ജംബോ ഭാരവാഹി പട്ടിക
(Search results - 7)KeralaJan 22, 2020, 7:13 PM IST
കെപിസിസിക്ക് ജംബോ ഭാരവാഹി പട്ടിക: ടി.സിദ്ധിഖും വര്‍ക്കിംഗ് പ്രസിഡന്റാവും
വര്‍ക്കിംഗ്പ്രസിഡന്റ്, വൈസ്പ്രസിഡന്റ് പദവികളിലേക്ക് പരിഗണിക്കപ്പെടുന്നുവെന് അഭ്യൂഹങ്ങള്‍ക്കിടെ മുതിര്‍ന്ന നേതാവ് കെ വി തോമസ് സോണിയാ ഗാന്ധിയെ കാണുകയും ചെയ്തു.
KeralaJan 22, 2020, 9:25 AM IST
കെപിസിസി ജംബോ പട്ടികയിൽ മാറ്റമില്ല; രാജി ഭീഷണിയുമായി മുല്ലപ്പള്ളി
നൂറിലേറെ പേർ പട്ടികയിലുണ്ടാകും എന്നാണ് സൂചന. ചർച്ച ഇന്നും തുടരുകയാണ്. നേതാക്കൾ സമവായത്തിലെത്തിയാൽ പട്ടിക ഹൈക്കമാൻഡിന് കൈമാറും.
KeralaJan 22, 2020, 6:58 AM IST
കെപിസിസിക്ക് ഇക്കുറിയും ജംബോ ഭാരവാഹി പട്ടിക? പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും
അവസാനവട്ട ചർച്ചയിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും പങ്കെടുക്കും. ആറ് വർക്കിംഗ് പ്രസിഡന്റുമാർ, അഞ്ച് വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെകട്ടറിമാർ, 60 സെക്രട്ടറിമാർ, ഒരു ട്രഷറർ എന്ന നിലക്കാണ് നിലവിലെ പട്ടിക.
KeralaJan 20, 2020, 7:25 AM IST
കെപിസിസിക്ക് ഇക്കുറിയും ജംബോ ഭാരവാഹി പട്ടിക? പ്രഖ്യാപനം ബുധനാഴ്ച ഉണ്ടായേക്കും
വി എം സുധീരനടക്കം ഗ്രൂപ്പില്ലാത്ത നേതാക്കളും, പോഷക സംഘടനാ നേതാക്കളും, എംപിമാരും കൂടി നൽകിയ പട്ടികകൾ പരിഗണിച്ചാൽ നൂറോളം ഭാരവാഹികൾ ലിസ്റ്റിൽ ഉണ്ടാകും.
KeralaJan 17, 2020, 7:56 AM IST
കെപിസിസിക്ക് ഇക്കുറിയും 'ജംബോ' ഭാരവാഹി പട്ടിക; പദവിക്കായി നേതാക്കളുടെ നിര
കെ സുധാകരനും കൊടിക്കുന്നിൽ സുരേഷിനും ഒപ്പം വി ഡി സതീശനും പി സി വിഷ്ണുനാഥും വർകിംഗ് പ്രസിഡന്റുമാർ ആയേക്കും.
KeralaNov 13, 2019, 6:42 AM IST
കെപിസിസി 'ജംബോ' ഭാരവാഹി പട്ടികയ്ക്ക് ഹൈകമാന്റ് ഇന്ന് അംഗീകാരം നൽകിയേക്കും
കെപിസിസി ഭാരവാഹി പട്ടികയ്ക്ക് ഹൈകമാന്റ് ഇന്ന് അംഗീകാരം നൽകിയേക്കും. സോണിയ ഗാന്ധിയുടെ പരിഗണയിൽ ഉള്ള പട്ടികയിൽ രാഹുൽ ഗാന്ധി ഇന്നു നിലപാട് അറിയിച്ചേക്കും.
KERALASep 20, 2018, 4:38 PM IST
കെപിസിസിക്ക് ഇനി ജംബോ ഭാരവാഹികളുണ്ടാവില്ലെന്ന് മുല്ലപ്പള്ളി
കെപിസിസിയുടെ ഭാരവാഹിപ്പട്ടികയിലും ഉടൻ അഴിച്ചുപണിയുണ്ടാകും. 63 അംഗ ജംബോ കമ്മിറ്റി 40 ലേക്ക് ചുരുങ്ങിയേക്കും. ഒരിടവേളക്ക് ശേഷം കെ മുരളീധരനെ നേതൃപദവിയിലേക്ക് മടക്കികൊണ്ടുവന്നതും ഹൈക്കമാൻഡിൻറെ ശ്രദ്ധേയനീക്കമാണ്.