ജെപി നഡ്ഡ
(Search results - 9)KeralaDec 17, 2020, 10:43 AM IST
മെച്ചപ്പെട്ട ഫലം നൽകിയതിന് കേരളത്തിലെ ജനങ്ങൾക്ക് നന്ദിയെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡ
സംസ്ഥാന സർക്കാരിൻറെ അഴിമതി തുറന്ന് കാട്ടുന്നത് തുടരും. ഇരു മുന്നണികളുടെയും വർഗ്ഗീയ രാഷ്ട്രീയത്തിനെതിരെ പൊരുതുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു
IndiaNov 18, 2020, 5:11 PM IST
ബംഗാൾ പിടിക്കാൻ ബിജെപിയുടെ കഠിനപ്രയത്നം: അമിത് ഷായും നദ്ദയും ബംഗാൾ സന്ദർശനം സ്ഥിരമാക്കും
സ്ഥിതിഗതികള്‍ നേരിട്ട് മനസിലാക്കി കേന്ദ്ര നേതൃത്വത്തിന് റിപ്പോര്‍ട്ട് നല്കാന് ജനറല്‍ സെക്രട്ടറിമാരുടെയും സെക്രട്ടറിമാരുടെയും ഒരു സംഘത്തെ ബംഗാളിലേക്കയച്ചിട്ടുണ്ട്.
IndiaOct 29, 2020, 12:34 PM IST
അഭിനന്ദനെ വിട്ടയച്ചത് ഇന്ത്യൻ ആക്രമണം ഭയന്നെന്ന് പാക് എംപി; രാഹുൽ ഗാന്ധിയെ പരിഹസിച്ച് ജെപി നഡ്ഡയുടെ ട്വീറ്റ്
"കോൺഗ്രസിന്റെ രാജകുമാരന്, ഇന്ത്യൻ ആയിട്ടുള്ള ഒന്നിലും വിശ്വാസമില്ല. പറയുന്നത് നമ്മുടെ സൈന്യം ആയാലും, ഗവണ്മെന്റ് ആയാലും, പൗരന്മാർ ആയാലും രാഹുൽ ഗാന്ധി അത് വിശ്വസിക്കില്ല" നഡ്ഡ പറഞ്ഞു
IndiaOct 11, 2020, 1:23 PM IST
ത്രിപുര ബിജെപിയിൽ കലാപം: മുഖ്യമന്ത്രി ബിപ്ലവ് കുമാറിനെ മാറ്റണമെന്ന് ഒരു വിഭാഗം എംഎൽഎമാർ
മന്ത്രിസഭയിലെ മറ്റംഗങ്ങളോടും പാർട്ടി എംഎൽഎമാരോടും പൂർണമായും മുഖം തിരിക്കുകയാണ് മുഖ്യമന്ത്രിയെന്നാണ് ബിജെപിയിലെ ഒരു വിഭാഗത്തിൻ്റെ പരാതി.
IndiaSep 19, 2020, 2:28 PM IST
കർണാടക ബിജെപിയിൽ ഭിന്നത രൂക്ഷം: യെദ്യൂരപ്പയ്ക്കെതിരെ പാർട്ടിയിൽ വിമതനീക്കം
മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്കെതിരായി പാർട്ടിയിൽ നേരത്തെയുള്ള അതൃപ്തി ശക്തമായിരിക്കുകയാണ്. കർണാടകത്തിലെ ചില ബിജെപി നേതാക്കൾ നേതൃമാറ്റം വേണമെന്ന് ദേശീയ നേതാക്കളെ അറിയിച്ചുകഴിഞ്ഞു.
IndiaSep 10, 2020, 7:29 PM IST
ബംഗാളിനെ മുഖ്യധാരയുമായി ബന്ധിപ്പിക്കുന്നതിൽ മമത സർക്കാർ പരാജയം; ഹിന്ദു വിരുദ്ധ മനോഭാവമെന്ന് ജെപി നദ്ദ
കർഷകർക്ക് മൂന്ന് ഗഡുക്കളിലായി ആറായിരം വീതം സഹായധനം ലഭിക്കുന്ന പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയിൽ നിന്നും കർഷകരെ മമത ബാനർജി ഒഴിവാക്കിയതായും നഡ്ഢ വിമർശിച്ചു.
KeralaJun 16, 2020, 7:27 PM IST
അതിർത്തിയിൽ ചൈനയോട് വിട്ടുവീഴ്ചക്കില്ലെന്ന് ജെപി നഡ്ഡ, ശക്തമായ തിരിച്ചടി നൽകിയെന്നും ബിജെപി അധ്യക്ഷൻ
പ്രതിപക്ഷം ഉത്തരവാദിത്തമില്ലാതെയാണ് പ്രവർത്തിക്കുന്നത്. സ്വന്തം കാര്യം ആദ്യം, രാജ്യം രണ്ടാമതെന്ന രീതിയിലാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ കോൺഗ്രസ് വിമർശിക്കുന്നു
IndiaJan 16, 2020, 2:41 PM IST
ജെപി നദ്ദ ബിജെപി ദേശീയ അധ്യക്ഷനാവും; ഭൂപിന്ദര്‍ യാദവ് വര്‍ക്കിംഗ് പ്രസിഡന്റാവും
ജനുവരി 22-ന് ബിജെപി ആസ്ഥാനത്ത് വച്ചു നടക്കുന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാവും ജെപി നദ്ദ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുക.
INDIAAug 6, 2018, 7:48 PM IST
കേരളത്തിന് എയിംസ് അനുവദിക്കില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് കേന്ദ്രസർക്കാർ
നേരത്തെ കേരളത്തിന് എയിംസ് അനുവദിച്ചിട്ടില്ലെന്ന രീതിയിൽ ആരോഗ്യമന്ത്രി ലോക്സഭയിൽ മറുപടി പറഞ്ഞത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇൗ സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തു വന്നത്. 2015 മുതല്‍ പലതവണയായി കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമായിരുന്നു.