ജീവപര്യന്തം തടവ്
(Search results - 57)crimeNov 23, 2020, 3:06 PM IST
ചീയാരത്ത് പെൺകുട്ടിയെ തീ കൊളുത്തിക്കൊന്ന കേസ്; പ്രതിയ്ക്ക് ജീവപര്യന്തം തടവ്
2019 ഏപ്രില്‍ നാലിനാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ചീയാരം സ്വദേശിയായ 22 വയസ്സുളള നീതുവിനെയാണ് നിധീഷ് കൊലപ്പെടുത്തിയത്
ExplainerNov 21, 2020, 4:13 PM IST
'28 വർഷങ്ങൾ ധാരാളമാണ് ഗവർണർ'; ശബ്ദമുയർത്തി തമിഴ് സിനിമ മേഖലയും
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ച കേസിൽ ജീവപര്യന്തം തടവ് അനുഭവിക്കുന്ന 7 പേരെയും മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് ഗവർണർക്ക് കത്തയച്ച് നടൻ വിജയ് സേതുപതി. നളിനി മുരുഗൻ ,പേരറിവാളൻ, റോബർട്ട് പയസ്, ജയകുമാർ, രവിചന്ദ്രൻ, ശാന്തൻ എന്നിവരാണ് രാജീവ് ഗാന്ധി വധവുമായി ബന്ധപ്പെട്ട് ഇപ്പോഴും ജയിലിൽ കഴിയുന്നത്.
ChuttuvattomOct 22, 2020, 9:07 PM IST
അതിര്‍ത്തി തര്‍ക്കം; അയല്‍വാസിയെ ചിരവകൊണ്ട് അടിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം
അതിര്‍ത്തിവേലി കെട്ടുന്നത് സംബന്ധിച്ച് നിലനിന്നിരുന്ന വിരോധമാണ് കൊലപാതക കാരണമെന്നാണ് പട്ടണക്കാട് പൊലീസ് ചാര്‍ജ് ചെയ്ത കേസില്‍ പറയുന്നത്.
pravasamOct 17, 2020, 1:06 PM IST
അമേരിക്കന്‍ സൈനികര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ആക്രമണം; ഐഎസ് അംഗമായ പ്രതിക്ക് ജീവപര്യന്തം
കുവൈത്തില്‍ അമേരിക്കന്‍ സൈനിക വാഹനത്തെ ആക്രമിച്ച കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി.
crimeOct 12, 2020, 5:16 PM IST
14 കാരിയെ പീഡിപ്പിച്ച കേസിൽ അച്ഛന് ജീവപര്യന്തം
2015-17 കാലയളവിൽ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു കുട്ടി മജിസ്ട്രേറ്റിന് മുമ്പാകെ നൽകിയ രഹസ്യ മൊഴി.
crimeSep 29, 2020, 2:53 PM IST
കോഴിക്കോട് സുധീർബാബു കൊലക്കേസിൽ ഒന്നാം പ്രതിക്ക് ജീവപര്യന്തം തടവ്
സുധീർ ബാബുവിനെ കാണാനില്ലെന്ന് കാണിച്ച് സഹോദരൻ നവംബർ 18ന് പന്നിയങ്കര പൊലീസ് പരാതി നൽകിയിരുന്നു. തുടർന്ന് പന്നിയങ്കര പൊലീസും സിറ്റി പൊലീസ് ക്രൈം സ്കോഡും നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലാകുന്നത്
InternationalAug 27, 2020, 11:29 AM IST
മുസ്ലിം പള്ളികളിലെ കൂട്ടക്കൊല; വെറുപ്പ് ആയുധമാക്കിയെന്ന് കോടതി, ജാമ്യമില്ലാ ജീവപര്യന്തം ശിക്ഷ
2019 മാർച്ച് 15 ന് ന്യൂസിലാന്റിലെ ക്രൈസ്റ്റ്ചർച്ചിലെ വെള്ളിയാഴ്ച പ്രാർത്ഥന നടക്കുകയായിരുന്ന രണ്ട് മുസ്ലീം പള്ളികളിലേക്ക് ആയുധവുമായി കടന്ന് ചെന്ന ഓസ്ട്രേലിയൻ പൗരന് ബ്രെന്റൺ ടാരന്റ് പള്ളിയില്‍ പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയായിരുന്ന 51 പേരെയാണ് വെടിവച്ച് കൊന്നത്. മതം ഭ്രാന്തനാക്കിയ ആ 28 കാരനായ തീവ്രവാദിയുടെ അക്രമണത്തില്‍ 40 പേര്‍ക്ക് പരിക്കേറ്റു. കൊലയാളി തന്റെ ക്രൂരകൃത്യം ഫേസ്ബുക്കില്‍ തത്സമയം കാണിച്ചിരുന്നു. ഒരു വര്‍ഷത്തിന് ശേഷം ന്യൂസിലാന്റില്‍ ബ്രെന്റൺ ടാരന്റിന്റെ കേസില്‍ വിധി വന്നു. പരോളിന് സാധ്യതയില്ലാതെ ജീവപര്യന്തം തടവ്. ന്യൂസിലാന്‍ഡില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു ശിക്ഷ വിധിക്കുന്നത്. ബ്രെന്റൺ ടാരന്റ് ജാമ്യം പോലും നല്‍കരുതെന്ന് കോടതി നിരീക്ഷിച്ചു.
crimeAug 19, 2020, 11:43 AM IST
പെരിങ്ങളം റംല വധക്കേസ്: ഭർത്താവ് നാസറിന് ജീവപര്യന്തം തടവ്
മാറാട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 സെപ്റ്റംബർ ഒന്നിന് കത്തി കൊണ്ട് കുത്തിയും കൊടുവാൾ കൊണ്ട് വെട്ടിയും റംലയെ കൊലപ്പെടുത്തിയെന്നാണ് കേസ്.
HealthAug 17, 2020, 3:08 PM IST
ഫൈനൽ സ്റ്റേജ് കാൻസറിന്റെ കൊടിയവേദനയിൽ കഴിഞ്ഞ സ്ത്രീയെ ശ്വാസംമുട്ടിച്ചു കൊന്നു; മുൻ ഭർത്താവിന് ജീവപര്യന്തം തടവ്
ഭാര്യയുടെ വേദനയും നിസ്സഹായാവസ്ഥയും കണ്ടു നിൽക്കാനുള്ള കെല്പില്ലാതിരുന്നതുകൊണ്ട്,അതിൽ നിന്നൊക്കെയുള്ള മുക്തി എന്ന നിലക്ക് താൻ അവളെ മരണത്തിലേക്ക് കൈപിടിച്ചാനയിച്ചത് എന്നാണ് ഭർത്താവ് പൊലീസിനോട് പറഞ്ഞത്.
IndiaJul 21, 2020, 11:23 AM IST
രാജീവ്ഗാന്ധി വധകേസ് പ്രതി നളിനി ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചു
സെല്ലിൽ നളിനിക്ക് ഒപ്പമുള്ള തടവുകാരിയെ മറ്റൊരു ബ്ലോക്കിലേക്ക് മാറ്റണമെന്ന് നളിനി ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്ന് ജയിൽ അധികൃതർ.
crimeMay 27, 2020, 8:31 PM IST
ചേലക്കര രഘുവധം; മൂന്നുപേര്‍ക്ക് ജീവപര്യന്തം
കേസിലെ ഏഴാം പ്രതിക്ക് മൂന്ന് വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ഹാജരാകാത്ത മൂന്ന് പ്രതികള്‍ക്കായി കോടതി വാറണ്ട് പുറപ്പെടുവിച്ചു.
KeralaMay 4, 2020, 4:26 PM IST
മലയാറ്റൂരിൽ വൈദികനെ കൊന്ന കേസിൽ കപ്യാർക്ക് ജീവപര്യന്തം തടവ്
2018 മാർച്ച് ഒന്നിനാണ് ഫാദർ സേവ്യർ തേലക്കാട്ട് കൊലപെടുന്നത്.
crimeMar 10, 2020, 12:22 AM IST
ഭർതൃ സഹോദരിയോട് വൈരാഗ്യം; ഒന്നര വയസ്സുകാരനെ കിണറ്റിലെറിഞ്ഞ് കൊന്ന യുവതിക്ക് ജീവപര്യന്തം
തലശ്ശേരി ചമ്പാട് സ്വദേശിനി നയീമയാണ് ഭർതൃ സഹോദരിയോടുള്ള വൈരാഗ്യത്തിന് അവരുടെ മകനെ കിണറ്റിലെറിഞ്ഞത്.
crimeFeb 18, 2020, 5:13 PM IST
ലൈംഗിക ബന്ധത്തിന് ശേഷം യുവതിയെ സയനൈഡ് നല്കി കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം
ഗര്‍ഭിണിയാകാതിരിക്കാനുള്ള മരുന്നെന്നു പറഞ്ഞ് മോഹന്‍ കുമാര്‍ സയനൈഡ് ഗുളിക യുവതിക്ക് നല്കി. ബസ്റ്റാന്റിലെ ടോയ്ലറ്റില് വച്ച് മരുന്ന് കഴിച്ച യുവതി തല്‍ക്ഷണം മരിച്ചു.
Web SpecialsFeb 8, 2020, 11:12 AM IST
മരണമാല്യമണിയിച്ച് തനു ഛിന്നഭിന്നമായപ്പോൾ സദസ്സിൽ, പിന്നെ 29 വർഷം ജയിലിൽ, രാജീവ് വധത്തിലെ നളിനിയുടെ പങ്ക്
1999 -ൽ സോണിയാ ഗാന്ധി അന്നത്തെ പ്രസിഡന്റായ കെ ആർ നാരായണന് അയച്ച കത്തിൽ, തന്റെ ഭർത്താവിനെ വധിച്ച കുറ്റത്തിന് വധശിക്ഷ കാത്തു കഴിയുന്ന നളിനിയുടെ ശിക്ഷ ജീവപര്യന്തമാക്കി ഇളവുചെയ്തുനൽകണം എന്ന് അപേക്ഷിച്ചിരുന്നു.