ജ്വല്ലറി നിക്ഷേപ തട്ടിപ്പ്
(Search results - 33)KeralaJan 4, 2021, 7:09 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; ഇഡി കാസര്‍കോട്, ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി
കോഴിക്കോട് ഇഡി യൂണിറ്റ് ഉദ്യോഗസ്ഥരാണ് കാസര്‍കോട്ടെത്തിയത്. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച്, ജില്ലാ പൊലീസ് മേധാവി എന്നിവരുമായി ഇഡി ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
KeralaNov 21, 2020, 9:07 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; പൂക്കോയ തങ്ങളെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കമറുദ്ദീൻ എംഎൽഎക്കൊപ്പം നൂറിലേറെ വഞ്ചന കേസുകളിൽ കൂട്ടുപ്രതിയാണ് പൂക്കോയ തങ്ങൾ.
KeralaNov 20, 2020, 5:28 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; മൂന്ന് കേസുകളിൽ എം സി കമറുദ്ദീൻ ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകി
അപേക്ഷ തിങ്കളാഴ്ച പരിഗണിക്കാൻ സാധ്യതയെന്ന് കമറുദ്ദീന്റെ അഭിഭാഷകൻ അഡ്വ. സണ്ണി മാത്യു പറഞ്ഞു. ബിസിനസ് പരാജയപ്പെട്ടത് മൂലം ഉണ്ടായ പ്രശ്നങ്ങളാണ് നിക്ഷേപകർക്ക് പണം നൽകുന്നതിൽ...
KeralaNov 20, 2020, 6:42 AM IST
എം സി കമറുദ്ദീന് ഹൃദ്രോഗം സ്ഥിരീകരിച്ചു; ശസ്ത്രക്രിയ ആവശ്യമെന്ന് ഡോക്ടർമാർ
ആൻജിയോ ഗ്രാം പരിശോധനയിൽ ഹൃദ്രോഗം കണ്ടെത്തിയതിനെ തുടർന്ന് എംഎൽഎയെ ശസ്തക്രിയക്ക് വിധേയമാക്കാനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.
KeralaNov 17, 2020, 3:54 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീനെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എംഎല്‍എയെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കണ്ടതിനാൽ എംഎൽഎയെ കാഞ്ഞങ്ങാട് ജയിലിലേക്ക് തന്നെ മാറ്റിയിരുന്നു.
KeralaNov 13, 2020, 9:49 AM IST
എട്ട് കേസുകളിൽ കൂടി കമറുദ്ദീന് അറസ്റ്റില്‍; ആകെ അറസ്റ്റ് രേഖപ്പെടുത്തിയത് 63 കേസുകളില്‍
നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്റെ നീക്കം.
KeralaNov 12, 2020, 12:58 PM IST
എം സി കമറുദ്ദീന് തിരിച്ചടി; എഫ്ഐആര്‍ റദ്ദാക്കണമെന്ന ഹര്‍ജിയും തള്ളി
ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 3 കേസുകളിലാണ് ജാമ്യാപേക്ഷ നൽകിയിരുന്നത്. പുതുതായി 11 കേസുകളിൽ കൂടി പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് രേഖപ്പെടുത്തിയതോടെ കമറുദ്ദീൻ അറസ്റ്റിലായ കേസുകളുടെ എണ്ണം 25 ആയി.
KeralaNov 12, 2020, 11:42 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എംഎൽഎ എം സി കമറുദ്ദീൻ്റെ ജാമ്യാപേക്ഷ തള്ളി
11 കേസുകളിൽ പ്രൊഡക്ഷൻ വാറൻറ് പുറപ്പെടുവിച്ചു. വീഡിയോ കോൺഫറൻസിലൂടെ കമറുദ്ദീനെ കണ്ട് 11 കേസുകളിൽ റിമാൻഡ് ചെയ്യും.
KeralaNov 7, 2020, 11:26 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എംസി കമറുദ്ദീൻ എംഎൽഎയെ കാസർകോട് എസ്പി ഓഫീസിൽ ചോദ്യം ചെയ്യുന്നു. 109 വഞ്ചന കേസുകളാണ് കമറുദ്ദീനെതിരായി ലഭിച്ചിരിക്കുന്നത്.
KeralaNov 7, 2020, 11:13 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: എംസി കമറുദ്ദീൻ എംഎൽഎയെ പൊലീസ് ചോദ്യം ചെയ്യുന്നു
ഫാഷൻ ഗോൾഡ് തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 109 വഞ്ചനാ കേസുകളിൽ പ്രതിയാണ് കമറുദ്ദീൻ.
KeralaNov 6, 2020, 8:19 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 100 കടന്നു
15 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മേലെ എത്തിയത്. 12 പേരിൽ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകൾ.
KeralaNov 3, 2020, 9:45 AM IST
എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മധ്യസ്ഥശ്രമം ഉപേക്ഷിച്ച് മുസ്ലീം ലീഗ്
ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ തനിക്കെതിരായ വഞ്ചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള എംസി കമറുദ്ദീൻ എംഎൽഎയുടെ ഹർജി ഇന്ന് ഹൈക്കോടതിയിൽ. അതേസമയം കേസിൽ സംസ്ഥാന സർക്കാർ പിന്നോട്ടുപോകില്ലെന്ന ഉറച്ച നിലപാട് സർക്കാർ എടുത്തിരിക്കുന്നത്.
KeralaNov 3, 2020, 8:34 AM IST
എംഎൽഎ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: മധ്യസ്ഥശ്രമം ഉപേക്ഷിച്ച് മുസ്ലീം ലീഗ്
കമറുദ്ദീൻ ഒറ്റക്ക് ഉത്തരവാദിത്തം ഏറ്റെടുക്കട്ടേയെന്നും ലീഗ് നിയോഗിച്ച മധ്യസ്ഥൻ സംസ്ഥാന നേതൃത്വത്തിന് റിപ്പോർട്ട് നൽകി....
KeralaOct 26, 2020, 11:10 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്: പൂക്കോയ തങ്ങളെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു
കൂടുതൽ തെളിവുകൾ കിട്ടിയ ശേഷമാവും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളെന്ന് അന്വേഷണ സംഘം അറിയിച്ചു. ജ്വല്ലറിയുടെ മറ്റ് ഡയറകടർമാരെയും ചോദ്യം ചെയ്തു.
KeralaOct 26, 2020, 2:48 PM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; 'കമറുദ്ദീന് എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യണം', പ്രതിഷേധ മാര്‍ച്ചുമായി നിക്ഷേപകര്‍
ഫാഷൻ ഗോൾഡ് ജ്വല്ലറി ചെയർമാനായ എംസി കമറുദ്ദീൻ എംഎൽഎയുടെ ഉപ്പളയിലെ വീട്ടിലേക്കായിരുന്നു നിക്ഷേപകരുടെ പ്രതിഷേധ മാർച്ച്. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് നിശ്ചിത എണ്ണം ആളുകൾ മാത്രം പങ്കെടുത്തായിരുന്നു പ്രതിഷേധം.