ചെറുപുഴ
(Search results - 29)crimeDec 18, 2020, 12:06 AM IST
വീട്ടമ്മയെ കുത്തിക്കൊന്ന പ്രതി കാമുകിക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചു; യുവതി മരിച്ചു
ചെറുപുഴ സ്വദേശി റാഹേലിനെ കുത്തിക്കൊലപ്പെടുത്തുകയും ഭർത്താവിനെയും മകനെയും കുത്തിപരിക്കേൽപ്പിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് ബിനോയ്. ഇയാളുടെ കാമുകിയാണ് നീതു.
KeralaNov 27, 2020, 2:48 PM IST
തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; സിഐക്കെതിരെ നടപടി, തീവ്ര പരിശീലനത്തിനയച്ചു
കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയ ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടി
crimeNov 25, 2020, 12:30 AM IST
തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യവർഷം; ചെറുപുഴ ഇൻസ്പെക്ടർക്കെതിരെ നടപടിക്ക് സാധ്യത
കണ്ണൂരിൽ തെരുവ് കച്ചവടക്കാർക്ക് നേരെ അസഭ്യ വർഷം നടത്തിയ ചെറുപുഴ ഇൻസ്പക്ടർക്കെതിരെ നടപടിക്ക് സാധ്യത.
KeralaNov 22, 2020, 7:56 PM IST
'ചീത്ത വിളിച്ചാ മൂക്കി കേറ്റുമോ, ചവിട്ടി ഒടിക്കും'; വഴിയോര കച്ചവടക്കാര്‍ക്കുനേരെ എസ്ഐയുടെ തെറിയഭിഷേകം
കേട്ടാലാറയ്ക്കുന്ന തെറിയാണ് എസ്ഐ കച്ചവടക്കാരെ വിളിക്കുന്നത്. കൊവിഡ് കാലത്ത് വഴിയോര കച്ചവടത്തിലൂടെ ആയിരങ്ങളാണ് ഉപജീവനം തേടുന്നത്.
KeralaNov 22, 2020, 6:53 PM IST
തെരുവുകച്ചവടക്കാരോട് തെറിയഭിഷേകം, രൂക്ഷവിമര്‍ശനവുമായി സോഷ്യല്‍മീഡിയ; എഡിറ്റ് ചെയ്തതെന്ന് ഇന്‍സ്പെക്ടര്‍
കണ്ണൂര്‍ ചെറുപുഴയില്‍ തെരുവ് കച്ചവടക്കാര്‍ക്കെതിരെ ഇന്‍സ്പെക്ടറുടെ അസഭ്യവര്‍ഷം. ചെറുപുഴ പട്ടണത്തിന് സമീപം തെരുവില്‍ പഴക്കച്ചവടം നടത്തിയിരുന്നവര്‍ക്കെതിരെയാണ് ഇന്‍സ്പെക്ടര്‍ ബിനീഷ് കുമാറിന്റെ ആക്രോശം. അതേസമയം, അനധികൃതമായി റോഡ് സൈഡില്‍ കച്ചവടം നടത്തിയവരെ മാറ്റുകയായിരുന്നെന്നും , ദ്യശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നുമാണ് ഇന്‍സ്പെക്ടറുടെ വിശദീകരണം.
KeralaOct 29, 2020, 2:24 PM IST
കണ്ണൂരില്‍ യുവാവിന്റെ കട ജെസിബി ഉപയോഗിച്ച് പൊളിച്ച സംഭവം; രണ്ട് പേര് കൂടി കസ്റ്റഡിയില്‍
മദ്യ വില്പന നടത്തുന്നുവെന്ന് ആരോപിച്ചാണ് ഊമലയില്‍ പലചരക്ക് കട നടത്തുന്ന സോജിയുടെ കട ആല്ബിന് മാത്യു തകര്‍ത്തത്.
crimeAug 13, 2020, 10:06 PM IST
ആൽബിനെ കുരുക്കിയത് ഡോക്ടര്‍മാരുടെ നിര്‍ണായക കണ്ടെത്തൽ, അച്ഛന്റെ നില അതീവ ഗുരുതരം
പിറ്റേന്ന് ഉച്ചക്ക് വീട്ടിൽ ആരുമില്ലാതിരുന്ന തക്കം നോക്കി ഫ്രീസറിൽ സൂക്ഷിച്ചിരുന്ന ബാക്കി ഐസ്ക്രീമിൽ വലിയ അളവിൽ എലിവിഷം കലർത്തി. അന്ന് ആൽബിന്റെ അച്ഛൻ ബെന്നിയും സഹോദരി ആനിയും ധാരാളം ഐസ്ക്രീം കഴിച്ചു.
auto blogFeb 16, 2020, 4:23 PM IST
നിയന്ത്രണം വിട്ടു, കാര്‍ പാഞ്ഞുകയറിയത് മദ്യക്കടയില്‍!
നിയന്ത്രണം നഷ്ടമായ കാര്‍ മദ്യവില്‍പ്പന ശാലയിലേക്ക് പാഞ്ഞു കയറി
crimeNov 26, 2019, 12:56 AM IST
ചെറുപുഴ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ: രണ്ട് അധ്യാപകര്‍ക്കെതിരെ കുടുംബം
ചെറുപുഴയിൽ പത്താം ക്ലാസ് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ സ്കൂളിലെ രണ്ട് അധ്യാപകർക്കെതിരെ കുടുംബം. ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ച രണ്ട് അധ്യാപകരുടെ മാനസിക പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് ആൽബിന്റെ അമ്മ പറഞ്ഞു
KeralaNov 25, 2019, 2:54 PM IST
ചെറുപുഴയിലെ വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ; മരണകാരണം അധ്യാപകരുടെ മാനസിക പീഡനമെന്ന് സംശയിക്കുന്നതായി കുടുംബം
മകന്റെ ആത്മഹത്യ അധ്യാപകരുടെ മാനസിക പീഡനത്തെ തുടര്‍ന്നെന്ന് കാട്ടി കാട്ടി വിദ്യാഭ്യാസ മന്ത്രിക്കും മുഖ്യമന്ത്രിക്കും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
ChuttuvattomNov 25, 2019, 11:42 AM IST
ചെറുപുഴയിലെ പതിനഞ്ചുകാരന്റെ ആത്മഹത്യ; അധ്യാപകര്‍ക്കെതിരെ കുട്ടിയുടെ രക്ഷിതാക്കള്‍
വിദ്യാർത്ഥി ആത്മഹത്യ ചെയ്തത് അധ്യാപകരുടെ മാനസിക പീഡനം മൂലമെന്ന് രക്ഷിതാക്കളുടെ പരാതി. കുട്ടിയുടെ ആത്മഹത്യ കുറിപ്പിലെ വിവരങ്ങൾ അന്വേഷിക്കണമെന്നും രക്ഷിതാക്കള്‍ ആവശ്യപ്പെട്ടു.
KeralaOct 3, 2019, 4:22 PM IST
ചെറുപുഴയിലെ കരാറുകാരന്റെ മരണം; കോണ്‍ഗ്രസ് നേതാവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
ആത്മഹത്യാപ്രേരണ കേസിലും കെ കരുണാകരൻ ട്രസ്റ്റുമായി ബന്ധപ്പെട്ട വഞ്ചനാകേസിലും റിമാൻഡിൽ കഴിയുന്ന മുതിർന്ന കോൺഗ്രസ് നേതാവ് കുഞ്ഞിക്കൃഷ്ണൻ നായർക്ക് കോടതി ജാമ്യം അനുവദിച്ചു.
KeralaSep 28, 2019, 1:07 PM IST
ഇമാമിനെ ചോദ്യം ചെയ്തതിന് ആൾക്കൂട്ടമർദ്ദനം; ബംഗാൾ സ്വദേശി മരിച്ച സംഭവത്തിൽ ദുരൂഹത
കണ്ണൂർ ചെറുപുഴയിൽ പള്ളിയിൽ വച്ച് ആൾക്കൂട്ടമർദ്ദനത്തിനിരയായ ഇതരസംസ്ഥാന തൊഴിലാളി നജ്ബുൽ ബംഗാളിൽ വച്ച് മരിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. ജുമാ പ്രസംഗത്തിനിടയിൽ ഇമാമിനെ ചോദ്യം ചെയ്തെന്ന പേരിൽ നാട്ടുകാർ നജ്ബുലിനെ മർദ്ദിക്കുകയും നാട് കടത്തണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
KeralaSep 27, 2019, 11:31 AM IST
ചെറുപുഴയിലെ കരാറുകാരന്റെ ആത്മഹത്യ: കോൺഗ്രസ് നേതാവായ അധ്യാപകന് സസ്പെൻഷൻ
വഞ്ചനാകുറ്റം, ആത്മഹത്യ പ്രേരണ എന്നിവയ്ക്ക് പുറമെ നേരത്തെ പോക്സോ കേസിലും പ്രതിയായ റോഷി ജോസിനെ മാനേജുമെന്റ് നടപടി എടുക്കാതെ സംരക്ഷിക്കുന്നതായി പോക്സോ കേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു.
KeralaSep 24, 2019, 11:08 AM IST
ചെറുപുഴയിലെ കരാറുകാരന്റെ മരണം: കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് രേഖപ്പെടുത്തി
കെ കരുണാകരന് ട്രസ്റ്റിന്റെ പേരിലുള്ള കെട്ടിടനിര്‍മ്മാണവുമായി ബന്ധപ്പെട്ട് നേതാക്കള്‍ വന്‍ തുക ജോയിക്ക് നല്‍കാനുണ്ടായിരുന്നു. ഇതേത്തുടര്‍ന്നുള്ള വാക്കുതർക്കങ്ങളാണ് ...