ചൈനയിലെ കൊറോണ വൈറസ്  

(Search results - 4)
 • china corona
  Video Icon

  Explainer24, Mar 2020, 4:22 PM IST

  ചൈനയില്‍ കൊവിഡ് വീണ്ടുമെത്തുമോ? ചൈനയിലെ കൊറോണ വൈറസ് സ്‌പെഷലിസ്റ്റ് പറയുന്നു, വീഡിയോ

  ചൈനയില്‍ മാത്രം 3270 പേരാണ് കൊറോണ മൂലം മരണമടഞ്ഞത്. പുതിയ കൊറോണ കേസുകള്‍ ഒന്നും വുഹാനില്‍ കഴിഞ്ഞ ദിവസങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല എന്ന ആശ്വാസ വാര്‍ത്തയാണ് ചൈനയില്‍ നിന്ന് അടുത്തിടെ വന്നത്. എന്നാല്‍ ഈ സന്തോഷം അധികകാലം നീണ്ടുനില്‍ക്കുമോയെന്ന ആശങ്കയിലാണ് ചൈനയിലെ ഡോക്ടര്‍മാര്‍. ഒരു രണ്ടാം വൈറസ് ആക്രമണം ചൈനയില്‍ പൊട്ടിപുറപ്പെട്ടേക്കാമെന്നാണ് സൂചിപ്പിക്കുകയാണ് കൊറോണ വൈറസ് സ്‌പെഷലിസ്റ്റ് ഡോ. ലി ലഞ്ച്വാന്‍.

 • corona

  Economy10, Feb 2020, 12:00 PM IST

  ഏഷ്യന്‍ വിപണികള്‍ കൊറോണയുടെ പിടിയില്‍, വന്‍ ഇടിവ് നേരിട്ട് എണ്ണവില; റഷ്യ മൗനത്തില്‍

   രാജ്യാന്തരവിപണിയിൽ വലിയ ചലനമാണ് ഇതുണ്ടാക്കുന്നത്. ജനുവരി ആദ്യവാരത്തോടെ ബാരലിന് 70 ഡോളറിന് അടുത്തെത്തിയ ക്രൂ‍ഡ് വില ഇപ്പോൾ 53 ഡോളറിലേക്ക് താഴ്ന്നു.

 • undefined

  International10, Feb 2020, 11:20 AM IST

  ശബ്ദം നിലച്ച് വുഹാന്‍; പുറത്തിറങ്ങാന്‍ ഭയന്ന് ഒരു കോടി ജനങ്ങള്‍


  ചൈനയില്‍, കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 900 കഴിഞ്ഞപ്പോൾ, 2002-2003 ലെ സാര്‍സ് പകർച്ചവ്യാധി മൂലം സംഭവിച്ച ആഗോള മരണക്കണക്കിനെ മറികടന്നു.  ഇതിനിടെ ചൈനയിലെ കൊറോണ വൈറസ് അണുബാധകളുടെ എണ്ണം 37,000 ത്തിൽ അധികമായതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 11 ദശലക്ഷം പേര്‍ ജീവിക്കുന്ന നഗരവും ചൈനയിലെ ഒരു പ്രധാന ഗതാഗത കേന്ദ്രവുമായ വുഹാന്‍ ചൈനീസ് അധികൃതര്‍ അടച്ചുപൂട്ടി. രണ്ടാഴ്ചയായി നഗരത്തിലെ ജനങ്ങളെല്ലാം അവരവരുടെ താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാന്‍ പറ്റാതെ ജീവിക്കുകയാണ്. ചൈനയിലെ തന്നെ ഏറ്റവും തിരക്കുള്ള തുറമുഖ നഗരമാണ് വുഹാന്‍. പെട്ടെന്നൊരുനാള്‍ ഒരു വൈറസിന്‍റെ പേരില്‍ വീടുകളില്‍ ബന്ധനത്തിലായി നഗരം. കാണാം  ആ കാഴ്ചകള്‍.

 • Coronavirus China

  pravasam8, Feb 2020, 10:14 PM IST

  കൊറോണ: ചൈനയിലെ മലയാളികളടക്കമുള്ള ലുലു ജീവനക്കാർ സുരക്ഷിതർ

  കൊറോണ വൈറസ് പടർന്നതിന്റെ പശ്ചാത്തലത്തിൽ ചൈനയിലും ഹോങ് കോംഗിലുമുള്ള ലുലു ജീവനക്കാർ സുരക്ഷിതരാണെന്ന് ലുലു ഗ്രൂപ്പ് കോർപറേറ്റ് കമ്മ്യൂണിക്കേഷൻ അധികൃതര്‍ വ്യക്തമാക്കി. ഇരുനൂറിലധികം മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ ജീവനക്കാരാണ് ലുലുവിന് ചൈനയിലും ഹോങ്കോംങിലുമായുള്ളത്.