ചൊവ്വാ ദൗത്യം  

(Search results - 19)
 • Mission Mangal

  Box Office13, Sep 2019, 2:50 PM IST

  മിഷൻ മംഗള്‍, 200 കോടി ക്ലബ്ബില്‍; പുതിയ റെക്കോര്‍ഡും!

  ഇന്ത്യയുടെ വിജയകരമായ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങിയ ചിത്രമായിരുന്നു മിഷൻ മംഗള്‍. ചിത്രത്തിന് തുടക്കം മുതലേ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. തിയേറ്ററില്‍ മാത്രമല്ല നിരൂപകരിലും മികച്ച അഭിപ്രായം നേടിയിരുന്നു.  വിദ്യാ ബാലൻ, അക്ഷയ് കുമാര്‍, തപ്‍സി, കിര്‍തി, സോനാക്ഷി സിൻഹ, നിത്യാ മേനോൻ തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയത്. ചിത്രം 200 കോടി ക്ലബ്ബിലെത്തി.

 • Vidya Balan

  News24, Aug 2019, 3:50 PM IST

  ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍; രൂക്ഷമായി പ്രതികരിച്ച് വിദ്യാ ബാലൻ

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായ മിഷൻ മംഗളാണ് വിദ്യാ ബാലൻ പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവില്‍ എത്തിയ ചിത്രം. ചിത്രം വലിയ വിജയം നേടുകയാണ്. അതേസമയം വിദ്യാ ബാലൻ ഗര്‍ഭിണിയാണെന്ന തരത്തില്‍ ചില സിനിമ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. അത്തരം വാര്‍ത്തയോട് രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് വിദ്യാ ബാലൻ.

 • Vidya Balan

  News23, Aug 2019, 2:12 PM IST

  ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയുടെ 20 വയസു മുതലുള്ള പ്രായത്തില്‍ വിദ്യാ ബാലൻ

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുക്കിയ മിഷൻ മംഗളാണ് വിദ്യാ ബാലന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം. ചിത്രത്തില്‍ ഐഎസ്‍ആര്‍ഒയിലെ വനിതാ ശാസ്ത്രജ്ഞയായിട്ടാണ് വിദ്യാ ബാലൻ അഭിനയിച്ചത്. ചിത്രം മികച്ച വിജയം നേടുകയും ചെയ്‍തു. പുതിയ സിനിമയുടെ തയ്യാറെടുപ്പുകളിലാണ് ഇപ്പോള്‍ വിദ്യാ ബാലൻ. ഇന്ത്യയുടെ ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തളാ ദേവിയായിട്ടാണ് വിദ്യാ ബാലൻ അടുത്തതായി അഭിനയിക്കുന്നത്.

   

 • Mission Mangal

  Box Office17, Aug 2019, 11:12 AM IST

  മിഷൻ മംഗള്‍ കുതിക്കുന്നു; ചിത്രം 50 കോടിയിലേക്ക്

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗളിന് തിയേറ്ററില്‍ മികച്ച പ്രതികരണം. ചിത്രം പ്രദര്‍ശനത്തിന് എത്തി രണ്ടാം ദിവസം പിന്നിടുമ്പോഴേക്കും സ്വന്തമാക്കിയത് 46.4 കോടി രൂപയാണ്.

 • Mission Mangal

  News16, Aug 2019, 6:15 PM IST

  വിദ്യാര്‍ഥികള്‍ക്കായി മിഷൻ മംഗളിന്റെ പ്രത്യേക പ്രദര്‍ശനം

  അക്ഷയ് കുമാര്‍ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് മിഷൻ മംഗള്‍. ചിത്രം മുംബൈയിലെ ഐആര്‍ഒ ഗ്ലോബല്‍ സ്‍കൂളിലെ വിദ്യാര്‍ഥികള്‍ക്കായി പ്രത്യേകമായി പ്രദര്‍ശനം നടത്തി. വലിയ സ്വീകാര്യതയാണ് കുട്ടികള്‍ക്കിടയില്‍ ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ പ്രദര്‍ശനത്തിന് മുന്നോടിയായി അക്ഷയ് കുമാര്‍ വിദ്യാര്‍ഥികളോട് സംസാരിക്കുകയും ചെയ്‍തിരുന്നു. സ്വപ്‍നങ്ങള്‍ കാണാനും അവ യാഥാര്‍ഥ്യമാക്കാൻ കഠിനാദ്ധ്വാനം ചെയ്യാനുമാണ് വിദ്യാര്‍ഥികളോട് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചത്. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് മിഷൻ മംഗള്‍.  ജഗൻ ശക്തിയാണ് ചിത്രത്തിന്‍റെ സംവിധായകൻ.

 • Akshay Kumar

  Box Office16, Aug 2019, 11:41 AM IST

  ആദ്യ ദിനം റെക്കോര്‍ഡ്, മിഷൻ മംഗളിന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട്

  ഇന്ത്യയുടെ ചൊവ്വാ  ദൗത്യം പ്രമേയമാക്കി ഒരുക്കിയ മിഷൻ മംഗള്‍ കഴിഞ്ഞ ദിവസമാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. കണ്ടിരിക്കേണ്ട ചിത്രമാണ് മിഷൻ മംഗളെന്നാണ് അഭിപ്രായം. അതേസമയം ചിത്രത്തിന്റെ ആദ്യ ദിവസത്തെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ട് പുറത്തുവിട്ടു.

 • Mission Mangal

  News15, Aug 2019, 9:45 PM IST

  മിഷൻ മംഗള്‍ തിയേറ്ററുകളിലെത്തി; പ്രേക്ഷക പ്രതികരണങ്ങള്‍

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങിയ മിഷൻ മംഗള്‍ ഇന്ന് പ്രദര്‍ശനത്തിന് എത്തി. അക്ഷയ് കുമാര്‍ ആണ് ചിത്രത്തില്‍ നായകനായി എത്തിയത്. തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നിര്‍ബന്ധമായും കണ്ടിരിക്കേണ്ട ചിത്രമെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ അഭിപ്രായം വരുന്നു. സംവിധായകൻ ജഗൻ ശക്തിക്ക് കയ്യടി ലഭിക്കുന്നു.  അക്ഷയ് കുമാറിന്റെയും ചിത്രത്തില്‍ വനിതാ ശാസ്‍ത്രജ്ഞയായി അഭിനയിച്ച വിദ്യാ ബാലന്റെയും പ്രകടനമാണ് സാമൂഹ്യമാധ്യമങ്ങളില്‍ എടുത്തുപറയുന്നത്.

   

 • Vidya Balan and Akshay Kumar

  Trailer8, Aug 2019, 1:09 PM IST

  എന്താണ് മിഷൻ മംഗള്‍; കൂടുതല്‍ സൂചനകളുമായി പുതിയ ട്രെയിലര്‍

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന  ചിത്രമാണ് മിഷൻ മംഗള്‍. മിഷൻ മംഗളിന്റെ പുതിയ ട്രെയിലര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

 • Vidya Balan

  News8, Aug 2019, 11:46 AM IST

  ഹ്യൂമൻ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയാകാൻ തീരുമാനിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് വിദ്യാ ബാലൻ

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാകുന്ന സിനിമയാണ് വിദ്യാ ബാലന്റേതായി ഉടൻ പ്രദര്‍ശനത്തിന് എത്താനുള്ളത്. ഇന്ത്യയുടെ ഗണിതശാസ്‍ത്രജ്ഞയായ ശകുന്തള ദേവിയായി അഭിനയിക്കുന്ന ചിത്രമാണ് വിദ്യാ ബാലൻ അടുത്തതായി അഭിനയിക്കുന്നത്.  ശകുന്തള ദേവിയായി അഭിനയിക്കുന്നത് മികച്ച അനുഭവമായിരിക്കുമെന്ന് വിദ്യാ ബാലൻ പറയുന്നു. ചിത്രത്തിനായി തയ്യാറെടുപ്പ് നടത്താൻ മതിയായ സമയം കിട്ടില്ലെന്ന് ആലോചിച്ചാണ് തന്റെ ആശങ്കയെന്നും വിദ്യാ ബാലൻ പറയുന്നു.

 • Akshay Kumar

  Trailer1, Aug 2019, 4:58 PM IST

  കവിത ചൊല്ലി അക്ഷയ് കുമാര്‍; മിഷൻ മംഗളിന്റെ പുതിയ പ്രൊമോ വീഡിയോ

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന മിഷൻ മംഗളിന്റെ ടീസര്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. മികച്ച സ്വീകാര്യതയാണ് ടീസറിന് ലഭിച്ചത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും വൈറലായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയൊരു പ്രമോ വീഡിയോയും കയ്യടി നേടുന്നു. അക്ഷയ് കുമാര്‍ ചൊല്ലിയ കവിതയുടെ പശ്ചാത്തലത്തിലാണ് വീഡിയോ.

 • Akshay Kumar and Vijay

  News30, Jul 2019, 11:23 AM IST

  വിജയ്‍ നായകനായ കത്തി ഹിന്ദിയിലേക്ക്, ജഗൻ ശക്തിയുടെ സംവിധാനത്തില്‍ അക്ഷയ് കുമാര്‍

  ഇന്ത്യയുടെ ചൊവ്വാ  ദൗത്യം  പ്രമേയമായിട്ടുള്ള മിഷൻ മംഗളാണ് അക്ഷയ് കുമാര്‍ നായകനായി ഒരുങ്ങുന്ന പുതിയ ചിത്രം. മിഷൻ മംഗള്‍ സംവിധാനം ചെയ്യുന്ന ജഗൻ ശക്തി അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം കൂടി ഒരുക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത.  കത്തി എന്ന തമിഴ് ചിത്രത്തിന്റെ ഹിന്ദി റീമേക്കാണ് ഒരുക്കുന്നത്. എ ആര്‍ മുരുഗദോസിന്റെ സംവിധാനത്തില്‍ വിജയ് നായകനായ ചിത്രമായിരുന്നു കത്തി.

 • Akshay Kumar and Nithya Menon

  News23, Jul 2019, 12:00 PM IST

  ആദ്യ ചിത്രമെന്ന നിലയില്‍ എങ്ങനെ നോക്കിക്കാണുന്നു; നിത്യ മേനോനോടുള്ള ചോദ്യത്തിന് അക്ഷയ് കുമാറിന്റെ മറുപടി

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തില്‍ വിദ്യാ ബാലൻ, തപ്‍സി, സോനാക്ഷി സിൻഹ, നിത്യ മേനോൻ, കിര്‍ത്തി എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. നിത്യാ മേനോന്റെ ആദ്യത്തെ ഹിന്ദി ചിത്രമാണ് ഇത്.  വലിയൊരനുഭവമായിരുന്നു മിഷൻ മംഗളിന്റെ ചിത്രീകരണമെന്ന് നിത്യ മേനോൻ പറഞ്ഞിരുന്നു. ട്രെയിലര്‍ ലോഞ്ചിനിടെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു നിത്യ മേനോൻ.

 • Vidya Balan

  News20, Jul 2019, 11:29 AM IST

  ദേശീയ അവാര്‍ഡ് ലക്ഷ്യമിട്ടാണോ വിദ്യാ ബാലൻ മിഷൻ മംഗളില്‍ അഭിനയിക്കുന്നത്; രസകരമായ മറുപടിയുമായി അക്ഷയ് കുമാര്‍

  ഹിന്ദി സിനിമാ ലോകത്ത് ഒട്ടേറെ കരുത്തുറ്റ കഥാപാത്രങ്ങളായി എത്തി വിസ്‍മിയിപ്പിച്ച നടിയാണ് വിദ്യാ ബാലൻ. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടിയ താരവുമാണ് വിദ്യാ ബാലൻ. ദേശീയ അവാര്‍ഡിനു പുറമേ മികച്ച അഭിനയത്തിന് മറ്റ് അവാര്‍ഡുകളും വിദ്യാ ബാലൻ സ്വന്തമാക്കിയിട്ടുണ്ട്. ഏത് കഥാപാത്രമായി എത്തിയാലും വിദ്യാ ബാലൻ പ്രകടിപ്പിക്കുന്ന മികവ് പ്രേക്ഷകര്‍ നിരവധി തവണ കണ്ടറിഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ ചൊവ്വാ  ദൗത്യം പ്രമേയമാകുന്ന മിഷൻ മംഗള്‍ ആണ് വിദ്യാ ബാലൻ അടുത്തതായി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രം. മിഷൻ മംഗളില്‍ വിദ്യാ ബാലൻ അഭിനയിക്കാൻ തയ്യാറായത് ദേശീയ അവാര്‍ഡ് കിട്ടുമെന്ന് കരുതുന്നതു കൊണ്ടാണോ എന്നായിരുന്നു ട്രെയിലര്‍ ലോഞ്ചിംഗിനിടെ ഉയര്‍ന്ന ഒരു ചോദ്യം. എന്നാല്‍ അവാര്‍ഡിനെക്കുറിച്ച് താൻ ആലോചിക്കാറില്ലെന്നായിരുന്നു വിദ്യാ ബാലന്റെ പൊടുന്നനെയുള്ള മറുപടി. എന്നാല്‍ ചിത്രത്തിലെ നായകൻ അക്ഷയ് കുമാറിന്റേത് രസകരമായ മറ്റൊരു മറുപടിയായിരുന്നു.

 • Vidya Balan

  News19, Jul 2019, 11:49 AM IST

  എന്തുകൊണ്ട് മിഷൻ മംഗളില്‍ അഭിനയിക്കാൻ തീരുമാനിച്ചു; വിദ്യാ ബാലൻ പറയുന്നു

  ഇന്ത്യയുടെ ചൊവ്വാ  ദൗത്യം പ്രമേയമായി ഒരുങ്ങുന്ന സിനിമയാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍  നായകനാകുന്ന സിനിമയില്‍ വിദ്യാ ബാലനും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി എത്തുന്നു. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ചിത്രത്തില്‍ അഭിനയിക്കാൻ തീരുമാനിച്ചതിന്റെ കാരണം പറയുകയാണ് വിദ്യാ ബാലൻ.

   

 • Akshay Kumar

  Trailer18, Jul 2019, 3:16 PM IST

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം സ്‍ക്രീനിലേക്ക്, മിഷൻ മംഗളിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

  ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമായി ഒരുങ്ങുന്ന ചിത്രമാണ് മിഷൻ മംഗള്‍. അക്ഷയ് കുമാര്‍ നായകനാകുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.