാനത്തെ ദിവസത്തെക്കുറിച്ച് ഇങ്ങനെ കുറിച്ചിരുന്നു.

 • suku

  Web Specials16, Mar 2020, 11:48 AM

  'പാർട്ടിവിരുദ്ധനാവുക എന്നുവെച്ചാൽ ഞാനൊരു ഭ്രാന്തനാവുക എന്നാണർത്ഥം'

  പോർക്കളത്തിൽ കീഴടങ്ങുന്ന പോരാളികളുണ്ട്. ഒളിച്ചോടുന്നവരുണ്ട്, വീരമൃത്യു പ്രാപിക്കുന്നവരുമുണ്ട്. ഇവരിൽ എനിക്കിണങ്ങുന്ന വേഷം ആരുടേതാണ്..? എനിക്കറിഞ്ഞുകൂടാ..!

 • Biju CP

  Literature18, Feb 2020, 6:47 PM

  വെടിക്കാരത്തി, ബിജു സി പി എഴുതിയ കഥ

  അമ്മാമ്മച്ചി ബീഫ് വരട്ടുമ്പം സവാളേം ഉരുളക്കെഴങ്ങുവൊന്നും ചേര്‍ക്കത്തേയില്ല. സവാളയ്ക്ക് പകരം ചെറ്യേ ഉള്ളി മാത്രം. അത് കുനുകുനാ അരിഞ്ഞ് വഴറ്റി ചേര്‍ക്കും. ഉരുളക്കെഴങ്ങിനു പകരം കൂര്‍ക്കക്കെഴങ്ങാ. പിന്നെ രണ്ടുനാല് ബീഫുംകഷണത്തിന് ഒന്ന് ആകാനും മാത്രം തേങ്ങാക്കൊത്തും.

 • v jayadev

  Literature23, Nov 2019, 6:12 PM

  വി. ജയദേവ് എഴുതിയ കഥ, അനിമല്‍ പ്ലാനറ്റ്

  ഗബ്രിയേല്‍ അതില്‍ തൊട്ടപ്പോള്‍ തന്നെ ഇന്ദിരയുടെ ദേഹത്ത് ഒരു വൈദ്യുതി തരംഗം വന്നുതൊട്ടതു പോലെ അവളുടെ എല്ലാ കോശങ്ങളും അയാള്‍ക്കറിയില്ലാത്ത ഭാഷയില്‍ നിലവിളിച്ചതായി തോന്നിച്ചു.

 • pradeep bhaskar

  Literature12, Nov 2019, 6:21 PM

  വേട്ട, പ്രദീപ് ഭാസ്‌കര്‍ എഴുതിയ കഥ

  കഴുത്തില്‍ മുണ്ട് മുറുകിയപ്പോള്‍ അവള്‍ ഞെട്ടിയുണര്‍ന്നു. എങ്കിലും രാമന്‍ പിള്ളയുടെ കരുത്തിനു മുന്നില്‍ അധികമൊന്നും എതിര്‍ക്കാനാകാതെ, ശബ്ദമുയര്‍ത്താനാകാതെ, ഒരു ചെറിയ പിടച്ചിലോടെ ആ പട്ടിണിക്കോലം നിശ്ചലയായി.

 • sreebala k menon

  Literature11, Nov 2019, 6:43 PM

  പൂജാ ഷോട്ട്, ശ്രീബാല കെ മേനോന്‍ എഴുതിയ കഥ

  പറഞ്ഞ് അറിഞ്ഞ് നാടകം കാണാന്‍ വന്ന സിനിമ സംവിധായകന്‍ പൊക്കി എടുത്തോണ്ട് പോയില്ലേ മദിരാശിയിലോട്ട്. നേരെ കൊണ്ട് നിര്‍ത്തി കൊടുത്തു തിക്കുറുശ്ശി സാറിന്റെ മുമ്പില്.

 • lasar shine

  Literature6, Nov 2019, 7:20 PM

  സുഖിയന്‍, ലാസര്‍ ഷൈന്‍ എഴുതിയ കഥ

  ''എന്റമ്മായീ ഈ സെക്സൊന്നും പെണ്ണുങ്ങള്‍ക്ക് പറഞ്ഞു കൊടുക്കാനൊന്നും എനിക്കറിയത്തില്ലെന്നേ... അമ്മായി കൂടി ഒന്നു വരാമോ''- ചീമോന്‍ സഹായം ചോദിച്ചു.

 • pradeep m nair

  Literature4, Nov 2019, 5:23 PM

  ഒരു അപസര്‍പ്പക ഫലിതം, പ്രദീപ് എം. നായര്‍ എഴുതിയ കഥ

  അപ്പോള്‍ അതൊരു ആത്മഹത്യ തന്നെയായിരുന്നോ? അയാള്‍ മറുപടിയ്ക്കു മുതിരാതെ പോക്കറ്റില്‍ നിന്ന് ഒരു ചുരുട്ടെടുത്തു കത്തിച്ചു.

 • dr manoj vellanad

  Literature29, Oct 2019, 4:48 PM

  വെസ്റ്റീജിയല്‍ ഓര്‍ഗന്‍സ്, ഡോ. മനോജ് വെള്ളനാട് എഴുതിയ കഥ

  ഒരിക്കല്‍ ഞണ്ടിറുക്കിപ്പാറയില്‍ വച്ച് തന്റെ ബയോളജി പാഠപുസ്തകത്തിലെ കൗതുകകരമായ ചില രഹസ്യങ്ങള്‍ മായ അസീസിന് കാണിച്ചുകൊടുത്തു. അസീസിന്റെ കൂടയിലന്നാദ്യമായി ഒരു പച്ചമീന്‍ പെടച്ചു.

 • nandakumar m

  Literature22, Oct 2019, 7:18 PM

  എം.നന്ദകുമാര്‍ എഴുതിയ കഥ, നൂല്

  കൊലയാളികള്‍ ഒരു നിമിഷം നിശ്ശബ്ദരായി. പിന്നെ തലയറഞ്ഞു ടേബിളില്‍ കൈതല്ലി ചിരിച്ചു. കണ്ണില്‍ വെളളം പൊടിയുംവരെ.  പാച്ചന്റെ ഗ്ലാസ്സ് നിലത്തു വീണു  തകര്‍ന്നു.

 • shihabudheen poythum kadav

  Literature19, Oct 2019, 6:46 PM

  ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് എഴുതിയ കഥ, രണ്ട് എളേപ്പമാര്‍

  കാദറെളേപ്പയെപ്പറ്റി കഥകള്‍മാത്രം നാട്ടിലെത്തി. അബുദാബി മുസഫയിലുണ്ട്, ദേരാ ദുബായിലുണ്ട്. ഷാര്‍ജയിലുണ്ട്.. അറബിയുടെ ചങ്ങാതി. ഫര്‍ണിച്ചര്‍ കടയിലെ മേസ്തിരി. അറബി പാരീസിലേക്കു പോകുമ്പോള്‍ താക്കോലേല്‍പ്പിക്കുന്ന ആള്‍. എല്ലാം കാദറെളേപ്പ നിയന്ത്രിക്കുന്നു.