ജന്മസ്ഥലം
(Search results - 3)IndiaJan 18, 2020, 2:52 PM IST
സായിബാബയുടെ ജന്മസ്ഥലം 'പത്രി'; ഉദ്ദവ് താക്കറെയുടെ പരാമർശത്തിൽ പ്രതിഷേധം, ഷിർദ്ദി അനിശ്ചിതകാലത്തേക്ക് അടച്ചിടും
പത്രിയുടെ വികസനത്തിനായി 100 കോടി ചെലവഴിക്കുമെന്ന് ഉദ്ദവ് താക്കറെ പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് ഷിർദ്ദി അടച്ചുപൂട്ടാൻ തീരുമാനിച്ചതെന്ന് സായിബാബ സൻസ്ഥാൻ ട്രസ്റ്റ് അംഗം ബി വഖൗരെ പറഞ്ഞു.
ScienceSep 19, 2019, 4:16 PM IST
ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയതായി ഇസ്രായേല്‍ ഗവേഷകരുടെ അവകാശവാദം
ഇസ്രയേല്‍, അമേരിക്ക, ജോര്‍ദ്ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് പഴയനിയമത്തിലെ ഭീമാകാരരൂപിയായ ഗോലിയാത്തിന്റെ ജന്മസ്ഥലം കണ്ടെത്തിയെന്ന അവകാശവാദമുയര്‍ത്തിയിരിക്കുന്നത്.
Sep 17, 2016, 3:09 AM IST
ബരാക് ഒബാമയുടെ ജന്മസ്ഥലം; നിലപാട് മാറ്റി ട്രംപ്
ന്യൂയോര്‍ക്ക്: ബരാക് ഒബാമ ജനിച്ചത് അമേരിക്കയില്‍ തന്നെയാണെന്ന് സമ്മതിച്ച് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. ഇക്കാര്യത്തില്‍ കൂടുതല്ചര്ച്ചയുടെ ആവശ്യമില്ലെന്ന് ട്രംപ് വാഷിംഗ്ടണില്തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പറഞ്ഞു. കള്ളം പറഞ്ഞ ട്രംപ് മാപ്പ് പറയണമെന്ന് ഹില്ലരി ക്ലിന്റണ് ആവശ്യപ്പെട്ടു.