ജനനം  

(Search results - 25)
 • al hamd

  pravasam31, Jan 2020, 3:20 PM IST

  ദുബായിൽ ജനന-മരണ രജിസ്‌ട്രേഷൻ സംവിധാനങ്ങളിൽ വൻ പരിഷ്‌കാരം, കാര്യങ്ങൾ എളുപ്പമാക്കി 'അൽ ഹംദ്' ഇനി ആറു കേന്ദ്രങ്ങളിൽ ലഭ്യം.

  'അൽ ഹംദ്' എന്ന പുതിയ സംവിധാനം വരുന്നതോടെ ഈ നൂലാമാലകൾ ഒക്കെ ഒഴിവായി എല്ലാം 'പേപ്പർലെസ്സ്' ആവുകയായി.

 • Birth certificate

  India21, Jan 2020, 11:20 PM IST

  കൈക്കൂലി കൊടുത്തില്ല; ജനന സർട്ടിഫിക്കറ്റിൽ രണ്ടു വയസ്സുകാരന് പ്രായം 102 രേഖപ്പെടുത്തി ഉദ്യോ​ഗസ്ഥൻ

  കൈക്കൂലി നൽകാൻ വിസമ്മതിച്ചതോടെ 2018 ജനുവരി ആറിന് ജനിച്ച സങ്കേതിന്റെ ജനനതീയതി 1916 ജൂൺ 13 എന്നും 2016 ജൂൺ 13ന് ജനിച്ച ശുഭയുടെ ജനനതീയതി 1916 ജൂൺ 13 എന്നും മാറ്റി രേഖപ്പെടുത്തുകയായിരുന്നുവെന്ന് പവൻ കോടതിയിൽ പറഞ്ഞു.  

 • newly born baby

  Lifestyle1, Jan 2020, 1:37 PM IST

  2020-ലെ ആദ്യ കുഞ്ഞ് ജനിച്ചത് ഫിജിയില്‍, കൂടുതല്‍ ജനനം ഇന്ത്യയില്‍ ?

  പുതുവത്സരദിനത്തില്‍ ലോകത്താകെ നാലു ലക്ഷത്തോളം കുട്ടികള്‍ ജനിക്കുമെന്ന്‌ യൂണിസെഫ്. ഇതില്‍ 17 ശതമാനം കുട്ടികളും ജനിക്കുക ഇന്ത്യയിലായിരിക്കുമെന്നും യൂണിസെഫ് പറയുന്നു. 

 • Jawa 90th Anniversary Edition new

  auto blog10, Oct 2019, 8:29 PM IST

 • World badminton champion PV Sindhu looked stunning in 'set mundu', a traditional attire in Kerala, while visiting temple

  Special9, Oct 2019, 5:04 PM IST

  'ഈ കുട്ടി മലയാളിയാണ്'...പി വി സിന്ധുവിനെ ഏറ്റെടുത്ത് കേരളം; സ്‌നേഹത്തിന് നന്ദിപറഞ്ഞ് ലോക ചാമ്പ്യന്‍

  ഈ കുട്ടി മലയാളിയല്ലേ... പേരുകൊണ്ട് മലയാളി എന്നു തോന്നുമെങ്കിലും ജനനം കൊണ്ട് ഹൈദരാബാദുകാരിയാണ് പി വി സിന്ധു. രാജ്യത്ത് ഏറെ ബഹുമാനം ഏറ്റുവാങ്ങുന്ന വനിത കായികതാരങ്ങളിലൊരാള്‍. ബാഡ്‌മിന്‍റണിലെ ഇന്ത്യയുടെ ആദ്യ ലോക ജേതാവ്. എന്നാല്‍ പേരിനപ്പുറം കേരളവുമായി അഭേദ്യമായ ആത്മബന്ധമുണ്ട്

 • Christina Brown

  International14, Sep 2019, 12:35 PM IST

  കണക്കിലെ കളിയോ? മാജിക് നമ്പറുകളുമായി പെൺകുഞ്ഞിന്റെ ജനനം

  ചരിത്രത്തിലെ ഏറ്റവും നിഷ്‌ഠൂരമായ ക്രൂരകൃത്യത്തിന്റെ ഓർമ്മദിനത്തിന് മുകളിൽ നിഷ്‌കളങ്കമായ പുഞ്ചിരി പതിപ്പിച്ചിരിക്കുകയാണ് കുഞ്ഞ് 

 • undefined

  spice1, Jul 2019, 4:22 PM IST

  ഇസഹാക്കിന് മാമോദീസ; കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും ധന്യ നിമിഷം

  ബൈബിളിലെ തേറയുടെ മൂന്നുമക്കളില്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടത് അബ്രഹാമായിരുന്നു. എന്നാല്‍ നൂറ് വയസ് കഴിഞ്ഞിട്ടും ഭാര്യ സാറയില്‍ കുട്ടികളില്ലാതിരുന്ന അബ്രഹാം ദൈവത്തോട് മുട്ടിപ്പായി പ്രാര്‍ത്ഥിച്ചു. തനിക്കൊരു കുഞ്ഞിക്കാല് കാണാന്‍ ആഗ്രഹമുണ്ടെന്ന്. ഒടുവില്‍ ദൈവ വാഗ്ദാനമായാണ് അബ്രഹാമിനും ഭാര്യ സാറയ്ക്കും ഒരു കുഞ്ഞിനെ നല്‍കുന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു 'ഇസഹാക്ക്'.

  അബ്രഹാമിനെ പോലെ തന്‍റെയും ഭാര്യ പ്രിയയുടെയും 14 വര്‍ഷം നീണ്ട കാത്തിരിപ്പിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ ജനിച്ച കുഞ്ഞിനും കുഞ്ചാക്കോ ബോബന് പേരിന്‍റെ കാര്യത്തില്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. അവര്‍ അവന് പേരിട്ടു 'ഇസഹാക്ക്'. എപ്രില്‍ 18 -നായിരുന്നു ഇസഹാക്കിന്‍റെ ജനനം. ഇന്ന് ഇസഹാക്കിന്‍റെ മാമോദീസയാണ്. മലയാള സിനിമയിലെ പ്രമുഖരെല്ലാം തന്നെ ഇസഹാക്കിന്‍റെ മാമോദീസ കൂടാനെത്തി. മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, ദീലീപ്, ഭാര്യ കാവ്യാ മാധവന്‍, ദുല്‍ക്കര്‍ സല്‍മാൻ ഭാര്യ അമല്‍, മകള്‍ മരിയം അമീറ, ദിലീഷ് പോത്തന്‍, വിജയ് യേശുദാസ്, ശ്വേതാ മേനോന്‍ തുടങ്ങി സിനിമാ വ്യാവസായത്തിലെ പല പ്രമുഖരും ചടങ്ങിനെത്തി. 

 • undefined

  India19, Jun 2019, 7:43 PM IST

  ഇന്ത്യയുടെ സ്വന്തം ക്രോണിക്ക് ബാച്ചിലര്‍; കാലവും ചരിത്രവും

  രാഹുല്‍ ഗാന്ധി, ഇന്ത്യയുടെ സ്വന്തം ക്രോണിക് ബാച്ചിലര്‍. രാജ്യാധികാരം കൈവെള്ളയിലൊതുക്കിയ കുടുംബത്തില്‍ ജനനം. എന്നാല്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ "പപ്പു" എന്ന കളിയാക്കലുകള്‍. ഒടുവില്‍ ഏവരെയും വിസ്മയിപ്പിച്ച് എതിരാളിയെ ഒറ്റയ്ക്ക് കടന്നാക്രമിക്കുന്ന കരുത്തനായ നേതാവ്...  കാലം രാഹുലില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കിയത്? നാളെയിലേക്ക് നോക്കുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി രാഹുലിനെയാണ് കാണുന്നത്. എന്നാല്‍ അധികാരമോഹിയല്ലെന്ന് ഇതിനകം അയാള്‍ തെളിയിച്ചു കഴിഞ്ഞു. മുതുമുത്തശ്ശന്‍ മുതല്‍ അച്ഛന്‍ വരെ മൂന്ന് തലമുറയും ഇന്ത്യയുടെ ഭരണാധികാരികളായിരുന്നു. ഇനി കോണ്‍ഗ്രസ് പ്രതീക്ഷ അര്‍പ്പിക്കുന്നത് രാഹുലിലാണ്. 

 • fani

  India3, May 2019, 4:56 PM IST

  ആഞ്ഞടിച്ച ചുഴലിക്കാറ്റിനിടെ ജനനം; കുഞ്ഞിന് 'ഫോനി' എന്ന് പേര് നൽകി മാതാപിതാക്കൾ

  ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നതിനിടെ ജനിച്ച കുഞ്ഞിന് ഫോനി എന്ന് പേര് നൽകി മാതാപിതാക്കൾ.

 • raphel samuel anti natalist

  Lifestyle6, Feb 2019, 6:39 PM IST

  ജനിപ്പിക്കാന്‍ സമ്മതം ചോദിച്ചില്ല; അച്ഛനും അമ്മയ്ക്കുമെതിരെ യുവാവ്

  ജനിപ്പിക്കും മുമ്പ് തന്റെ സമ്മതം തേടിയില്ല, അതിനാല്‍ തന്നെ അച്ഛനും അമ്മയ്ക്കുമെതിരെ കോടതിയെ സമീപിക്കാന്‍ പോകുന്നു... കേള്‍ക്കുമ്പോള്‍ വളരെ വിചിത്രമാണല്ലോയെന്ന് തോന്നുന്ന, ഈ വാദവുമായാണ് മുംബൈ സ്വദേശിയായ റാഫേല്‍ സാമുവല്‍ എന്ന ഇരുപത്തിയേഴുകാരന്‍ വാര്‍ത്തകളില്‍ നിറയുന്നത്. സംഗതി സത്യമാണ്, റാഫേല്‍ സാമുവല്‍ കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
   

 • undefined

  CRICKET6, Jan 2019, 6:53 PM IST

  കപില്‍ ദേവിന് 60-ാം പിറന്നാള്‍; ക്രിക്കറ്റ് ലോകത്ത് ആശംസാപ്രവാഹം

  ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തേയും മികച്ച ഓള്‍റൗണ്ടറായ കപില്‍ ദേവിന് ഇന്ന് അറുപതാം പിറന്നാള്‍. ഇന്ത്യക്ക് ആദ്യ ലോകകപ്പ് നേടിത്തന്ന നായകനാണ്. 

 • carol

  KERALA26, Dec 2018, 10:41 PM IST

  ഉണ്ണിയേശുവിന്‍റെ ജനനം ആഘോഷിച്ച് ആടിത്തിമിർത്ത് 'മാതാവ്'; വൈറലായി വീഡിയോ

  കോതമംഗലം: പുൽക്കൂട്ടില്‍ ഉണ്ണിയേശുവിനെ കയ്യിലെടുത്ത് ഇരിക്കുന്ന മാതാവ് ക്രിസ്തുമസ് കരോളുകളിലെ പ്രധാന കാഴ്ചയാണ്. എന്നാൽ, ആ പതിവുകാഴ്ചയെ വ്യത്യസ്തമായി അവതരിപ്പിച്ചിരിക്കുകയാണ് കോതമംഗലത്തുനിന്നുള്ള കരോൾ സംഘം. ഗപ്പി എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം 'ഗബ്രിയേലിന്റെ ദർശന സാഫല്യമായി' എന്ന ഗാനത്തിനൊത്ത് ചുവടുവെക്കുന്ന മാതാവിന്‍റെ വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. 

 • infant care doctor live

  Health27, Nov 2018, 11:54 PM IST

  മാസം തികയാതെയുള്ള ജനനം കുഞ്ഞിനെ എങ്ങനെ ബാധിക്കും?

  നവജാതശിശുക്കളെ പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളും ആശങ്കകളുമാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഗര്‍ഭധാരണം മുതല്‍ തുടങ്ങുന്നതാണ് ഇത്തരം സംശയങ്ങളും ആശങ്കകളുമെല്ലാം. മാസം തികയാതെയുണ്ടാകുന്ന പ്രസവത്തെ കുറിച്ചും പല തരത്തിലുള്ള അബദ്ധധാരണകളാണ് ആലുകള്‍ക്കിടയിലുള്ളത്.
   

 • undefined

  pravasam4, Nov 2018, 9:48 PM IST

  അവിഹിത ബന്ധത്തിലൂടെ പിറന്ന കുഞ്ഞിനെ മറ്റൊരാളുടേതാക്കി ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങി

  ദുബായ്: അവിഹിതമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതിന് 48കാരനും 31 വസയുകാരിക്കുമെതിരെ ദുബായില്‍ നിയമനടപടി. ഇവരുവര്‍ക്കും ജനിച്ച കുഞ്ഞിനെ മറ്റൊരാളുടേതെന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത് ജനന സര്‍ട്ടിഫിക്കറ്റ് വാങ്ങിയതിന് മറ്റൊരു കേസും ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യുഎഇ പൌരനായ 48 വയസുള്ള പുരുഷനും 31 വയസുള്ള ഉസ്ബെക് യുവതിയുമാണ് കേസിലെ പ്രതികള്‍.

 • baby Karishma

  INDIA3, Sep 2018, 9:31 AM IST

  മോദി പദ്ധതി പ്രഖ്യാപിച്ച രണ്ടാം ദിനം ജനനം; കരിഷ്മ ഇനി 'ആയുഷ്മാൻ ഭാരത് ബേബി'

  പ്രധാനമന്ത്രി പ്രഖ്യാപിച്ച ആയുഷ്മാന്‍ പദ്ധതിയുടെ ആദ്യ നേട്ടം ലഭിച്ചത് കരിഷ്മയുടെ അച്ഛന്‍ അമിത് കുമാറിനാണ്. കുഞ്ഞിന്റെ  ജനനം രേഖപ്പെടുത്തിയ ഉടനെ തന്നെ പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന പ്രകാരം ആശുപത്രി ഫീസായ 9000 രൂപ ആശുപത്രി അധികൃതരുടെ അക്കൗണ്ടിലേക്ക് വന്നു