ജോര്‍ജിയ
(Search results - 21)InternationalNov 20, 2020, 2:16 PM IST
രണ്ടാമത് വോട്ടെണ്ണിയിട്ടും ജോര്‍ജിയയില്‍ ബൈഡന് തന്നെ; ട്രംപിന്റെ വാദം പൊളിഞ്ഞു
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കോട്ടയായി അറിയപ്പെടുന്ന സംസ്ഥാനമാണ് ജോര്‍ജിയ, 30 വര്‍ഷത്തിന് ശേഷമാണ് ഒരു ഡമോക്രാറ്റ് സ്ഥാനാർഥി ഇവിടുത്തെ മുഴുവന്‍ ഇലക്ട്രല്‍ വോട്ടുകളും കരസ്ഥമാക്കുന്നത്
InternationalNov 14, 2020, 11:12 AM IST
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോര്‍ജിയയിലും ജോ ബൈഡന് വിജയം; തോല്‍വി സമ്മതിക്കാതെ ട്രംപ്
ബില്‍ ക്ലിന്റനാണ് അവസാനമായി ജോര്‍ജിയയില്‍ വിജയിച്ച ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി.തെരഞ്ഞെടുപ്പില്‍ ഇതോടെ ബൈഡന് 306 ഇലക്ടറല്‍ വോട്ടുകളായി.ട്രംപിന്റെ നിയമപോരാട്ടത്തിന് ജനവിധിയെ മാറ്റാന്‍ സാധിക്കില്ലെന്ന് നിയമ വിദഗ്ധര്‍
InternationalNov 7, 2020, 6:40 AM IST
യുഎസ് തെരഞ്ഞെടുപ്പ്: തൊട്ടരികെ ബൈഡന്, ജോര്‍ജിയയില്‍ റീ കൗണ്ടിംഗ്
നേരിയ ഭൂരിപക്ഷം നേടിയ ജോര്‍ജിയയില്‍ റീകൗണ്ടിംഗ് നടക്കും. എക്കാലവും റിപബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കാറുള്ള ജോര്‍ജിയ പിടിച്ചെടുത്തതാണ് ബൈഡന്റെ ആധിപത്യം അനായാസസമാക്കിയത്.
KeralaNov 6, 2020, 12:34 PM IST
ട്രംപിന്റെ രണ്ടാമൂഴ സാധ്യത മങ്ങി, പെന്‍സില്‍വേനിയയും നഷ്ടമായേക്കും; ബൈഡന് വിജയത്തിലേക്കെന്ന് സൂചന
അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജോ ബൈഡന് മുന്നേറുന്നു. പെന്‍സില്‍വേനിയയിലും ജോര്‍ജിയയിലും ട്രംപിന്റെ ലീഡ് ഇടിഞ്ഞു. അതേസമയം, വാസ്തവ വിരുദ്ധമായ കാര്യങ്ങൾ ആവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾ ട്രംപിൻറെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യുന്നത് നിർത്തിവെച്ചു.
InternationalNov 4, 2020, 8:45 AM IST
ഫ്ളോറിഡയിലും ഒഹായോയിലും ജോ ബൈഡനെ കടത്തിവെട്ടി ട്രംപ് മുന്നേറ്റം
അഞ്ച് പ്രധാന സംസ്ഥാനങ്ങള്‍ ലീഡുമായി ട്രംപ്. ടെക്സസ്, ഒഹായോ, ഫ്ളോറിഡ, ജോര്‍ജിയ, മിഷിഗണ്‍ എന്നീ സംസ്ഥാനങ്ങളിലാണ് ട്രംപ് ലീഡ് ചെയ്യുന്നത്. ഫ്ളോറിഡയില്‍ ജയിച്ചവരാണ് പ്രസിഡന്റ് സ്ഥാനം സാധാരണയായി കൊണ്ടുപോകുന്നതെന്ന് വിദേശകാര്യ വിദഗ്ധന്‍ നിര്‍മല്‍ എബ്രഹാം വ്യക്തമാക്കി.
IndiaNov 3, 2020, 10:50 AM IST
അമേരിക്കയില്‍ ഹൈബരാബാദ് സ്വദേശി കുത്തേറ്റ് മരിച്ചു, അന്ത്യകര്‍മ്മങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം തേടി ബന്ധുക്കള്‍
ആരിഫിന്റെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ അമേരിക്കയിലേക്ക് പോകാന്‍ സര്‍ക്കാരിന്റെ സഹായം തേടി ഭാര്യ
KeralaSep 24, 2020, 3:40 PM IST
കനകമല ഭീകരവാദക്കേസ്: മുഹമ്മദ് പോളക്കാനി ഗൂഢാലോചനയിൽ പങ്കെടുത്തത് ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിൽ
കേരളത്തിലും തമിഴ്നാട്ടിലും ആക്രമണത്തിന് പദ്ധതിയിട്ട് സമൂഹമാധ്യമമായ ടെലഗ്രാമില്‍ നടന്ന ഗൂഢാലോചനയില്‍ ഹാര്‍പര്‍ പാര്‍ക്കര്‍ എന്ന പേരിലാണ് പോളക്കാനി പങ്കെടുത്തിരുന്നത്.
InternationalJun 6, 2020, 10:12 AM IST
ജോര്‍ജിയയ്ക്ക് സമീപം വിമാനം തകര്‍ന്ന് രണ്ട് കുട്ടികള്‍ അടക്കം അഞ്ച് പേര് മരിച്ചു
വിമാനത്തിലുണ്ടായിരുന്ന നാല് യാത്രികരും പൈലറ്റും അപകടത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു.
InternationalJan 16, 2020, 9:13 PM IST
മോഷ്ടാവിന് പിന്നാലെ പായുന്നതിനിടെ പൊലീസുകാരനെ ട്രെയിനിടിച്ചു, വീഡിയോ പുറത്തുവിട്ട് അധികൃതര്‍
ട്രെയിന്‍ ഇടിച്ച് ആന്റേഴ്സണ് താഴെ വീണു. അപകടത്തില്‍ പരിക്കേറ്റ ആന്റേഴ്സണ് ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
InternationalNov 5, 2019, 11:18 AM IST
ഗ്രീസില്‍ 41 അനധികൃത കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ കണ്ടെത്തി
ഗ്രീസില്‍ 41 അനധികൃത കുടിയേറ്റക്കാരെ ട്രക്കിനുള്ളില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജോര്‍ജിയയില്‍ നിന്നുള്ള മനുഷ്യക്കടത്തുകാരന് പിടിയിലായി. ട്രക്കില്‍ ശീതീകരണ സംവിധാനമുണ്ടായിട്ടും അത് പ്രവര്‍ത്തനരഹിതമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും ശാരീരിക അസ്വസ്ഥതകളില്ലെന്ന് പൊലീസ് അറിയിച്ചു.
FoodOct 14, 2019, 4:05 PM IST
വിവാഹത്തിന് ഡീന ഓര്‍ഡര്‍ ചെയ്തത് മയില്‍ കേക്ക്, കിട്ടിയത് ടര്‍ക്കി കോഴി
ഓണ്‍ലൈനില്‍ ഒരു ചിത്രം കണ്ടാണ് ഡീന കേക്ക് ഓര്‍ഡര്‍ ചെയ്തത്. ഇതിനായി 21,344 രൂപ ചിലവാക്കി
GALLERYAug 2, 2019, 12:52 PM IST
ജനാധിപത്യത്തിന് വേണ്ടി... റഷ്യന്‍ പൊലീസിന് ആര്‍ട്ടിക്കിള്‍ 31 വായിച്ച് കേള്‍പ്പിച്ച് ഓൾഗ മിസിക്
ഭരണകൂടങ്ങള്ക്കെതിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് കനംവെക്കുകയാണ്. ഹോങ്കോങില്‍, ഉക്രൈനില്‍, ജോര്‍ജിയയില്‍, അല്‍ബാനിയയില്‍, സുഡാനില്‍, ജക്കാര്‍ത്തയില്‍, നിക്കരാഗ്വയില്‍, റോമാനിയയില്‍, വെനിസ്വലയില്‍, സിംബാബ്വേയില്, അമേരിക്കയില്‍, റഷ്യയില്‍ അങ്ങനെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജനങ്ങള്‍ സ്വന്തം ഭരണകൂടത്തിനെതിരെ കലാപങ്ങള്‍ക്ക് ഗൃഹപാഠം ചെയ്യുകയാണ്. ഭരണകൂടത്തിനെതിരെയുള്ള മിക്ക കലാപത്തിന്റെയും മുന്നണി പോരാളികള്‍ വിദ്യാര്‍ത്ഥികളാണ്. ആദ്യാവസാനം കലാപങ്ങള്‍ക്ക് ശക്തിപകര്‍ന്ന് ഒപ്പം നില്ക്കുന്ന ഈക്കൂട്ടര്‍ നല്ലൊരു നാളെ സ്വപ്നം കാണുന്ന യുവത്വമാണ്. തങ്ങളുടെ നാളെ, ഇന്നിന്റെ ഭരണകൂടം ഇല്ലാതാക്കുമെന്ന ഭയത്തില്‍ നിന്നാണ് യുവത്വം പ്രതിരോധങ്ങള്‍ക്കായി തെരുവുകളിലിറങ്ങുന്നത്.
OTHER SPORTSApr 15, 2019, 3:11 PM IST
പരസ്ത്രീബന്ധവും വിവാദങ്ങളും കഴിഞ്ഞ കാലം; ചാമ്പ്യനായി ടൈഗര്‍ വുഡ്സിന്റെ തിരിച്ചുവരവ്
കായിക ചരിത്രത്തിലെ സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ കഥയിലേക്കാണ് കഴിഞ്ഞ ദിവസം ജോര്‍ജിയയിലെ അഗസ്റ്റ നാഷണല്‍ ഗോള്‍ഫ് ക്ലബില്‍ ടൈഗര്‍ വുഡ്സ് ഗോള്‍ഫ് ബോള്‍ പായിച്ചത്. ദുര്‍നടപ്പുകാരനും സ്ത്രീലമ്പടനുമായി കുപ്രസിദ്ധിയാര്‍ജിച്ച മുന്‍ ലോക ഒന്നാം നമ്പര്‍ താരത്തിന്റെ രണ്ടാം ജന്മം.
FOOTBALLOct 9, 2018, 8:06 AM IST
ഒരു പട്ടി കാരണമുണ്ടായ പൊല്ലാപ്പ്; ചിരിപ്പിച്ച് വീഴ്ത്തും; ഗോളിക്കൊപ്പമാ കളി- വീഡിയോ
എന്നാല്‍ ചില്ലറ പൊല്ലാപ്പൊന്നുമല്ലായിരുന്നു പട്ടി കാരണമുണ്ടായത്. ജോര്‍ജിയന്‍ ലീഗില്‍ ദില- ടോര്‍പിഡോ കുടെയ്സി ടീമുകളുടെ പോരാട്ടത്തിനിടെയാണ് അപ്രതീക്ഷിതമായി അതിഥി എത്തിയത്.
May 2, 2018, 11:00 AM IST