ജസ്പ്രീത് ബുംറ
(Search results - 53)CricketNov 24, 2020, 11:23 AM IST
ഓസ്ട്രേലിയന്‍ മണ്ണില്‍ അവരുടെ പ്രകടനം നിര്‍ണായകമാവും; പേരെടുത്ത് പറഞ്ഞ് രവി ശാസ്ത്രി
വെള്ളിയാഴ്ച തുടങ്ങുന്ന ഏകദിനത്തോടെയാണ് ഇന്ത്യയുടെ ഓസീസ് പര്യടനത്തിന് തുടക്കമാവുക. മൂന്ന് ഏകദിനങ്ങള്‍ക്ക് ശേഷം മൂന്ന് ട്വന്റി 20യിലും ഇന്ത്യ കളിക്കും.
IPL 2020Nov 6, 2020, 11:53 AM IST
പര്‍പ്പിള്‍ ക്യാപ്പ് ബുമ്രയുടെ തലയില്‍; കൂടെ മറ്റൊരു ഐപിഎല്‍ റെക്കോഡും
ഇന്നലെ ശിഖര്‍ ധവാന് (0), ശ്രേയസ് അയ്യര്‍ (12), മാര്‍കസ് സ്റ്റോയിനിസ് (65), ഡാനിയേല്‍ സാം (0) എന്നിവരുടെ വിക്കറ്റുകാണ് ബുമ്രയെ തേടിയെത്തിയത്.
IPL 2020Nov 5, 2020, 9:02 AM IST
ഐപിഎല്‍ 2020: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം; മുംബൈയും ഡൽഹിയും നേർക്കുനേർ
ഈ സീസണിലെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ ഒരിക്കൽക്കൂടി മുഖാമുഖം. ജയിക്കുന്നവർ ഫൈനലിലേക്ക്.
CricketMar 1, 2020, 7:09 AM IST
രണ്ടാം ടെസ്റ്റ്: തിരിച്ചടിച്ച് ഇന്ത്യ, ന്യൂസീലാന്റ് പതറുന്നു
ഫോമിലേക്ക് തിരിച്ചെത്തിയ ജസ്പ്രീത് ബുംറയാണ് കിവികളെ തകര്‍ത്തത്. മുഹമ്മദ് ഷമ്മിയും മികച്ച പിന്തുണ നല്കി.
CricketJan 27, 2020, 4:10 PM IST
ഇനി അതേ വഴിയുള്ളൂ; ഇന്ത്യക്കെതിരായ ടി20 പരമ്പര ജയിക്കാന്‍ ബൂമ്രയ്ക്ക് ഗപ്റ്റിലിന്റെ പ്രാക്ക്
ഡെത്ത് ഓവറുകളില്‍ ബൂമ്ര അസാമാന്യ മികവ് പുറത്തെടുക്കുന്നു. അദ്ദേഹത്തിന്റെ പന്തുകളില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. മനോഹരമായി സ്ലോ ബൗളും ബൗണ്‍സറും എറിയാന്‍ ബൂമ്രയ്ക്ക് കഴിയുന്നു.
CricketDec 25, 2019, 1:12 PM IST
ഗാംഗുലി ഇടപ്പെട്ടു; രഞ്ജി കളിക്കാതെതന്നെ ബുംറയ്ക്ക് ദേശീയ ടീമിലേക്ക് രണ്ടാം വരവ്
ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ ഇടപെടലാണ്് താരത്തെ രഞ്ജി കളിപ്പിക്കേണ്ടെതില്ലെന്ന തീരുമാനത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തിരിച്ചുവരവില്‍ താരത്തിന് നേരിട്ട് ദേശീയ ടീമില്‍ കളിക്കും.
CricketDec 25, 2019, 11:11 AM IST
രഞ്ജിയില്‍ കേരളത്തിനെതിരെ ഗുജറാത്തിന് മോശം തുടക്കം
ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിയ സഞ്ജു സാംസണ് ബാറ്റ്സ്മാനായിട്ടാണ് കളിക്കുന്നത്. മുഹമ്മദ് അസറുദ്ദീനാണ് വിക്കറ്റ് കീപ്പര്‍. ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ ഗുജറാത്തിനായി കളിക്കുമെന്ന് വാര്‍ത്തയുണ്ടായിരുന്നു.
CricketDec 24, 2019, 6:15 PM IST
രഞ്ജി ട്രോഫിയില്‍ ഗുജറാത്തിനെ നേരിടാനൊരുങ്ങുമ്പോള്‍ കേരളം പറയുന്നു, ഈ 'ചതി' ഞങ്ങളോട് വേണ്ടായിരുന്ന്
ഫിറ്റ്നെസ് തെളിയിക്കുന്നത് വേണ്ടിയിട്ടാണ് ബുംറയോട് രഞ്ജി ട്രോഫി കളിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടത്. പരിക്ക് കാരണം വിശ്രമത്തിലായിരുന്ന ബുംറയെ ശ്രീലങ്കയ്ക്കും ഓസ്ട്രേലിയക്കുമെതിരായ പരമ്പരയിലേക്കുള്ള ടീമിലേക്ക് തിരിച്ചുവിളിക്കുകയായിരുന്നു.
CricketDec 23, 2019, 11:45 AM IST
ശ്രീലങ്ക, ഓസീസ് എന്നിവര്‍ക്കെതിരായ നിശ്ചിത ഓവര്‍ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും
പരുക്കില്‍ നിന്ന് മോചിതനായ ജസ്പ്രീത് ബുംറ ടീമില്‍ തിരിച്ചെത്തിയേക്കും. എന്നാല്‍ താരത്തിന് എന്‍സിഎയില്‍ ഫിറ്റ്നെസ് ടെസ്റ്റിന് അനുമതി നിഷേധിച്ചിരുന്നു. താരം സ്വകാര്യ ട്രെയനര്മാരെ നിയോഗിച്ചതാണ് വിവാദമായത്.
CricketDec 20, 2019, 10:34 AM IST
സ്വകാര്യ പരിശീലക സംഘത്തെ നിയമിച്ചു; ബുംറയുടെ ഫിറ്റ്നെസ് ടെസ്റ്റിന് എന്‍സിഎ വിസമ്മതിച്ചതായി റിപ്പോര്‍ട്ട്
എന്‍സിഎയില്‍ ഫിറ്റ്നെസ് ടെസ്റ്റ് നടത്തേണ്ടതില്ലെന്ന് ഇരുവരും ബുംറയെ അറിയിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പകരം ബുംറ സ്വയം ഏര്‍പ്പാടാക്കിയ വിദഗ്ധ സംഘത്തോടൊപ്പം പരിശീലിക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു.
CricketNov 27, 2019, 3:27 PM IST
ഭുവി ഒരുപാട് കാലം പന്തെറിയും, എന്നാല്‍ ബുംറ അങ്ങനെ അല്ല; വെളിപ്പെടുത്തലുമായി കപില്‍ ദേവ്
ബുംറയുടെ ബൗളിങ് ആക്ഷന്‍ പരിക്ക് ക്ഷണിച്ചുവരുന്നുന്ന രീതിയിലുള്ളതാണ്. പന്തെറിയുമ്പോള്‍ ശരീരത്തെക്കാള്‍ കൂടുതല്‍ കൈ ഉപയോഗിക്കുന്നതാണ് ഇതിന് കാരണം. സാങ്കേതികമായി പറഞ്ഞാല്‍ ഭുവനേശ്വര്‍ കുമാറിന്റെ ബൗളിംഗ് ആക്ഷന്‍ കൂടുതല്‍ കാലം ബോള്‍ ചെയ്യാന്‍ പറ്റുന്ന രീതിയിലുള്ളതാണ്.
CricketNov 26, 2019, 5:56 PM IST
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് ധോണിയേയും കോലിയേയും വേണം; എന്നാല്‍ ബിസിസിഐ കനിയണം
ധോണിക്ക് പുറമെ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, രോഹിത് ശര്‍മ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നീ താരങ്ങളെയാണ് ബിസിബി ആവശ്യപ്പെട്ടത്.
CricketNov 17, 2019, 5:56 PM IST
ടെസ്റ്റ് റാങ്കിങ്: വമ്പന്‍ നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ താരങ്ങള്‍, ഷമി ആദ്യ പത്തില്‍
790 പോയിന്റാണ് ഷമിക്കുള്ളത്. ഇത്രയും പോയിന്റ് സ്വന്തമാക്കുന്ന മൂന്നാമത്തെ മാത്രം ഇന്ത്യന്‍ പേസറാണ് ഷമി. കപില്‍ ദേവ് (877), ജസ്പ്രീത് ബുംറ (832) എന്നിവരാണ് മറ്റുപേസര്‍മാര്‍.
CricketOct 25, 2019, 8:08 PM IST
ബുംറ ആര്‍സിബിയിലേക്കോ..? ചോദ്യം ഉന്നയിച്ച ആരാധകന് കിടുക്കന്‍ മറുപടിയുമായി മുംബൈ ഇന്ത്യന്‍സ്
ചടങ്ങിന്റെ ചിത്രങ്ങള്‍ മുംബൈ ഇന്ത്യന്‍സ് ഒഫിഷ്യല്‍ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടിരുന്നു. എന്നാല്‍ ചിത്രങ്ങളിലൊന്നും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ ഉണ്ടായിരുന്നില്ല.
CricketSep 24, 2019, 8:09 PM IST
ബുംറ അപൂര്‍വ പ്രതിഭ; ആരോചകമെന്ന് തോന്നുന്നതാണ് താരത്തെ വ്യത്യസ്തനാക്കുന്നതെന്ന് സഹീര്‍ ഖാന്
ഇന്ത്യന്‍ ക്രിക്കറ്റിലെ അപൂര്‍വ പ്രതിഭയാണ് ബുംറ. ബൗളിങ് ആക്ഷനാണ് ബുംറയുടെ ബലം. ബുംറയെ മികച്ചവനാക്കുന്നത് ആക്ഷന്‍ തന്നെയാണ്.