ചൈനീസ് ആര്‍മി  

(Search results - 2)
 • <p>Arunachal Youth</p>

  India12, Sep 2020, 7:10 PM

  ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ അരുണാചല്‍ യുവാക്കളെ ഇന്ത്യക്ക് കൈമാറി

  സെപ്റ്റംബര്‍ രണ്ടിനാണ് താഗിന്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട അഞ്ച്  യുവാക്കളെ അപ്പര്‍ സുബാന്‍സിരി ജില്ലയില്‍നിന്ന് ചൈനീസ് പട്ടാളം തട്ടിക്കൊണ്ടുപോകുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ചുമട്ടുകാരായി ജോലി ചെയ്യുകയായിരുന്നു ഇവര്‍.
   

 • chinese army

  4, May 2016, 10:10 AM

  ചൈനീസ് സൈന്യത്തിന്‍റെ റാപ്പ് വീഡിയോ

  ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയാണ് ചൈന, ചൈനയുടെ കര, നാവിക, വ്യോമ സേനകളില്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ അംഗങ്ങളുള്ള രാജ്യവും ചൈനയാണ് എന്നാല്‍ അടുത്തിടെയായി ചൈനയില്‍ സൈന്യത്തില്‍ ജോലിചെയ്യാന്‍ യുവാക്കള്‍ എത്തുന്നത് കുറവാണ്. ഇത് പരിഹരിക്കാന്‍ രാജ്യം എങ്ങും പരസ്യ പരിപാടിയിലാണ് ചൈനീസ് സൈന്യം. ഇതിനായി പ്രത്യേക വീഡിയോകളാണ് ചൈനീസ് സൈന്യം തയ്യാറാക്കിയിരിക്കുന്നത്. അതില്‍ ഒന്നാണ് താഴെയുള്ള റാപ്പ് വീഡിയോ. ചൈനീസ് കമാന്‍റോ സംഘവും, ചൈനീസ് ഫൈറ്റര്‍ ജെറ്റുകളും അണിനിരക്കുന്ന വീഡിയോ ഇതിനകം യൂട്യൂബില്‍ മികച്ച പ്രതികരണമാണ് സൃഷ്ടിക്കുന്നത്.