ജംഷഡ്പൂര്‍ എഫ്‌സി  

(Search results - 5)
 • Jamshedpur FC vs North East

  Football2, Dec 2019, 9:45 PM IST

  ഐഎസ്എല്‍: ജംഷഡ്‌പൂരിനെ സമനിലയില്‍ തളച്ച് നോര്‍ത്ത് ഈസ്റ്റ്

  അവസാന മിനറ്റിലെ ഗോളില്‍ ജംഷ്ഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ പൂട്ടി നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡ്. ആദ്യ പകുതിയില്‍ കാസില്‍ നേടിയ ഗോളില്‍ അവസാന നിമിഷം വരെ വിജയമുറപ്പിച്ച ജംഷഡ്പൂരിനെ ഞെട്ടിച്ച് 90-ാം മിനിറ്റില്‍ ട്രിയാഡിസ് ആണ് നോര്‍ത്ത് ഈസ്റ്റിന് സമനില സമ്മാനിച്ചത്.

 • C K Vineeth

  FOOTBALL26, Aug 2019, 6:05 PM IST

  ചെന്നൈയിന്‍ വിട്ട സി കെ വിനീത് ഇനി ജംഷഡ്പൂര്‍ എഫ്‌സിയില്‍

  കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന വിനീത് കഴിഞ്ഞ സീസണിന്റെ ആദ്യ പകുതിക്ക് ശേഷം ചെന്നൈയിന്‍ എഫ് സിയിലേക്ക മാറുകയായിരുന്നു.

 • Kerala blasters

  FOOTBALL7, Dec 2018, 7:22 PM IST

  പൂനെക്കെതിരെ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുന്ന ബ്ലാസ്റ്റേഴ്സിന്റെ ലൈനപ്പായി

  ഐഎസ്എല്ലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തണമെങ്കില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും പോരാത്ത ബ്ലാസ്റ്റേഴ്സ് പൂനെ സിറ്റി എഫ്സിക്കെതിരായ ലൈനപ്പ് പുറത്തുവിട്ടു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവന്‍. ജംഷഡ്പൂര്‍ എഫ്‌സിയ്ക്കെതിരെ പരിക്കേറ്റ് മടങ്ങിയ കീസിറോണ്‍ കിസീത്തോക്ക് പകരം കറേജ് പെക്കൂസന്‍ ടീമിലെത്തി.

 • Jamshedpur FC

  FOOTBALL4, Nov 2018, 10:17 PM IST

  ഐഎസ്എല്‍: ഡല്‍ഹിക്കെതിരെ സമനില തെറ്റാതെ ജംഷഡ്പൂര്‍

  ഐഎസ്എല്ലില്‍ ജംഷഡ്പൂര്‍ എഫ്‌സിയെ സമനിലയില്‍ തളച്ച്(2-2) ഡല്‍ഹി ഡൈനാമോസ്. സമനിലയില്‍ കുരുങ്ങിയെങ്കിലും ഏഴ് കളികളില്‍ 11 പോയന്റുമായി ജംഷഡ്പൂര്‍ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തി. കളിയില്‍ വ്യക്തമായ ആധിപത്യം നേടിയിട്ടും ഏഴാം മത്സരത്തിലും ജയമില്ലാതെ മടങ്ങിയെന്ന നിരാശ ഡല്‍ഹിക്ക് ബാക്കിയായി.

 • FOOTBALL21, Sep 2018, 9:53 AM IST

  ശിക്ഷ ചെയ്യാത്ത കുറ്റത്തിന്; ദൃശ്യങ്ങള്‍ കണ്ടിട്ട് നടപടിയെടുക്കൂ: അനസ് എടത്തൊടിക

  എഎഫ്‌സി സൂപ്പര്‍ കപ്പിനിടെ ജംഷഡ്പൂര്‍ എഫ്‌സിയുടെയും എഫ് സി ഗോവയുടെ താരങ്ങള്‍ തമ്മിലായിരുന്നു ഏറ്റുമുട്ടല്‍. ഇതിലാണ് അനസ് നടപടി നേരിടുന്നത്. മൂന്ന് മത്സരത്തില്‍ വിലക്കും ഒരു ലക്ഷം രൂപ പിഴയും. കഴിഞ്ഞ സീസണില്‍ ജംഷഡ്പൂരിന്റെ അവസാന മത്സരമായിരുന്നു അത്.