ജീവിതം

(Search results - 983)

Karnam Malleswari

Movie News8, Aug 2020, 7:23 PM

കര്‍ണം മല്ലേശ്വരി ആകുന്നത് രാകുല്‍ പ്രീതോ, ഇതാണ് ഉത്തരം

ഇന്ത്യയുടെ ആദ്യത്തെ ഒളിമ്പിക് മെഡല്‍ ജേതാവായ വനിത എന്ന വിശേഷണമുള്ള കര്‍ണം മല്ലേശ്വരിയുടെ ജീവിതം സിനിമയാകുകയാണ്.  രാകുല്‍ പ്രീത് സിംഗ് ആയിരിക്കും നായികയാകുക എന്ന വാര്‍ത്തകളോടെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ചിത്രത്തിന്റെ പ്രവര്‍ത്തകര്‍.

geethanjali

column8, Aug 2020, 5:50 PM

കൊറോണക്കാലത്ത് ഒരു ഗര്‍ഭിണിയുടെ ജീവിതം

അന്ന് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിയ്ക്കപ്പെട്ട ഞായറാഴ്ച ആയിരുന്നു. ഞാന്‍ നിറവയറുമായി തത്തോ പിത്തോ നടന്നു അച്ഛനോടൊപ്പം പോലീസ് സ്‌റ്റേഷന്റെ പടികയറി.

afsal

pravasam8, Aug 2020, 5:03 PM

വൈകിയെത്തിയതുകൊണ്ട് വിമാനത്തില്‍ കയറാനായില്ല; ആ പത്ത് മിനിറ്റ് അഫ്‌സലിന് ജീവിതം തിരികെ കൊടുത്തു

കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനത്തില്‍ ഇന്നലെ നാട്ടിലെത്തേണ്ടതായിരുന്നു മട്ടന്നൂര്‍ പെരിയാട്ടില്‍ സ്വദേശി പാറമ്മല്‍ അഫ്‌സല്‍(26)പി കെ. വൈകിയെത്തിയതിനെ തുടര്‍ന്ന് വിമാനത്തില്‍ കയറാനാകാതെ വന്നതോടെയാണ് അഫ്‌സലിന്റെ യാത്ര മുടങ്ങിയത്.

Deepan Rajamala Thumb PNG

Kerala8, Aug 2020, 2:25 PM

ദീപൻ കാത്തിരിക്കുകയാണ്, ഒമ്പത് മാസം ഗർഭിണിയായ ഭാര്യയെയും അമ്മയെയും

ഒമ്പത് മാസം ഗർഭിണിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വളകാപ്പ് ചടങ്ങായിരുന്നു പിറ്റേന്ന്. എല്ലാ ഒരുക്കങ്ങളുമായി, നേരത്തേ എഴുന്നേൽക്കാൻ നേരത്തേ കിടന്നതായിരുന്നു ദീപനും കുടുംബവും. വലിയൊരു ശബ്ദം കേട്ട് കട്ടിലിൽ നിന്ന് തകിടം മറിഞ്ഞ് ചളിയിൽ താഴ്ന്ന ദീപൻ പിന്നെ മുത്തുലക്ഷ്മിയെ കണ്ടില്ല. ഇരുട്ട് മാത്രം..

justine johnstone

Web Specials7, Aug 2020, 4:29 PM

മോഡല്‍, നടി, ഗവേഷക; ഒരു സ്ത്രീയുടെ ജീവിതം മാറിമറിയുന്നത് ഇങ്ങനെയെല്ലാമാണ്...

പഠനം പൂര്‍ത്തിയാക്കിയ ജോണ്‍സ്റ്റണ്‍ തിരികെ വീണ്ടും അഭിനയത്തിലേക്ക് പ്രവേശിച്ചു. എന്നാല്‍, എമ്മ വില്ലാര്‍ഡിലെ പഠനം അവളുടെ വിദ്യാഭ്യാസ സ്വപ്‍നങ്ങള്‍ക്ക് ഉറപ്പുള്ള അടിത്തറ തന്നെ പാകിയിരുന്നു.

PSC Thumb 1

Kerala7, Aug 2020, 10:23 AM

കെഎസ്ആർടിസി റിസർവ് ഡ്രൈവറാകാൻ നിയമ പോരാട്ടം നടത്തി പെരുവഴിയിലായവരുടെ ജീവിതം

റാങ്ക് ലിസ്റ്റിൽ നിന്ന് ഡ്രൈവർ നിയമനം നടത്തണമെന്ന ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചിട്ടും താൽകാലികജീവനക്കാരെ നിയമിച്ചാണ് കെഎസ്ആർടിസിയുടെ ഓട്ടം. കോടതിയലക്ഷ്യ ഹർജി ഉൾപ്പെടെ നൽകി പിന്നാലെ ഓടേണ്ട ഗതികേടിലാണ് ഉദ്യോഗാർത്ഥികൾ.

ais

Woman6, Aug 2020, 11:43 AM

സിവിൽ സർവീസ് വിജയത്തിളക്കത്തിൽ ഒരു സൗന്ദര്യ റാണി; ഐശ്വര്യ ഷിയോരാന്റെ പ്രചോദനകരമായ ജീവിതം

അവളുടെ അമ്മ തനിക്കുപിറന്ന കുഞ്ഞിന് ഐശ്വര്യ എന്ന് പേരിട്ടത് തന്നെ ഐശ്വര്യാ റായിയോടുള്ള ആരാധന മൂത്താണ്. അമ്മയുടെ ആഗ്രഹം പോലെ സൗന്ദര്യമത്സരങ്ങളിൽ മത്സരിച്ച മകൾ, 'മിസ് ഇന്ത്യ'  ഫൈനലിസ്റ്റുകളിൽ ഒരാളായി.

• viral2, Aug 2020, 3:45 PM

ക്രിസ്റ്റഫര്‍ സ്വാന്‍ പകര്‍ത്തിയ അതിശയങ്ങളുടെ കടല്‍ക്കാഴ്ചകള്‍

18 വയസ് തികയുന്നതിന് മുമ്പ് ബ്രിട്ടീഷ് റോയല്‍ നേവിയില്‍ മുങ്ങല്‍ വിദഗ്ദ്ധനായി ചേര്‍ന്നയാളാണ് ക്രിസ്റ്റഫർ സ്വാൻ. പിച്ചള ഹെല്‍മറ്റുകള്‍, ലെഡ് ബൂട്ടുകള്‍, കപ്പല്‍ തകര്‍ച്ചകള്‍, കടല്‍ അങ്ങനെയൊരു സാഹസികത കൊതിച്ചാണ് താന്‍ റോയല്‍ നേവിയില്‍ ചേര്‍ന്നത്. ഒരു ശൈത്യകാലത്താണ് പോർട്ട്‌സ്മൗത്തിലെ എച്ച്.എം.എസ്. വെർണനിലെ റോയൽ നേവി ഡൈവിംഗ് സ്‌കൂളില്‍ നിന്ന് താനടക്കമുള്ള 32 പേരടങ്ങിയ സംഘം ആദ്യമായി ഡൈവിംഗിന് പോയത്. പക്ഷേ പരിപാടി കഴിഞ്ഞ ശേഷം സംഘത്തില്‍ തുടര്‍ന്നത് വെറും ആറ് പേര്‍ മാത്രം. എന്നാല്‍ അതിനകം താന്‍ കടലുമായി പ്രണയത്തിലായി കഴിഞ്ഞിരുന്നെന്ന് ക്രിസ്റ്റഫർ സ്വാൻ.

തുടര്‍ന്ന് റോയൽ നേവി മുങ്ങൽ വിദഗ്ദ്ൻ, ഓയിൽ റിഗ് ഡൈവർ, ഉള്‍ക്കടലില്‍ തിമിംഗലത്തെ കാണിച്ചു കൊടുക്കുന്ന ഉല്ലാസ ഓപ്പറേറ്റർ, അങ്ങനെ അസാധാരണമായ  അനുഭവങ്ങളുടെ 15 വർഷങ്ങള്‍. അതിനിടെ അതിമനോഹരമായ മറൈന്‍ ഫോട്ടോയെടുക്കുന്നതില്‍ ഒരു വിദഗ്ദ്നായിത്തീര്‍ന്നിരുന്നു ക്രിസ്റ്റഫർ സ്വാൻ. പ്രശസ്ത വന്യജീവി ഫോട്ടോഗ്രാഫർ ഓഫ് ദ ഇയർ മത്സരത്തിൽ രണ്ടുതവണ അവാർഡ് ലഭിച്ച ഫൈനലിസ്റ്റാണ് അദ്ദേഹം. ഫോട്ടോഗ്രാഫര്‍ മാത്രമല്ല തിമിംഗല പരിജ്ഞാനത്തില്‍ അദ്ദേഹം അറിയപ്പെടുന്നത് തന്നെ 'Whale Whisperer' എന്നാണ്.

idukki kada

Chuttuvattom31, Jul 2020, 8:33 PM

കാടിറങ്ങുന്ന കൊമ്പനെക്കൊണ്ട് ജീവിതം വഴിമുട്ടി ഇടുക്കി സ്വദേശി; ജീവനോപാധിയായ കട പൊളിച്ചത് മൂന്ന് തവണ

കട പൊളിക്കാൻ കാടിറങ്ങുന്ന കൊമ്പനെക്കൊണ്ട് ജീവിതം വഴിമുട്ടിയിരിക്കുകയാണ് ഇടുക്കി സൂര്യനെല്ലി സ്വദേശി ചന്ദ്രൻ.

Abdul Hakku

Football29, Jul 2020, 5:41 PM

കരാര്‍ നീട്ടി; അബ്ദുൾ ഹക്കു ബ്ലാസ്റ്റേഴ്സിൽ തുടരും

സെന്റർ ബാക്ക് അബ്ദുൾ ഹക്കു കേരള ബ്ലാസ്റ്റേഴ്സിൽ തുടരും. മൂന്ന് വർഷത്തേക്കാണ് കരാർ ദീർഘിപ്പിച്ചത്.  കേരളത്തിൽ നിന്നുള്ള പ്രാദേശിക യുവപ്രതിഭകളെ വളർത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ക്ലബ്ബിന്റെ കാഴ്ചപ്പാടും, പരിശ്രമവുമാണ് കരാർ വിപുലീകരണത്തിലൂടെ വ്യക്തമാകുന്നത്.  മലപ്പുറത്തെ വാണിയന്നൂർ സ്വദേശിയായ 25കാരനായ അബ്ദുൽ ഹക്കു നെടിയോടത്ത് തിരൂർ സ്പോർട്സ് അക്കാദമിയിൽ നിന്നാണ് തന്റെ ഫുട്ബോൾ ജീവിതം ആരംഭിച്ചത്.

fatima rare skin disease

Health27, Jul 2020, 7:35 PM

മാസ്‌ക് ധരിക്കാന്‍ മടി കാണിക്കുന്നവരൊക്കെ കാണണം, ഫാത്തിമയുടെ ജീവിതം...

കൊവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാക്കിയപ്പോള്‍ പലരുടേയും നെറ്റിചുളിഞ്ഞിരുന്നു. ഇനി ഇതും കൂടി വേണോ, എന്ന ഭാവമായിരുന്നു പലര്‍ക്കുമുണ്ടായിരുന്നത്. മാസ്‌ക് ധരിക്കുന്നതിനോട് പരസ്യമായിത്തന്നെ വിയോജിച്ചവര്‍ പോലുമുണ്ട്. നമുക്ക് കൊറോണ വൈറസ് എന്ന രോഗകാരി, ഭീഷണി തുടരുന്നത് വരെ മാത്രമേ ഈ തയ്യാറെടുപ്പെല്ലാം വേണ്ടൂ.

Tarzan

Magazine27, Jul 2020, 12:41 PM

കാടും കടലും കാറ്റും പാട്ടും, ടാര്‍സനെപ്പോലെ ജീവിതം, അതിന് പ്രതിഫലവും; വ്യത്യസ്‍‍ത ജീവിതവുമായി ജേസണ്‍

കുട്ടിക്കാലത്ത് കളികളും, സന്തോഷവും നഷ്ടപ്പെട്ട ജേസന് ഇത് സ്വപ്‍നതുല്യവുമായ ജീവിതമാണ്. ആടിയും പാടിയും ഡ്രംസ് വായിച്ചും രസിച്ചും അദ്ദേഹം തന്റെ ജീവിതം ആസ്വദിക്കുന്നു.

• Lottery Winners Story25, Jul 2020, 1:57 PM

ലോക്ക്ഡൗണിൽ ജീവിതം വഴിമുട്ടി; കൈ പിടിച്ച് ഭാ​ഗ്യ ദേവത, 75 ലക്ഷം ലോട്ടറി കച്ചവടക്കാരന് സ്വന്തം

കൊവിഡ് വ്യാപനവും ലോക്ക്ഡൗണും മൂലം ജീവിതം വഴിമുട്ടിയ കുടുംബത്തിന് അപ്രതീക്ഷിത കൈത്താങ്ങായി ഭാഗ്യദേവതയെത്തി. പട്ടിണിയുടെ കയത്തിലായ മുരുക്കുംപുഴ മുണ്ടയ്ക്കല്‍ സ്വദേശി ബാബുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. ഈ ആഴ്ച നടന്ന സ്ത്രീ ശക്തി ഭാ​ഗ്യക്കുറിയുടെ (എസ് കെ 447584 ) ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയാണ് ബാബുവിന് സ്വന്തമായത്.

Mammootty

INTERVIEW24, Jul 2020, 8:06 PM

ജി കൃഷ്‍ണമൂര്‍ത്തി ഹീറോയായത് ഇങ്ങനെ, തിരക്കഥാകൃത്ത് സംസാരിക്കുന്നു

മെഗാസ്റ്റാര്‍ പദവിയിലേക്ക് മമ്മൂട്ടിയെ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ച ചിത്രമായിരുന്നു ഡെന്നിസ് ജോസഫിന്റെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്‍ത ന്യൂഡെൽഹി. ഒരേ പോലെ നാല് ഭാഷയിലേക്ക് റീമെയ്ക്ക് ചെയ്‍ത ചിത്രം തമിഴ്‍നാട്ടിലും 100 ദിവസം ഓടി ചരിത്രം സൃഷ്‍ടിച്ചിരുന്നു.  തുടര്‍ പരാജയങ്ങൾ കാരണം  മമ്മൂട്ടിയുടെ കാലം കഴിഞ്ഞെന്ന്  എഴുതിത്തള്ളിയ വിമര്‍ശകര്‍ക്കുള്ള മറുപടി കൂടിയായിരുന്നു ചിത്രം. നേരിനെ നേരായി പറയാൻ ശ്രമിച്ചതിന്റെ പേരിൽ ജീവിതം കൈവിട്ടുപോകുന്ന മാധ്യമപ്രവർത്തകനായ ജികെയുടെ പ്രതികാരകഥയിൽ മമ്മൂട്ടി എന്ന നടന്‍ തന്‍റെ താരമൂല്യത്തെ പടുത്തുനിര്‍ത്തി. തളര്‍ന്ന ശരീരവും കയ്യിലേന്തിയ തൂലികയുമായി ജി കൃഷ്‍ണമൂർത്തിയെന്ന കഥാപാത്രം മമ്മൂട്ടിയെന്ന നടനെയും താരത്തെയും ബോക്‌സ് ഓഫീസില്‍ തിരികെയെത്തിച്ചു.  സുമലത, ഉര്‍വശി, ത്യാഗരാജന്‍, സിദ്ദിഖ്, വിജയരാഘവന്‍, മോഹന്‍ ജോസ്, ദേവന്‍, സുരേഷ് ഗോപി, പ്രതാപ് ചന്ദ്രന്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം മലയാളത്തിലെ ഏകാലത്തെയും വലിയ വിജയങ്ങളിലൊന്നായി നിലകൊള്ളുന്നു. ചിത്രം ഇറങ്ങി 33 വർഷങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പങ്കുവെക്കുകയാണ്  തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ്. മനു വർഗീസ് നടത്തിയ അഭിമുഖം.

രാഷ്ട്രീയ പാർട്ടികളിലേക്കുള്ള ആളുകളുടെ പ്രവേശവും കൊഴിഞ്ഞുപോക്കുമെല്ലാം വാർത്തകളിൽ പലപ്പോഴും നിറയാറുണ്ട്. എന്നാൽ പാർട്ടിയിൽ അംഗമായി 24 മണിക്കൂർ സമയം കൊണ്ട് രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചാലോ.

Video Icon

Explainer23, Jul 2020, 2:27 PM

ബിജെപിയിൽ ചേർന്നിട്ട് ഒറ്റ ദിവസം; രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ച് മെഹ്താബ് ഹുസൈന്‍

രാഷ്ട്രീയ പാർട്ടികളിലേക്കുള്ള ആളുകളുടെ പ്രവേശവും കൊഴിഞ്ഞുപോക്കുമെല്ലാം വാർത്തകളിൽ പലപ്പോഴും നിറയാറുണ്ട്. എന്നാൽ പാർട്ടിയിൽ അംഗമായി 24 മണിക്കൂർ സമയം കൊണ്ട് രാഷ്ട്രീയം തന്നെ ഉപേക്ഷിച്ചാലോ.