ജോസ് ബട്ലര്
(Search results - 36)IPL 2020Oct 30, 2020, 11:40 AM IST
സദ്യ ഉണ്ണുന്ന ജോസേട്ടന്; വൈറലായി സഞ്ജു സാംസണിന്റെ വീഡിയോ
രാജസ്ഥാന് റോയല്‍സിന്റെ പ്രധാന താരങ്ങളില്‍ ഒരാളായ ജോസ് ബട്ലര് കേരള സദ്യ കഴിക്കുന്ന വീഡിയോയാണ് സഞ്ജു പങ്കുവച്ചിരിക്കുന്നത്.
IPL 2020Oct 21, 2020, 11:29 AM IST
യൂണിവേഴ്സ് ബോസിനെ വെല്ലാനാളില്ല; റെക്കോര്‍ഡില്‍ ബഹുദൂരം മുന്നിലെത്തി ഗെയ്ല്
ഇത്തവണ കരുത്തറിഞ്ഞത് ദേശ്പാണ്ഡെ, ഗെയ്ലിന്റെ ബാറ്റ് റെക്കോര്‍ഡ് ബുക്കില്‍ ബഹുദൂരം മുന്നില്‍ സഞ്ചരിക്കുമ്പോള്‍
IPL 2020Oct 17, 2020, 10:05 AM IST
പാതിവഴിയില്‍ സ്മിത്തിനെ മാറ്റുമോ; അഭ്യൂഹങ്ങൾക്ക് മറുപടിയുമായി രാജസ്ഥാന് റോയല്‍സ്
ജോസിനെ പോലൊരു ബോസിന് നന്ദി എന്ന രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റായിരുന്നു അഭ്യൂഹങ്ങൾക്ക് കാരണം.
IPL 2020Oct 16, 2020, 12:37 PM IST
തുടക്കം കസറി, പിന്നെ കാലിടറി; രാജസ്ഥാന് ബാധ്യതയാകുന്നോ ഈ താരം
ചരിത്രം ആവര്‍ത്തിക്കുകയാണെങ്കില്‍ ഈ താരത്തിന്റെ കസേര തെറിക്കും. എന്നാല്‍ മുമ്പ് സംഭവിച്ചതുപോലെ അത് അത്ര എളുപ്പവുമല്ല.
IPL 2020Oct 14, 2020, 11:14 PM IST
പകരംവീട്ടാന്‍ മറന്ന് രാജസ്ഥാന്; ജയത്തോടെ ഡല്‍ഹി വീണ്ടും ഒന്നാംസ്ഥാനത്ത്
ജയത്തോടെ ഡല്‍ഹി കാപിറ്റല്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാംസ്ഥാനത്ത് തിരിച്ചെത്തി. സ്കോര്‍: ഡല്‍ഹി കാപിറ്റല്‍സ്(161-7), രാജസ്ഥാന് റോയല്‍സ്(148-8)
IPL 2020Oct 14, 2020, 10:45 PM IST
156.2! റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ, സ്കൂപ്പടിച്ച് ബട്ലര്; തീപാറിച്ച ഓവറിന് നാടകീയാന്ത്യം- വീഡിയോ
സ്കൂപ്പുകളുമായി ബട്ലര്, റെക്കോര്‍ഡ് വേഗവുമായി നോര്‍ജെ. ഐപിഎല്ലിലെ ഏറ്റവും വാശിയേറിയ ഓവറുകളിലൊന്നിന്റെ വീഡിയോ കാണാം
IPL 2020Oct 14, 2020, 9:15 PM IST
ആര്‍ച്ചര്‍ കൊടുങ്കാറ്റിനെ അതിജീവിച്ച് ഡല്‍ഹി; രാജസ്ഥാനെതിരെ മാന്യമായ സ്കോര്‍
രാജസ്ഥാനായി ജോഫ്ര ആര്‍ച്ചര്‍ നാല് ഓവറില്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.IPL 2020Oct 14, 2020, 8:03 PM IST
ആഞ്ഞടിച്ച് ആര്‍ച്ചര്‍; ആദ്യ പന്ത് മുതല്‍ വിക്കറ്റ്, ഡല്‍ഹിക്ക് മോശം തുടക്കം
ഇന്നിംഗ്സിലെ ആദ്യ പന്തില്‍ പൃഥ്വി ഷായുടെ മിഡില്‍ സ്റ്റംപ് പിഴുതാണ് ജോഫ്ര ആര്‍ച്ചര്‍ തുടങ്ങിയത്
IPL 2020Oct 14, 2020, 7:05 PM IST
കണക്കുതീര്‍ക്കാന്‍ രാജസ്ഥാന്, തലപ്പത്ത് തിരിച്ചെത്താന്‍ ഡൽഹി; ടോസും ഇലവനും അറിയാം
ഷെയ്ന് വോണിന്റെയും റിക്കി പോണ്ടിംഗിന്റെയും തന്ത്രങ്ങള്‍ കൂടിയാണ് ദുബായിൽ നേര്‍ക്കുനേര്‍ വരുന്നത് എന്നതും പ്രത്യേകതയാണ്
IPL 2020Oct 14, 2020, 6:10 PM IST
സഞ്ജുവോ സ്റ്റോക്സോ...ബട്ലര്ക്കൊപ്പം രാജസ്ഥാന് ഓപ്പണിംഗില്‍ ആര്?
ജോസ് ബട്ലറിന്റെ ഓപ്പണിംഗ് പങ്കാളിയായി ബെന്‍ സ്റ്റോക്സിനെ നിലനിര്‍ത്തിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം മലയാളി താരം സഞ്ജു സാംസണിന് സ്ഥാനക്കയറ്റം നൽകണമെന്ന ആവശ്യവും ശക്തം. രാജസ്ഥാന് ഓപ്പണിംഗിന്റെ സാധ്യതകള്‍ പരിശോധിക്കാം.
IPL 2020Oct 3, 2020, 4:04 PM IST
സഞ്ജുവും പുറത്ത്; മുന്‍നിര തകര്‍ന്നടിഞ്ഞ് രാജസ്ഥാന് റോയല്‍സ്
തുടക്കത്തിലെ ആക്രമിച്ച് കളിച്ച ബട്ലര് 12 പന്തിലാണ് 22 റണ്‍സെടുത്തത്. സഞ്ജുവാകട്ടെ ചാഹലിന്റെ അഞ്ചാം ഓവറിലെ ആദ്യ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്കി മടങ്ങി
IPL 2020Sep 22, 2020, 11:01 PM IST
ബാറ്റിങ് പൂരത്തിനിടെ മറ്റൊരു നേട്ടം കൂടി സ്വന്തം പേരില്‍ ചേര്‍ത്ത് സഞ്ജു സാംസണ്
സഞ്ജുവിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമാണ് ഐപിഎല്‍. ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ ഇന്ത്യന്‍ ടീമില്‍ ഒരിക്കല്‍കൂടി ഇടം കണ്ടെത്താന്‍ സാധ്യതയേറെയാണ്.
IPL 2020Sep 22, 2020, 11:53 AM IST
രാജസ്ഥാന് ഇരുട്ടടിയും ആശ്വാസ വാര്‍ത്തയും! ചെന്നൈക്കെതിരെ വിദേശ താരങ്ങള്‍ ഇവര്‍
ഷാര്‍ജ: ഐപിഎല്‍ പതിമൂന്നാം സീസണില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് എതിരെ രാജസ്ഥാന് റോയല്‍സ് ഇറങ്ങുന്നത് സൂപ്പര്‍ താരങ്ങളില്ലാതെ. ഇംഗ്ലീഷ് സഖ്യമായ ജോസ് ബട്ലറും ബെൻ സ്റ്റോക്സും കളിക്കില്ലെങ്കിലും റോയല്‍സിന് ഒരു ആശ്വാസ വാര്‍ത്തയും ടീം ക്യാമ്പില്‍ നിന്ന് പുറത്തുവരുന്നുണ്ട്.
IPL 2020Sep 19, 2020, 8:07 PM IST
ഐപിഎല്‍: ആദ്യപോരിനിറങ്ങും മുമ്പ് രാജസ്ഥാന് ആശ്വാസവാര്‍ത്ത
ഐപിഎല്ലില്‍ ആദ്യമത്സരത്തിനിറങ്ങും മുമ്പ് രാജസ്ഥാന് റോയല്‍സിന് ആശ്വാസവാര്‍ത്ത. ഇംഗ്ലണ്ട്-ഓസ്ട്രേലിയ ഏകദിന പരമ്പരക്കുശേഷം യുഎഇയിലെത്തിയ രാജസ്ഥാന് നായകന് സ്റ്റീവ് സ്മിത്ത്, ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്ലര് എന്നിവരുടെ കൊവിഡ് പരിശോധനാഫലം നെഗറ്റീവായി. ഏകദിന പരമ്പരക്കുശേഷം വ്യാഴാഴ്ചയാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഇംഗ്ലണ്ട്-ഓസീസ് ടീമുകളിലെ 21 താരങ്ങള്‍ യുഎഇയിലെത്തിയത്.
CricketSep 9, 2020, 11:33 AM IST
ബാറ്റ്സ്മാന് ചെയ്യുന്നതാണ് വഞ്ചന; മങ്കാദിങ് വിഷയത്തില്‍ പോണ്ടിംഗിന്റെ 'യു ടേണ്‍'
ഡല്‍ഹിയിലേക്ക് മാറിയ അശ്വിന് അവസരം വന്നാല്‍ വീണ്ടും മങ്കാദിങ് ചെയ്യുമെന്ന് ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ പോണ്ടിംഗ് ഒരിക്കല്‍ ഇതിനെതിരെ കടുത്ത വിമര്‍നമാണ് ഉന്നയിച്ചത്.