ജെഎസ്എസിൽ ഭിന്നത
(Search results - 1)KeralaNov 7, 2020, 11:09 AM IST
തദ്ദേശതെരഞ്ഞെടുപ്പിനിടെ കെ ആര് ഗൗരിയമ്മയുടെ ജെഎസ്എസില്‍ ഭിന്നത രൂക്ഷം
എന്നാൽ പാർട്ടിയിൽ പ്രശ്നങ്ങളില്ലെന്നും ഗൗരിയമ്മയുടെ തീരുമാനത്തിനൊപ്പം നില്‍ക്കുന്നുവെന്നുമാണ് രാജന് ബാബുവിന്റെ പ്രതികരണം. ആദ്യം യുഡിഎഫിലും പിന്നീട് എന്‍ഡിഎയിലും ചേക്കേറിയ ജെഎസ്എസ് രാജന് ബാബു വിഭാഗം 2018ലാണ് ഇടതുപക്ഷത്തുള്ള ജെഎസ്എസിലേക്ക് തിരിച്ചെത്തിയത്.