ജയിൽ
(Search results - 268)KeralaJan 22, 2021, 4:36 PM IST
'തനിക്കെതിരായ വാറണ്ട് റദ്ദാക്കണം'; നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ ലാല്‍ ഹൈക്കോടതിയെ സമീപിച്ചു
ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായ വിപിന്‍ ലാലിനെ ഇന്നലെ ഹാജരാക്കാൻ കോടതി നിർദേശം നൽകിയിരുന്നു. എന്നാല്‍ ഇയാളെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് ശനിയാഴ്ച വിപിനെ ഹാജരാക്കാൻ കോടതി വാറണ്ട് പുറപ്പെടുവിച്ചത്.
MagazineJan 21, 2021, 10:12 AM IST
വാടകയ്ക്കെടുത്ത കാമുകിയോട് മോശമായി പെരുമാറി, യുവാവിന് ശിക്ഷ ആറുമാസത്തെ തടവ്
പെൺകുട്ടിയുടെ സാക്ഷ്യമനുസരിച്ച്, അവളുടെ ക്ലയന്റ് അനുവദനീയമല്ലാത്ത ഭാഗങ്ങളിൽ സ്പർശിച്ചു. താൻ ഒപ്പിട്ട കരാർ ലംഘിക്കുകയാണ് എന്നറിഞ്ഞിട്ടും അയാൾ അത് ചെയ്തു.
IndiaJan 20, 2021, 6:40 PM IST
ബെംഗളൂരു ജയിലില്‍ ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയിലേക്ക് മാറ്റി
ബെംഗളൂരു ജയിലില്‍ കഴിയുന്ന വി ശശികലയ്ക്ക് ദേഹാസ്വാസ്ഥ്യം. പരപ്പന അഗ്രഹാര ജയിലിൽ നിന്നും ശശികലയെ ആശുപത്രിയിലേക്ക് മാറ്റി.
IndiaJan 20, 2021, 12:54 PM IST
ശശികലയുടെ ജയിൽമോചനം: വൻ വരവേൽപ്പിനൊരുങ്ങി അമ്മ മക്കൾ മുന്നേറ്റ കഴകം
ബംഗ്ലളൂരുവിൽ നിന്ന് ചെന്നൈ വരെ വാഹനറാലി നടത്താനാണ് തീരുമാനം. ചെന്നൈയിൽ പ്രവർത്തകരെ അണിനിരത്തി ശക്തിപ്രകടനം നടത്താനും എഐഎഡിഎംകെ ദിനകരപക്ഷം തീരുമാനിച്ചു.
IndiaJan 19, 2021, 11:41 PM IST
ശശികലയുടെ ജയിൽ മോചനം ഈ മാസം അവസാനമെന്ന് അഭിഭാഷകൻ
തമിഴ്നാട്ടിൽ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കയാണ് ശശികലയുടെ മോചനം. അണ്ണാഡിഎംകെയിലെ ഒരു വിഭാഗം നേതാക്കൾ പാർട്ടി വിടുമെന്നാണ് ദിനകരപക്ഷത്തിന്റെ അവകാശവാദം.
KeralaJan 14, 2021, 2:51 PM IST
റിമാന്റ് പ്രതിയുടെ മരണം; സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു
ആരുമില്ലാത്ത സമയത്താണ് ഷഫീഖിനെ പിടിച്ച് കൊണ്ടുപോയതെന്നും പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് മരിച്ച ഷഫീഖിന്റെ അമ്മ റഷീദ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJan 14, 2021, 2:31 PM IST
വൈറ്റില മേൽപ്പാലം അനധികൃതമായി തുറന്ന് കൊടുത്തതിന് പിടിയിലായ നിപുൺ ചെറിയാൻ ജയിൽ മോചിതനായി
ജയിലിൽ നിന്ന് ഇറങ്ങിയ നിപുണിനെ സ്വീകരിക്കാൻ വി ഫോർ കേരള പ്രവർത്തകർ എത്തിയിരുന്നു. പൂമാലയണിയിച്ചാണ് നിപുണിനെ പ്രവർത്തകർ സ്വീകരിച്ചത്. സർക്കാർ പകപോക്കുകയായിരുന്നുവെന്ന് നിപുൺ ജയിലിൽ നിന്ന് ഇറങ്ങിയ ശേഷം പ്രതികരിച്ചു.
KeralaJan 13, 2021, 8:53 PM IST
റിമാന്റ് പ്രതിയുടെ മരണം: ഷഫീഖിന് അപസ്മാരം ഉണ്ടായെന്ന് ജയിൽ വകുപ്പ്, പരിക്കുകളെ സംബന്ധിച്ച് പരാമർശമില്ല
ഷഫീഖിന്റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷഫീഖിനെ പൊലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ആരോപിച്ചു
KeralaJan 11, 2021, 2:56 PM IST
കെവിൻ കേസ് പ്രതിയെ മർദ്ദിച്ച സംഭവം; സിറ്റി പൊലീസ് കമ്മീഷണറോട് ഹാജരാകാൻ കോടതി നിർദ്ദേശം
കെവിൻ വധക്കേസ് പ്രതി ടിറ്റു ജെറോമിനെ പൂജപ്പുര സെൻട്രൽ ജയിലിൽ മർദിച്ചത് ജയിൽ ജീവനക്കാരെന്ന് ജില്ലാ ജഡ്ജിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്. ചില തടവുകാരുടെ മദ്യപാനവുമായി ബന്ധപ്പെട്ട തർക്കങ്ങൾക്ക് പിന്നാലെയാണ് സംഭവം
KeralaJan 10, 2021, 10:50 AM IST
'തല്ലിയത് ജയിൽ ഉദ്യോഗസ്ഥർ', ടിറ്റോയുടെ ദേഹത്ത് ചൂരൽ കൊണ്ട് അടിയേറ്റ പാടെന്ന് ജില്ലാ ജഡ്ജി
ഹൈക്കോടതി രജിസ്ട്രാർക്ക് സമർപ്പിച്ച റിപ്പോർട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഉദ്യോഗസ്ഥർ പുറത്ത് ചവിട്ടിയെന്നും ചൂരൽ കൊണ്ട് അടിച്ചെന്നുമാണ് മൊഴി. മർദ്ദനമേറ്റതിന്റെ പാടുകൾ ശരീരത്തിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
KeralaJan 9, 2021, 12:17 PM IST
കെവിൻ കേസ് പ്രതിക്ക് മർദ്ദനമേറ്റ സംഭവം; ജയിൽ ഡിഐജി അന്വേഷിക്കുമെന്ന് ഋഷിരാജ് സിംഗ്
പൂജപ്പുര സെൻട്രൽ ജയിലിൽ വച്ചാണ് കെവിൻ കേസ് പ്രതി ടിറ്റു ജെറോം മർദ്ദനത്തിനിരയായത്. പരിക്കേറ്റ ടിറ്റുവിനെ ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റിയിരുന്നു
MagazineDec 30, 2020, 1:01 PM IST
ഏഷ്യയെ കിടുകിടെ വിറപ്പിച്ച സീരിയൽ കില്ലർ, ചാൾസ് ശോഭരാജ് ഇപ്പോൾ എവിടെയാണ് ?
ശോഭരാജിനെ അറസ്റ്റ് ചെയ്തു തിഹാർ ജയിലിലാക്കി. തീഹാർ ജയിലിൽ വിഐപി പരിഗണനയായിരുന്നു അയാൾക്ക് ലഭിച്ചിരുന്നത്. അത്രത്തോളം കഴിവും സ്വാധീനവും അയാൾക്കുണ്ടായിരുന്നു.
KeralaDec 26, 2020, 10:05 AM IST
'സ്വപ്നയുടെ സന്ദർശകർക്കൊപ്പം കസ്റ്റംസ് വേണ്ട', ജയിൽ ഡിജിപിക്കെതിരെ കസ്റ്റംസ് കോടതിയിലേക്ക്
കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപിച്ചാണ് കസ്റ്റംസ് കോടതിയെയും കൊഫെപോസ സമിതിയെയും സമീപിക്കാനൊരുങ്ങുന്നത്. കോഫെപോസ കേസിന്റെ ...
MagazineDec 23, 2020, 9:25 AM IST
നിധി കണ്ടെത്തി, എന്നാൽ അതെവിടെയാണ് എന്ന് വെളിപ്പെടുത്താൻ തയ്യാറായില്ല, ശാസ്ത്രജ്ഞൻ ജയിലിൽ
നാണയങ്ങൾ ബെലീസിലെ ഒരു ട്രസ്റ്റിലേക്ക് മാറ്റിയതായി അവ്യക്തമായി അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടെങ്കിലും, നിക്ഷേപകർ അവരുടെ കേസ് ഉപേക്ഷിക്കാൻ തയ്യാറല്ല.
KeralaDec 17, 2020, 11:45 AM IST
'സ്വപ്നയ്ക്ക് ഭീഷണിയില്ല'; സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയിൽവകുപ്പ് ഹൈക്കോടതിയിൽ
സ്വപ്ന സുരേഷിന് ജയിലിൽ മതിയായ സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ജയിൽ വകുപ്പ്. സ്വപ്നയ്ക്ക് ജയിലിൽ സുരക്ഷ ഒരുക്കണമെന്ന ഉത്തരവിനെതിരെ ജയിൽവകുപ്പ് ഹൈക്കോടതിയിൽ അപ്പീൽ നൽകി.