ജസ്റ്റിസ് മുരളീധറിന്‍റെ സ്ഥലംമാറ്റം  

(Search results - 1)
  • undefined

    India27, Feb 2020, 12:00 PM

    ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റിയത് ബിജെപി നേതാക്കളെ രക്ഷിക്കാനെന്ന് കോണ്‍ഗ്രസ്

    ദില്ലി കലാപ കേസ് പരിഗണിച്ച ദില്ലി ഹൈക്കോടതി ജഡ്ജിയെ സ്ഥലം മാറ്റിയ നടപടിയിൽ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി രംഗത്ത് വന്നിരുന്നു. കപിൽ മിശ്രയും കേന്ദ്ര മന്ത്രിയും അടക്കം നാല് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ നടപടി നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അര്‍ദ്ധരാത്രി ജസ്റ്റിസ് മുരളീധറിനെ സ്ഥലം മാറ്റി ഉത്തരവിറങ്ങിയത്