ജൂലി
(Search results - 46)CultureNov 5, 2020, 6:46 PM IST
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ ആ പ്രണയജോടികള്‍ വേര്‍പിരിഞ്ഞു, 'ലവ് ഗുരു' ഇപ്പോള്‍ ഒറ്റയ്ക്കാണ്!
അദ്ദേഹത്തിന് അന്ന് 49 വയസ്സായിരുന്നു. അവള്‍ക്ക് 19 വയസ്സും. 30 വയസ്സിന്റെ വ്യത്യാസം. എന്നിട്ടും അവര്‍ പ്രണയിച്ചു. എതിര്‍പ്പുകള്‍ മറികടന്ന് ഒന്നിച്ചു ജീവിച്ചു. ഇന്ത്യയിലെ ഏറ്റവും പ്രശസ്തരായ പ്രണയികളെന്ന് വിളിക്കപ്പെട്ടു. അതു കഴിഞ്ഞ് 14 വര്‍ഷങ്ങള്‍. ഇപ്പോള്‍, പ്രണയികളല്ല. ജീവിതം ഒന്നിച്ചല്ല. അവള് ആത്മീയവഴികളിലേക്ക് ഒറ്റയ്ക്ക് യാത്ര തിരിച്ചു. റിട്ടയര്‍മെന്റിന് ശേഷമുള്ള ജീവിതം ഒറ്റയ്ക്ക് ജീവിച്ചു തീര്‍ക്കുന്നു അദ്ദേഹം ഇപ്പോള്‍.
ExplainerOct 23, 2020, 7:26 PM IST
'മുലപ്പാല്‍ സൗജന്യമായി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് എന്തിനാണ്?';വിമര്‍ശകരോട് ജൂലി ചോദിക്കുന്നു
മുലപ്പാൽ വിറ്റ് 14 ലക്ഷത്തിലേറെ സമ്പാദിച്ചിരിക്കുകയാണ് ഫ്ലോളിറിഡയിലെ 32കാരി ജൂലി ഡെന്നീസ്. ഇത് കൂടാതെ തന്റെ ഗർഭപാത്രം വാടകയ്ക്കും നൽകുന്നു. മുലയൂട്ടാൻ സാധിക്കാത്ത അമ്മമാരെ ലക്ഷ്യം വച്ചുള്ളതാണ് പ്രധാനമായും അവരുടെ ഈ കച്ചവടം. എന്നാൽ, ഇതിന്റെ പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ഒരുപാട് അപമാനങ്ങളും, പരിഹാസവും താൻ അനുഭവിക്കുന്നുവെന്ന് ജൂലി പറയുന്നു.
MagazineOct 20, 2020, 1:45 PM IST
വിൽക്കുന്നത് മുലപ്പാൽ, ഒരുവർഷം കൊണ്ട് സമ്പാദിച്ചത് 14 ലക്ഷത്തിന് മീതെ; പ്രശംസയും വിമര്‍ശനവും അനവധി
“എനിക്ക് ആരോഗ്യമുള്ള ഒരു ഗർഭാശയവും, ധാരാളം പാലും ഉണ്ട്. ഞാൻ അത് ഉപയോഗിക്കുന്നു. അതിലെന്താണ് തെറ്റ്. ഇത് പൂർണ്ണമായും ഒരു ലാഭക്കച്ചവടമാണ് എന്ന് പറയാനും സാധിക്കില്ല" യുഎസിലെ ഫ്ലോറിഡയിൽ നിന്നുള്ള ജൂലി പറയുന്നു.
KeralaAug 24, 2020, 12:04 PM IST
"ഹി ഈസ് ആൻ ഓണറബിൾ മാൻ", ജൂലിയസ് സീസര്‍ ഉദ്ധരിച്ച് മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ
"എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പിന്നെ എന്ത് അറിഞ്ഞുകൊണ്ടാണ് ഭരിച്ചിരുന്നത്"
FootballJul 9, 2020, 12:41 PM IST
സുവാരസിനെ ഓര്‍മിപ്പിച്ച് കൊറോണക്കാലത്തെ 'കടി'; ലാസിയോ താരത്തിന് നാല് മത്സരങ്ങളില്‍ വിലക്ക്- വീഡിയോ കാണാം
കൊറോണക്കാലത്ത് പാട്രിക്കിന്റെ പ്രവൃത്തി ക്ഷമിക്കാന്‍ കഴിയാത്തതാണെന്നു സംഘാടക സമിതി വിലയിരുത്തി.
LiteratureApr 20, 2020, 5:25 PM IST
അഞ്ഞൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂരിനടുത്തുള്ള ഒരു കവി...
ആര്‍ക്കെങ്കിലുമൊക്കെ തന്റെ കവിത ഇഷ്ടമാകും. കാരണം മേദിനീചന്ദ്രിക നടത്തിയ അഴകുള്ള ചന്ദ്രോത്സവത്തെക്കുറിച്ചാണല്ലോ തനിക്ക് കാവ്യമെഴുതാനുള്ളത്. പ്രിയമുള്ളവരെ, ചന്ദ്രനെ സ്നേഹിച്ച, ആരാധിച്ചവരുടെ ഒരു വലിയ ഉത്സവത്തിലേക്കാണ് ഇനി നമ്മള് കടന്നു ചെല്ലുന്നത്.
InternationalApr 12, 2020, 10:31 AM IST
അഭിഭാഷകയുമായി രഹസ്യബന്ധം; ഒളിവില്‍ കഴിയവെ വിക്കിലീക്സ് സ്ഥാപകന്‍ രണ്ടുകുട്ടികളുടെ അച്ഛനായി
ഇക്ക്വഡോര്‍ എംബസിയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സമയത്ത് തന്റെ അഭിഭാഷകരില്‍ ഒരാളായ സ്റ്റെല്ലാ മോറിസുമായുണ്ടായിരുന്ന രഹസ്യ ബന്ധത്തിലാണ് ജൂലിയന്‍ അസാഞ്ചിന് കുട്ടികള്‍ പിറന്നത്.
Web SpecialsMar 9, 2020, 9:13 AM IST
ആൾക്കുരങ്ങെന്നും, താടിസ്ത്രീയെന്നും, കരടിവനിതയെന്നും അധിക്ഷേപിച്ച് പ്രദര്‍ശിപ്പിച്ച സ്ത്രീ; കണ്ണില്ലാ ക്രൂരത
1834 -ൽ വെസ്റ്റേൺ മെക്സിക്കോയിലെ മലനിരകളിലാണ് ജൂലിയ പാസ്ട്രാന ജനിച്ചത്. വളർന്നപ്പോൾ അവൾക്ക് നാലടി അഞ്ചിഞ്ച് ഉയരവും 50 കിലോ ഭാരവും ഉണ്ടായിരുന്നു.
Web SpecialsFeb 28, 2020, 3:24 PM IST
നാലുകൊല്ലം കൂടുമ്പോൾ ഫെബ്രുവരിക്ക് ഒരു ദിവസം അധികം കിട്ടുന്നതിന്റെ രഹസ്യം ഇതാണ്
അന്നത്തെ കലണ്ടർ എന്ന സംഭവം കൃഷിയുമായി ബന്ധമുള്ള ഒരു ഏർപ്പാടായിരുന്നു. റോമിലെ കർഷകർ ഗോതമ്പും ബാർലിയും ഒക്കെ കൃഷി ചെയ്തിരുന്നവരാണ്. അവർക്ക് കൃഷിയായിരുന്നു എല്ലാം.
NewsFeb 10, 2020, 5:17 PM IST
'സര്‍വ്വലോക തൊഴിലാളികളെ സംഘടിക്കുവിന്‍'; മാര്‍ക്സിനെ ഓര്‍ത്ത് ഓസ്കാര്‍ വേദി
ഓസ്കാര്‍ വേദിയില്‍ കാള്‍ മാക്സിന്റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ പരാമര്‍ശം. 92 വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ് ഓസ്കാര്‍ വേദിയില്‍ ഇത്തരമൊരു പരാമര്‍ശം. മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടിയ ജൂലിയ റിച്ചെര്‍ട്ടാണ് മാക്സിന്റെ വാക്കുകള്‍ ഓസ്കാര്‍ വേദിയില്‍ ഓര്‍മിപ്പിച്ചത്.
MagazineJan 21, 2020, 6:21 PM IST
ഈ മനോഹര വസ്ത്രങ്ങള്‍ ഉണ്ടാക്കിയത് മാലിന്യത്തില്‍നിന്നാണ്!
പഴയ പഞ്ചസാര ചാക്കുകൾ ഉപയോഗിച്ച് മൊബൈൽ ജാക്കറ്റുകളും, പോളിയെത്തിലീൻ ബാഗുകൾ ഉപയോഗിച്ച് റീസൈക്കിൾ ചെയ്ത ജാക്കറ്റുകളും, പാൽ പാക്കറ്റുകളിൽനിന്ന് പെൻസിൽ കേസുകളും ഇവിടെ ഉണ്ടാക്കുന്നു.
InternationalNov 20, 2019, 10:37 AM IST
അസാഞ്ചിനെതിരായ ലൈംഗികാതിക്രമ കേസ് സ്വീഡന് അവസാനിപ്പിച്ചു
ലൈംഗികാതിക്രമ കേസില്‍ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെതിരായ കേസന്വേഷണം സ്വീഡന് അവസാനിപ്പിച്ചു. അസാഞ്ചിനെതിരായ പ്രാഥമികാന്വേഷണം നിര്‍ത്താനുള്ള തീരുമാനം ഡെപ്യൂട്ടി ചീഫ് പ്രോസിക്യൂട്ടര്‍ ഇവാ മേരി പെര്സണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
InternationalNov 19, 2019, 8:58 PM IST
ജൂലിയൻ അസാഞ്ജെക്കെതിരായ ലൈംഗികാരോപണം; അന്വേഷണം അവസാനിപ്പിച്ച് സ്വീഡൻ
സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്ത രണ്ട് ലൈംഗീകാതിക്രമ കേസുകളില്‍ ഇന്റര്‍പോള്‍ നേരത്തെ അസാന്‍ജിനെതിരെ റെഡ് കോര്‍ണര്‍ പുറപ്പെടുവിച്ചിരുന്നു. ഇത് വച്ചാണ് ലണ്ടന്‍ പൊലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്തത്.
InternationalMay 8, 2019, 9:28 AM IST
'ഞാന്‍ അദ്ദേഹത്തെ സ്നേഹിക്കുന്നു'; ജൂലിയന്‍ അസാഞ്ചെയെ സന്ദര്‍ശിച്ച് പമേല ആന്ഡേഴ്സണ്
ജയിലില്‍ക്കഴിയുന്ന വിക്കീലിക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെയുടെ ജീവിതം അപകടത്തിലാണെന്ന് ഹോളിവുഡ് നടിയും മോഡലുമായ പമേല ആന്ഡേഴ്സണ്.
QuickViewMay 1, 2019, 8:17 PM IST
ജാമ്യ നിബന്ധന പാലിച്ചില്ല; ജൂലിയന്‍ അസാന്‍ജെക്ക് 50 ആഴ്ച തടവുശിക്ഷ
ജാമ്യ നിബന്ധന പാലിക്കാതെ 2012 ല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയതിനാണു ശിക്ഷ. 2010ല്‍ യുഎസ് സര്‍ക്കാരിന്റെ നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്ക്സില് പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുന്ന അസാന്‍ജെ 2012 മുതല്‍ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്നു.