ജാൻവി കപൂര്‍ ഫോട്ടോ
(Search results - 4)Movie NewsApr 10, 2021, 3:37 PM IST
'ഐലൻഡ് ഗേള്‍', സ്വിമ്മിംഗ് സ്യൂട്ടില്‍ തിളങ്ങി ജാൻവി കപൂര്‍
ഹിന്ദി സിനിമയിലെ യുവ താരങ്ങളില്‍ മുൻനിരയിലാണ് ഇന്ന് ജാൻവി കപൂര്‍. ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടിയായ ശ്രീദേവിയുടെ മകള്‍ ജാൻവി കപൂര്‍ ആദ്യ സിനിമയിലൂടെ തന്നെ എല്ലാവരും ഇഷ്ടം സ്വന്തമാക്കിയിരുന്നു. ഹിറ്റുകളുടെ ഭാഗമായി മാറി ജാൻവി കപൂര്‍. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോയാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഐലന്റ് ഗേള്‍ എന്നാണ് ഫോട്ടോയ്ക്ക് ക്യാപ്ഷൻ എഴുതിയിരിക്കുന്നത്.
Movie NewsFeb 4, 2021, 12:51 PM IST
ഗുഡ് ലക്ക് ജെറി ഡയറിയില്‍ നിന്നുള്ള ഫോട്ടോകള്‍, ആഹ്ലാദം പ്രകടിപ്പിച്ച് ജാൻവി കപൂര്‍!
ബോളിവുഡിലെ യുവ നടി ജാൻവി കപൂര്‍ നായികയാകുന്ന പുതിയ സിനിമയാണ് ഗുഡ് ലക്ക് ജെറി. പഞ്ചാബിലാണ് ചിത്രം ചിത്രീകരണം നടത്തുന്നത്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ സെറ്റില്‍ നിന്നുള്ള പുതിയ ഫോട്ടോകളാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോകള്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ജാൻവി കപൂറിന്റെ ഫോട്ടോകളില്‍ നിന്നു തന്നെ സിനിമയുടെ ചിത്രീകരണത്തിന്റെ പുരോഗതി വ്യക്തമാകും.
Movie NewsFeb 2, 2021, 4:23 PM IST
'ഫിറ്റ് ഡ്രസ് ധരിക്കുമ്പോഴുള്ള പെടാപ്പാടേ', ചിരിപടര്‍ത്തി ജാൻവി കപൂറിന്റെ ചിത്രങ്ങള്‍!
ഹിന്ദി സിനിമാലോകത്ത് യുവതാരങ്ങളില്‍ ഏറ്റവും ശ്രദ്ധേയയാണ് ജാൻവി കപൂര്‍. ശ്രീദേവിയുടെ മകളായ ജാൻവി കപൂര്‍ ഇതിനകം തന്നെ ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. ജാൻവി കപൂറിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. ഇപോഴിതാ ജാൻവി കപൂറിന്റെ പുതിയ ഫോട്ടോ ചര്‍ച്ചയാകുകയാണ്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. വസ്ത്രം ധരിക്കുമ്പോഴുള്ള തമാശയെ കുറിച്ചാണ് ജാൻവി കപൂര്‍ പറയുന്നത്.
Movie NewsJan 18, 2021, 4:16 PM IST
നയൻതാരയുടെ കഥാപാത്രമായി ജാൻവി കപൂര്‍, ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോയുമായി താരം!
ജാൻവി കപൂര്‍ ഇപോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത് ഗഡ് ലക്ക് ജെറി എന്ന സിനിമയിലാണ്. മികച്ച കഥാപാത്രമാണ് ചിത്രത്തില്‍ ജാൻവി കപൂറിന്. സിനിമയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപോഴിതാ സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള മറ്റൊരു ചിത്രമാണ് ചര്‍ച്ചയാകുന്നത്. ജാൻവി കപൂര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. തണുപ്പിനെ കുറിച്ച് പരാമര്‍ശിച്ചിട്ടുള്ളതാണ് ഫോട്ടോ.