ജഗൻമോഹൻ റെഡ്ഡി
(Search results - 9)IndiaOct 19, 2020, 3:47 PM IST
ജസ്റ്റിസ് രമണക്കെതിരായ ആരോപണം; ബാര്‍ അസോസിയേഷനിൽ ഭിന്നത
യാതൊരു അന്വേഷണവും ഇല്ലാതെ ജസ്റ്റിസ് രമണയെ വെള്ളപൂശേണ്ടതില്ലെന്നാണ് ദുഷ്യന്ത് ദവേയുടെ അഭിപ്രായം. അന്വേഷണം വേണമെന്ന് മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും ആവശ്യപ്പെട്ടു. സുപ്രീംകോടതിയിൽ നിന്ന് വിരമിച്ച മൂന്ന് ജഡ്ജിമാരുടെ സമിതി അതിനായി രൂപീകരിക്കണമെന്ന അഭിപ്രായവും പ്രശാന്ത് ഭൂഷണ് മുന്നോട്ടുവെക്കുന്നു.
IndiaOct 12, 2020, 11:32 PM IST
'ആന്ധ്രപ്രദേശ് മുഖ്യമന്ത്രിക്കെതിരെ നടപടി വേണം'; സുപ്രീംകോടതിയിൽ ഹർജി
ജസ്റ്റിസ് എൻവി രമണയ്ക്കെതിരെയുള്ള പരാതി പരസ്യപ്പെടുത്തിയത് ചൂണ്ടികാട്ടിയാണ് ഹർജി. വൈഎസ്ആർ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ആന്ധ്രപ്രദേശ് ഹൈക്കോടതി രംഗത്തെത്തിയതിന് പിന്നാലെയാണ് ഹർജി.
IndiaOct 11, 2020, 7:33 PM IST
സുപ്രീം കോടതി ജഡ്ജിക്കെതിരെ ആന്ധ്രാ മുഖ്യമന്ത്രിയുടെ പരാതി
സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എൻവി രമണക്കെതിരെ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി ചീഫ് ജസ്റ്റിസിന് കത്തെഴുതിയത് ചർച്ചയാകുന്നു. ആരോപണം ഗുരുതരമാന്നെനും അന്വേഷണം വേണമെന്നും പ്രശാന്ത് ഭൂഷൺ അഭിപ്രായപ്പെട്ടു.
IndiaOct 6, 2020, 9:05 PM IST
വൈഎസ്ആര്‍ കോണ്‍ഗ്രസ് എൻഡിഎയിലേക്ക്?; ജഗൻമോഹൻ റെഡ്ഡി മോദിയുമായി കൂടിക്കാഴ്ച നടത്തി
വൈഎസ്ആര്‍ കോണ്‍ഗ്രസ് എൻഡിഎയിൽ ചേരുമെന്ന അഭ്യൂഹങ്ങൾക്കിടെ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡി ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
Movie NewsSep 29, 2020, 10:31 AM IST
എസ്പിബിക്ക് ഭാരതരത്ന നൽകണം; പ്രധാനമന്ത്രിക്ക് ജഗൻമോഹൻ റെഡ്ഡിയുടെ കത്ത്
അന്തരിച്ച ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന് ഭാരതരത്ന പുരസ്ക്കാരം നൽകി ആദരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡി. എസ്പിബിയുടെ വിയോഗം ഇന്ത്യയിലെ ആരാധകർക്കും സംഗീതപ്രേമികൾക്കും മാത്രമല്ല ലോകത്തിലെ തന്നെ സംഗീത കൂട്ടായ്മയ്ക്ക് വലിയ നഷ്ടമാണെന്നും ജഗൻമോഹൻ കത്തിൽ കുറിച്ചു.
IndiaJun 19, 2020, 6:25 AM IST
അതിർത്തിയിലെ സംഘർഷം: ഇന്ന് വീണ്ടും സൈനികതല ചര്‍ച്ച, പ്രധാനമന്ത്രി വിളിച്ച സർവ്വകക്ഷി യോഗവും ഇന്ന്
തിങ്കളാഴ്ചത്തെ സംഘർഷത്തെക്കുറിച്ചുള്ള കൂടുതൽ വിവരം സർക്കാർ രാഷ്ട്രീയ പാർട്ടികളെ അറിയിക്കും. സേന ഉദ്യോഗസ്ഥർ ഇക്കാര്യം വിശദീകരിക്കും. പ്രശ്നപരിഹാരത്തിന് നടക്കുന്ന ചർച്ചകളും വിശദീകരിക്കും.
IndiaSep 30, 2019, 6:36 PM IST
ആന്ധ്രയിൽ ഒറ്റ റിക്രൂട്ട്മെന്റ് ഡ്രൈവിൽ 1.26 ലക്ഷം പേർക്ക് സർക്കാരിന്റെ സ്ഥിരനിയമനം
ആന്ധ്രപ്രദേശിൽ ജഗൻമോഹൻ റെഡ്ഡി സർക്കാർ ആരംഭിക്കുന്ന വില്ലേജ് ആന്റ് വാർഡ് സെക്രട്ടേറിയേറ്റിലേക്ക് ഒറ്റ റിക്രൂട്ട്മെന്റ് ഡ്രൈവിലൂടെ ഒന്നേകാൽ ലക്ഷം പേർക്ക് സ്ഥിരനിയമനം
newsMay 26, 2019, 3:52 PM IST
മോദിയെ ജഗൻ കണ്ടു: ആന്ധ്രയ്ക്ക് പ്രത്യേക പദവി ആവശ്യം, വൈഎസ്ആർ കോൺഗ്രസ് എൻഡിഎയിലെത്തുമോ?
ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുന്ന ഏത് മുന്നണിയെയും പിന്തുണയ്ക്കുമെന്നാണ് ജഗൻ മോഹൻ റെഡ്ഡി നേരത്തേ പറഞ്ഞിരുന്നത്. ഈ പ്രചാരണമുയർത്തി ...
INDIAOct 25, 2018, 1:49 PM IST
ജഗൻമോഹൻ റെഡ്ഡിക്ക് കുത്തേറ്റു; ആക്രമണം വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച്
വൈഎസ്ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻ മോഹൻ റെഡ്ഢിക്ക് നേരെ ആക്രമണം. വിശാഖപട്ടണം വിമാനത്താവളത്തിൽ വെച്ച് ജഗന് കുത്തേറ്റു.