ജിബി ജോജു
(Search results - 7)spiceOct 8, 2019, 3:22 PM IST
'ഇത് നമ്മള് ചെയ്യുന്നു മക്കളേ; കഴിഞ്ഞ വര്‍ഷം ഇതേദിവസം ആന്റണി പെരുമ്പാവൂര്‍ തന്ന വാക്ക്'
'ഒരിക്കല്‍ ലാല്‍ സാര്‍ കഥ കേള്‍ക്കാന്‍ അവസരം തന്നു. ഈ കഥയിലെ പ്രധാന ഘടകം 'അമ്മ' ആയതിനാലാവാം അദ്ദേഹത്തിന് ഇത് ഇഷ്ടമായി.'
spiceSep 10, 2019, 3:51 PM IST
സംവിധായകരെയും നിര്‍മ്മാതാവിനെയും ഇന്റര്‍വ്യൂ ചെയ്യുന്ന 'ഇട്ടിമാണി'; ഓണാശംസകളുമായി മോഹന്‍ലാല്‍
'ലൂസിഫറി'ന് ശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രം എന്ന നിലയില്‍ 'ഇട്ടിമാണി'യുടെ കാര്യത്തില്‍ ഭയമുണ്ടായിരുന്നുവെന്ന് ഇരട്ടസംവിധായകരില്‍ ഒരാളായ ജിബി പറയുന്നു. എന്നാല്‍ സിനിമ ജനം സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും.
NewsSep 8, 2019, 5:12 PM IST
എന്തുകൊണ്ട് നവാഗത സംവിധായകര്‍ക്കൊപ്പം? മോഹന്‍ലാലിന്റെ മറുപടി
"പൃഥ്വിരാജ് പുതിയ സംവിധായകനായിരുന്നു. ഒടിയന്, ശ്രീകുമാര്‍ മേനോന്റെ ആദ്യസിനിമ ആയിരുന്നു", മോഹന്‍ലാല്‍ പറയുന്നു..
NewsSep 6, 2019, 6:44 PM IST
ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന കൊള്ളാമോ? കേട്ട കാര്യത്തെ കുറിച്ച് എം ജി ശ്രീകുമാര്‍ !
മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ പുതിയ സിനിമയാണ് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന. ഏറെക്കാലത്തിനു ശേഷം മോഹൻലാല്‍ തൃശൂര്‍ ഭാഷ സംസാരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട് ചിത്രത്തിന്. ജിബി- ജോജു ടീമാണ് ചിത്രം സംവിധാനം ചെയ്തത്. മോഹൻലാലിന്റെ നര്‍മ്മരംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്നാണ് റിപ്പോര്‍ട്ട്. അതേസമയം ചിത്രത്തിന് മികച്ച സ്വീകാര്യതയാണെന്ന് വ്യക്തമാക്കി ഗായകൻ എം ജി ശ്രീകുമാര്‍ ഷെയര്‍ ചെയ്ത ഒരു ഫോട്ടോയാണ് വൈറലാകുന്നത്.
NewsSep 6, 2019, 4:09 PM IST
മനസ്സാണ് ഇട്ടിമാണി; മോഹൻലാല്‍ ചിത്രത്തെ കുറിച്ചുള്ള പ്രതികരണങ്ങള്‍
മോഹൻലാല്‍ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ഇട്ടിമാണി: മെയ്ഡ് ഇൻ ചൈന. ചിരിക്ക് പ്രാധാന്യം കൊടുത്ത് ഒരുക്കിയിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടും വിധമുള്ള ചേരുവകളാണ് സിനിമയില്‍. തൃശൂര്‍ക്കാരനായിട്ടാണ് മോഹൻലാല്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജിബി- ജോജു ടീമാണ് ചിത്രം തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത്.NewsMay 16, 2019, 9:09 PM IST
അങ്ങനെ അവര്‍ ഇരട്ട സംവിധായകരായി, 'ഇട്ടിമാണി' പിറന്നു
"അങ്ങനെ ഒരിക്കലും നടക്കില്ല എന്ന് പലരും കരുതിയ ഒരു കൂട്ടായ്മ ഇന്ന് ലോക സിനിമ കണ്ട ഏറ്റവും വലിയ ഒരു നടന്റെ ഒപ്പം സിനിമ ചെയുന്നു.."
NewsOct 22, 2018, 5:10 PM IST
'ഇട്ടിമാണി'യാവാന്‍ മോഹന്‍ലാല്‍; ആശിര്‍വാദിന്റെ പുതിയ അനൗണ്‍സ്മെന്റ്
രഞ്ജിത്തിന്റെ ഡ്രാമാ, ശ്രീകുമാര്‍ മേനോന്റെ ഒടിയന് എന്നവയാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ള ചിത്രങ്ങള്‍. കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ഡ്രാമാ പുറത്തെത്തും.