ജമാഅത്തെ ഇസ്ലാമി
(Search results - 13)KeralaJan 14, 2021, 6:44 PM IST
തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്ലാമി- സിപിഎം ബന്ധം ഉണ്ടായിട്ടുണ്ട്; തുറന്ന് സമ്മതിച്ച് പാലോളി മുഹമ്മദ് കുട്ടി
ജമാഅത്തെ ഇസ്ലാമിയുടെ ഇപ്പോഴത്തെ നിലപാട് സിപിഎമ്മിന് സ്വീകാര്യമല്ല. അപകടകരമായ ഇവരുടെ ഇപ്പോഴത്തെ നിലപാട് സംഘപരിവാർ സംഘടനകൾക്ക് ശക്തി പകരുന്നതാണെന്നും പാലോളി മുഹമ്മദ് കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaOct 24, 2020, 6:07 PM IST
ജമാഅത്തെ ഇസ്ലാമിയുമായുള്ള കോൺഗ്രസ് ചർച്ച ഗൗരവതരമെന്ന് വി മുരളീധരൻ
ജമാഅത്തെ ഇസ്ലാമിയുമായി കോൺഗ്രസ് ചർച്ച നടത്തിയത് ഗൗരവതരമെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാഹുൽ ഗാന്ധിയുടെ നിർദ്ദേശമനുസരിച്ചാണോ ഈ രഹസ്യ ബാന്ധവമെന്ന് എന്ന് വ്യക്തമാക്കണം.
KeralaOct 21, 2020, 9:23 PM IST
ജമാഅത്തെ ഇസ്ലാമിയുമായി മുന്നണിയുണ്ടാക്കാനുള്ള നീക്കം കോണ്‍ഗ്രസിലെ മതേതരവാദികള്‍ ചെറുക്കണമെന്ന് എംഎ ബേബി
ജമാഅത്തെ ഇസ്ലാമി മുന്നണിയില്‍ വരുന്നത് ആര്‍എസ്എസിന് നല്കുന്ന നേട്ടം കോണ്‍ഗ്രസിലെ മതേതര വാദികള്‍ കരുതുന്നതിലും അധികമായിരിക്കും.
KeralaSep 19, 2020, 7:48 AM IST
'മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിക്കുന്നു'; കോടിയേരിക്കെതിരെ കേസെടുക്കണമെന്ന് കെ സുരേന്ദ്രന്
ജലീലിന്റെ സിമി പാരമ്പര്യം കടമെടുത്താണ് കോടിയേരി പ്രവര്‍ത്തിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുടെ വൃത്തികെട്ട രാഷ്ട്രീയ തന്ത്രമാണ് അഴിമതി മൂടിവെക്കാന്‍ ജലീല്‍ ഉപയോഗിക്കുന്നത്.
KeralaJul 1, 2020, 1:06 PM IST
'വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലികവാദികളെ'ന്ന് സമസ്ത നേതാവ്
ലീഗിന്റെ വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തിനെതിരെ സമസ്ത നേതാവ് രംഗത്ത്. വെല്‍ഫെയര്‍ പാര്‍ട്ടിയും ജമാഅത്തെ ഇസ്ലാമിയും മതമൗലിക വാദികളെന്ന് ഉമര്‍ ഫൈസി ഇ കെ സുന്നി മുഖപത്രത്തിലെഴുതിയ ലേഖനത്തില്‍ പറയുന്നു.
KeralaMay 17, 2019, 4:02 PM IST
റിപ്പോര്‍ട്ട് ചോര്‍ത്തി എന്നാരോപിച്ച് പ്രമുഖ നേതാവിനെ പുറത്താക്കി; ജമാഅത്തെ ഇസ്ലാമിയില്‍ വിവാദം
അച്ചടക്ക ലംഘനത്തെ തുടര്‍ന്നാണ് സസ്പെന്‍ഷനെന്നും കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കാനാകില്ലെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എംഐ അബ്ദുല്‍ അസീസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞു.
Web ExclusiveApr 15, 2019, 7:38 PM IST
'ജമാഅത്തെ ഇസ്ലാമിയെ കൂട്ടുപിടിച്ച് യുഡിഎഫ് തന്നെ കൊലയാളിയായി ചിത്രീകരിക്കുന്നു'
ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിങ്ങ് തനിക്കെതിരെ പ്രചാരണം നടത്തുകയാണെന്ന് വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.ജയരാജന്. വീടുകള്‍ തോറുമുള്ള പ്രചാരണത്തിലൂടെ തന്നെ കൊലപാതകിയായി ചിത്രീകരിക്കുകയാണെന്നും ജയരാജന് പറഞ്ഞു.
IndiaMar 2, 2019, 1:43 PM IST
ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം; കശ്മീരിൽ പിഡിപി പ്രതിഷേധം
ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിൽ പിഡിപി പ്രവർത്തകരാണ് ശ്രീനഗറിൽ പ്രതിഷേധം നടത്തിയത്.
INDIASep 7, 2018, 4:02 PM IST
സ്വവര്‍ഗ ലൈംഗികത; വിധിക്കെതിരെ ജമാഅത്തെ ഇസ്ലാമി
സ്വവര്‍ഗ ലൈംഗികത നിയമവിധേയമാക്കിയ സുപ്രീംകോടതി വിധിക്കെതിരെ ജമാ അത്തെ ഇസ്ലാമി
Aug 11, 2017, 5:59 AM IST
Aug 10, 2017, 4:05 AM IST
Sep 10, 2016, 2:40 PM IST
ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിക്കിടെ തീവ്രവാദ ആക്രമണ ഭീഷണി; പിന്നില്‍ പ്രവര്‍ത്തിച്ചവരെ തിരിച്ചറിഞ്ഞു
കൊച്ചിയില്‍ ജമാഅത്തെ ഇസ്ലാമിയുടെ പരിപാടിക്കിടെ പാരീസ് മോഡലില്‍ തീവ്രവാദ ആക്രമണം നടത്താന്‍ ശ്രമിച്ച കേരളത്തിലെ ഗ്രൂപ്പിനെ തിരിച്ചറിഞ്ഞു. നിരവധി മലയാളികളും ഉള്‍പ്പെട്ട ഗ്രൂപ്പാണിത്. രാഹുല്‍ ഈശ്വറിനൊപ്പം ജമാഅത്തെ ഇസ്ലാമി നേതാക്കളെയും ഈ ഗ്രൂപ്പ് ലക്ഷ്യമിട്ടു എന്നാണ് കേന്ദ്ര ഇന്റലിജന്‍സിന് ലഭിച്ചിരിക്കുന്ന വിവരം.
Sep 9, 2016, 6:55 AM IST
ഭീകരാക്രമണ ഭീഷണി: ജമാഅത്തെ ഇസ്ലാമി യോഗവേദി മാറ്റി
ഫ്രാന്‍സിലെ ഭീകരാക്രമണത്തിന്റെ മാതൃകയില്‍ ഇവിടേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച് വാഹനം ഇടിച്ചുകയറ്റാന്‍ സാധ്യതയുണ്ടെന്നായിരുന്നു കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കൊച്ചി പൊലീസിനെ അറിയിച്ചിരുന്നത്. തുടര്‍ന്ന പൊലീസ് സംഘാടകരുമായി സംസാരിച്ച് വേദി മറ്റൊരിടത്തേക്ക് മാറ്റി.