ജ്യോത്സന  

(Search results - 3)
 • undefined

  MusicJan 23, 2021, 9:24 PM IST

  ഉണ്ണി മുകുന്ദന്റെ വരികൾക്ക് ജ്യോത്സനയുടെ ശബ്ദമാധുര്യം; ‘മരട് 357‘ലെ ഹിന്ദി ​ഗാനം

  ണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ‘മരട് 357‘ലെ ഗാനം പുറത്തിറങ്ങി. നടന്‍ ഉണ്ണി മുകുന്ദനാണ് ഗാനത്തിന്റെ വരികള്‍ എഴുതിയിരിക്കുന്നത്. സാനന്ദ് ജോർജ്ജ് ഗ്രേസ് ഈണം പകർന്ന ​ഗാനം ആലപിച്ചിരിക്കുന്നത് ജ്യോത്സനയാണ്. ‘ഹോ ജാനേ ദേ‘ എന്ന് തുടങ്ങുന്ന ഹിന്ദി ഗാനത്തിന്റെ വീഡിയോ ഉണ്ണി മുകുന്ദന്‍ തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു. ഫെബ്രുവരി 19ന് ചിത്രം തീയറ്ററുകളിൽ എത്തും.

 • Jyothsna and Dhanush

  MusicMar 31, 2020, 10:46 PM IST

  മറുവാര്‍ത്തൈ പേസാതെ; കവര്‍ സോംഗുമായി ജ്യോത്സന- വീഡിയോ

  കൊവിഡിന് എതിരെയുള്ള പ്രതിരോധത്തിന്റെ ഭാഗമായി ലോക്ക് ഡൗണിലാണ് രാജ്യം. ലോക്ക്  ഡൗണിന്റെ വിരസത ചിലരെയെങ്കിലും അലട്ടാറുണ്ട്. ചില പ്രതിസന്ധികളുമുണ്ടാകാറുണ്ട്. ഇതാ വിരസത മാറ്റാൻ ഒരു കവര്‍ സോംഗ് എത്തിയിരിക്കുന്നു. ഗൗതം വാസുദേവ് മേനോന്റെ സംവിധാനത്തില്‍ ധനുഷ് നായകനായ എന്നൈ നോക്കി പായും തോട്ട എന്ന സിനിമയിലെ ഗാനത്തിന്റെ കവര്‍ വേര്‍ഷനുമായി എത്തിയിരിക്കുകയാണ് ജ്യോത്സന.

 • kambakakkanam murder

  NEWSAug 8, 2018, 5:11 PM IST

  കമ്പകക്കാനം കൂട്ടക്കൊലപാതക കേസ്; കൊലയ്ക്ക് സമയം കുറിച്ച് നല്‍കിയത് ജ്യോത്സ്യന്‍

  കമ്പകക്കാനം കൂട്ടക്കൊലപാതക കേസില്‍ നിര്‍ണ്ണായക വെളിപ്പെടുത്തല്‍. നാലു പേരുടെ കൊലയ്ക്ക് സമയം കുറിച്ച് നല്‍കിയത് അടിമാലിയിലെ ജ്യോത്സ്യനെന്ന് വെളിപ്പെടുത്തല്‍. സ്ത്രീകളുടെ മൃതദേഹത്തെ അപമാനിച്ചെന്നും പോലീസ്...