ജയ്പൂർ
(Search results - 7)IndiaMay 9, 2020, 9:03 PM IST
ജയ്പൂരിൽ കുടുങ്ങിയ 25 മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാൻ നടപടിയായി
നാട്ടിലേക്ക് മടങ്ങാൻ ഇവർക്ക് രാജസ്ഥാൻ സർക്കാരിൻ്റെ അനുമതിയും കിട്ടി. കേരള സർക്കാരിൻ്റെ പാസ് കൂടി കിട്ടിയാൽ വിദ്യാർത്ഥികൾ നാട്ടിലേക്ക് തിരിക്കും. ഇവരുടെ ദുരിതം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
IndiaJan 31, 2020, 8:08 PM IST
അക്ബർ ചക്രവർത്തി സമ്മാനിച്ച ഖുറാൻ മോഷ്ടിച്ചു: മുഖ്യപ്രതി ജയ്പൂരിൽ അറസ്റ്റിൽ
ബിൽവാറയിലെ ഒരു കുടുംബത്തിന് അക്ബർ ചക്രവർത്തി സമ്മാനിച്ച സ്വർണ്ണ ലിപിയിലുള്ള പുരാതന ഖുറാനാണ് പ്രതി മോഷ്ടിച്ചത്. 2019 സെപ്തംബർ 12നായിരുന്നു ഖുറാൻ മോഷണം പോയത്.
crimeDec 20, 2019, 5:36 PM IST
ജയ്പൂർ സ്ഫോടനക്കേസ്; നാല് പ്രതികൾക്ക് വധശിക്ഷ
ജയ്പൂരിലെ പ്രത്യേക കോടതിയാണ് പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. സർവാർ ആസ്മി, മുഹമ്മദ് സൈഫ്, സൈഫൂർ റഹ്മാൻ, സൽമാൻ എന്നീ നാല് പ്രതികളെയാണ് തൂക്കിക്കൊല്ലാൻ വിധിച്ചത്.
crimeDec 15, 2019, 12:17 PM IST
പേന മോഷ്ടിച്ചെന്നാരോപിച്ച് സഹപാഠിയെ കുത്തിക്കൊന്നു; പത്തുവയസ്സുകാരി അറസ്റ്റിൽ
ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് പത്തുവയസ്സുകാരി പന്ത്രണ്ടുകാരിയെ തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വയറിനും തലയ്ക്കും വാരിയെല്ലിനും സാരമായി പരിക്കേറ്റ പന്ത്രണ്ടുകാരി സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചിരുന്നു.
IndiaNov 21, 2019, 5:16 PM IST
രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ ജഡ്ജിയായി ഇരുപത്തിയൊന്നുകാരൻ; ഇത് പുതുചരിത്രം
ദിവസവും 12 മുതൽ 13 മണിക്കൂർ വരെ പഠിച്ചാണ് 2018ലെ രാജസ്ഥാൻ ജ്യുഡീഷ്യൽ സർവീസ് പരീക്ഷയിൽ (ആര്‍ജെഎസ്) ഉയർന്ന മാർക്കോടെ മയാന്‍ക് പ്രതാപ് സിംഗ് പാസ്സായത്.
State electionDec 13, 2018, 7:13 PM IST
പ്രവര്‍ത്തകര്‍ തെരുവില്‍; ശാന്തരാകണമെന്ന് സച്ചിന് പൈലറ്റ്
രാജസ്ഥാനിൽ സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് അനുയായികൾ ആഗ്ര ജയ്പൂർ ഹൈവേ ഉപരോധിച്ചിരുന്നു. ടയറുകൾ കത്തിച്ച് പ്രതിഷേധിച്ച അനുയായികളോട് ശാന്തരാകണമെന്നും ഹൈക്കമാൻഡിൻറെ ഏതു തീരുമാനവും അംഗീകരിക്കുമെന്നും സച്ചിൻ പൈലറ്റ് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
State electionNov 30, 2018, 8:01 PM IST
രാജസ്ഥാനിലേത് അതിരൂക്ഷ കാർഷിക പ്രതിസന്ധി; കർഷക രോഷത്തിൽ ബിജെപിക്ക് അടിപതറുമോ?
പ്രതിസന്ധിയിൽ വലയുന്ന കര്‍ഷകര്‍ ബിജെപി ഭരണത്തിൽ തൃപ്തരല്ല. തെരഞ്ഞെടുപ്പ് പ്രചാരണം റിപ്പോർട്ട് ചെയ്യാൻ രാജസ്ഥാൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് സംഘം രാജസ്ഥാനിലെ നിരവധി സാധാരണ കർഷകരുമായി സംസാരിച്ചു. സർക്കാരിനോടുള്ള രോഷം അവർ മറച്ചുവയ്ക്കുന്നില്ല.