ഛത്രപതി ശിവജി
(Search results - 5)Web SpecialsJan 26, 2020, 3:21 PM IST
ശിവജിയുടെ ഭരണകാലത്തെ ആ സ്ത്രീ, ധീരതയുടെയും മാതൃസ്നേഹത്തിന്റെയും പര്യായമായിരുന്ന ഹിര്‍ക്കണി
ഹിര്‍ക്കണി കരഞ്ഞുകൊണ്ട് കാവൽക്കാരന്റെ അടുത്തേക്ക് ഓടി. തന്റെ കുഞ്ഞ് തനിച്ചാണെന്നും, അവന് വിശക്കുന്നുണ്ടാകുമെന്നും, അവൻ കരയുകയായിരിക്കുമെന്നും വിതുമ്പിക്കൊണ്ട് ഹിര്‍ക്കണി കാവൽക്കാരനോട് പറഞ്ഞു. എങ്ങനെയെങ്ങിലും ഈ കവാടം തുറന്ന് തന്നെ പുറത്തേക്ക് വിടണമെന്നും അവൾ കരഞ്ഞപേക്ഷിച്ചു.
IndiaJan 23, 2020, 9:15 PM IST
ആറാം മിനുട്ടില്‍ അപകട സാധ്യത; മുംബൈ വിമാനത്താവളത്തില്‍ വീണ്ടും അടിയന്തിര ലാന്റിംഗ്
24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ അടിയന്തിര ലാന്റിംഗ് നടത്തിയത് രണ്ട് വിമാനങ്ങള്‍
IndiaJan 13, 2020, 10:43 PM IST
'മോദിയുടെ ഭരണത്തില്‍ ഇന്ത്യന്‍ ജനത സുരക്ഷിതര്‍'; ശിവജിയുമായി താരതമ്യം ചെയ്തതിനെക്കുറിച്ച് ബിജെപി നേതാവ്
മോദിയുടെ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്ക് സുരക്ഷിതരാണെന്ന് ബിജെപി നേതാവ് ജയ് ഭഗവാന് ഗോയല്‍.
IndiaJan 13, 2020, 7:00 PM IST
മോദിയെ ശിവജിയുമായി താരതമ്യപ്പെടുത്തി: പുസ്തകം കയ്യിൽ കണ്ടാൽ ഗുരുതര പ്രത്യാഘാതമെന്ന് സഞ്ജയ് റാവത്ത്
ബിജെപി നേതാവ് ജയ് ഭഗവാന് ഗോയലാണ് 'ആജ് കേ ശിവാജി: നരേന്ദ്ര മോദി' എന്ന പേരില്‍ പുസ്തകം എഴുതിയത്. ദില്ലിയിൽ ഞായറാഴ്ച ബിജെപി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പുസ്തകം പ്രകാശനം ചെയ്തത്.
pravasamOct 25, 2018, 12:00 PM IST
ആകാശത്തുവെച്ച് യാത്രക്കാരി പ്രസവിച്ചു; അബുദാബിയില്‍ നിന്നുള്ള വിമാനം അടിയന്തരമായി നിലത്തിറക്കി
അബുദാബി: അബുദാബിയില്‍ നിന്ന് ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയിലേക്ക് പുറപ്പെട്ട വിമാനം മുംബൈയില്‍ അടിയന്തരമായി നിലത്തിറക്കി. വിമാനത്തിലുണ്ടായിരുന്ന യുവതി യാത്രയ്ക്കിടെ പ്രസവിച്ചതാണ് അടിയന്തര ലാന്റിങിന് കാരണം. അമ്മയെയും കുഞ്ഞിനെയും മുംബൈയിലെ ആശുപത്രിയില്‍ എത്തിച്ചശേഷം രണ്ട് മണിക്കൂറോളം വൈകിയാണ് വിമാനം ജക്കാര്‍ത്തയില്‍ ഇറങ്ങിയത്.