ജനയുഗം
(Search results - 24)KeralaDec 25, 2020, 9:11 AM IST
'ആരിഫ് മുഹമ്മദ് ഖാനെ നിയോഗിച്ചത് ആര്‍എസ്എസ് അജണ്ട നടപ്പാക്കാന്‍'; ഗവര്‍ണറെ കടന്നാക്രമിച്ച് സിപിഐ
ആരിഫ് മുഹമ്മദ് ഖാന് നടപ്പാക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സിപിഐ മുഖപത്രം ജനയുഗം കുറ്റപ്പെടുത്തി. ആരിഫ് മുഹമ്മദ് ഖാൻ പാർട്ടികളുടെ ഇടനാഴികളിൽ അധികാരം യാചിച്ച് നടന്നയാളാണെന്നും വിമർശനം.
KeralaOct 26, 2020, 12:16 PM IST
സൈബർ കുറ്റകൃത്യം തടയാനുള്ള നിയമഭേദഗതി: ആശങ്കയറിയിച്ച് സിപിഐ മുഖപത്രം ജനയുഗം
മുഖ്യമന്ത്രിയും സിപിഎമ്മും ഭേദഗതിയെ പിന്തുണക്കുമ്പോഴാണ് ആശങ്ക വ്യക്തമാക്കി ജനയുഗം മുഖപ്രസംഗം വന്നിരിക്കുന്നത്.
KeralaSep 3, 2020, 4:49 PM IST
തൊടുപുഴയിൽ മാധ്യമ പ്രവർത്തകനെ ആക്രമിച്ച കേസ്; ഏഴ് പേർ അറസ്റ്റിൽ
ജനയുഗം ലേഖകനെ ആക്രമിച്ച് പരിക്കേൽപ്പിച്ചതിന് കരിമണ്ണൂർ സ്വദേശികളാണ് പിടിയിലായത്. പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
crimeSep 2, 2020, 12:10 AM IST
തൊടുപുഴയിൽ മാധ്യമപ്രവർത്തകന് അക്രമിസംഘത്തിന്റെ ക്രൂരമർദ്ദനം
മാധ്യമപ്രവർത്തകന് അക്രമി സംഘത്തിന്റെ ക്രൂരമർദ്ദനം. ജനയുഗം ലേഖകൻ ജോമോൻ വി. സേവ്യറിനാണ് മർദ്ദനമേറ്റത്.
KeralaAug 13, 2020, 9:48 AM IST
'അണികളും നേതൃത്വവും നിലവാരം വിട്ട് തരംതാഴരുത്', വിമർശനവുമായി സിപിഐ മുഖപത്രം
''സമൂഹമാധ്യമങ്ങളിലൂടെ അണികൾ നൽകുന്ന അനാരോഗ്യപരമായ ആവേശത്തെ നേതാക്കൾ ചാനലുകളിൽ ആയുധമാക്കുന്നത് ദോഷകരം'', എന്ന് ജനയുഗം പറയുന്നു. മാധ്യമവിമർശനത്തോടൊപ്പം സഖ്യകക്ഷിയെയും സിപിഐ മുഖപത്രം ...
KeralaJul 19, 2020, 11:39 AM IST
ജനയുഗത്തിലെ ലേഖനം ഇടതുപക്ഷ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍: പ്രകാശ് ബാബു
ജനയുഗത്തിലെ വിമര്‍ശനം പിഡബ്ല്യുസിക്ക് എതിരെ മാത്രമല്ല, പണം തട്ടുന്ന കണ്‍സള്‍ട്ടന്റുകള്‍ സജീവമെന്നും പ്രകാശ് ബാബു
KeralaJul 19, 2020, 8:55 AM IST
മന്ത്രി ജലീലിനെതിരെ ഒളിയമ്പുമായി ജനയുഗത്തിലെ ലേഖനം; സര്‍ക്കാരിനും വിമര്‍ശനം
സ്വര്‍ണക്കടത്ത് വിവാദത്തില്‍ സര്‍ക്കാരിനും മന്ത്രി കെ ടി ജലീലിനും വിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. കടലാസ് പ്രോജക്ടുകളുമായി ഭരണതലങ്ങളില്‍ സ്വാധീനിക്കാനും സര്‍ക്കാര്‍ പണം കൈക്കലാക്കാനും വരുന്ന ആധുനിക മാരീചന്മാരെ ഇടതുപക്ഷം അധികാരത്തിലേറുമ്പോള്‍ തിരിച്ചറിയണമെന്ന് ലേഖനത്തില്‍ പറയുന്നു. വിദേശ കോണ്‍സുലേറ്റുമായി ബന്ധപ്പെടുന്നതിന് ചട്ടങ്ങളുണ്ട്. ചിലര്‍ ഇത് ദുരുപയോഗം ചെയ്തതില്‍ അന്വേഷണം വേണമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി പ്രകാശ് ബാബു എഴുതിയ ലേഖനത്തില്‍ വിശദീകരിക്കുന്നു.
KeralaJul 19, 2020, 7:25 AM IST
'കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ തിരിച്ചറിയണം', സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ മുഖപത്രം
കടലാസ് പദ്ധതികളുമായി വരുന്ന മാരീചന്മാരെ ഇടതുപക്ഷം തിരിച്ചറിയണം. കൺസൾട്ടൻസികളുടെ ചൂഷണം സർക്കാർ ഒഴിവാക്കണമെന്നും ലേഖനത്തിൽ പറയുന്നു.
KeralaJul 8, 2020, 9:56 AM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ പരോക്ഷ വിമര്‍ശനവുമായി ജനയുഗം എഡിറ്റോറിയല്‍
ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നുവരാനുള്ള സാഹചര്യം പോലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്ന് ജനയുഗം എഡിറ്റോറിയലില്‍ വ്യക്തമാക്കി.
KeralaNov 4, 2019, 9:47 AM IST
യുഎപിഎ ചുമത്തിയത് മാവോയിസ്റ്റ് വെടിവയ്പ്പില്‍ നിന്ന് ശ്രദ്ധതിരിക്കാനെന്ന് സിപിഐ മുഖപത്രം
രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്തിയ കേരള പൊലീസിന്റെ നടപടിയില്‍ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ലഘുലേഖയുടെ പേരില്‍ യുഎപിഎ ചുമത്തിയത് ദുരൂഹമെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശനം.
KeralaNov 4, 2019, 7:59 AM IST
യുഎപിഎ അറസ്റ്റ്: പൊലീസിനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രം
യുഎപിഎ ചുമത്തി യുവാക്കളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ സിപിഐ മുഖപത്രം. കാട്ടിനുള്ളിലെ ക്രൂരതയിൽ നിന്നും ശ്രദ്ധ തിരിച്ചു വിടാൻ ശ്രമമെന്ന് വിമർശനം.
KeralaAug 5, 2019, 10:45 AM IST
ബഷീറിന്റെ മരണം: പൊലീസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഐ മുഖപത്രത്തിലെ മുഖപ്രസംഗം
തലസ്ഥാനത്ത് മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിനെ രക്ഷിക്കാന്‍ പൊലീസിന്റെ ഭാഗത്ത് നിന്നും നീക്കമെന്ന് ആരോപിച്ച്
Apr 23, 2018, 3:42 PM IST
Nov 17, 2017, 8:33 AM IST
Nov 9, 2017, 8:42 AM IST