ടാറ്റ ഗ്രൂപ്പ്
(Search results - 14)CompaniesDec 30, 2020, 12:04 PM IST
ഇന്ത്യൻ വ്യോമയാന മേഖലയിൽ വൻ പദ്ധതികളുമായി ടാറ്റ ഗ്രൂപ്പ്: എയർ ഏഷ്യ ഇന്ത്യയിലെ ഓഹരി വിഹിതം ഉയർത്തി
ടാറ്റാ ഗ്രൂപ്പിന്റെ തങ്ങളുടെ വ്യോമയാന ബിസിനസ്സ് ഏകീകരിക്കുന്നതിനുള്ള നിരവധി നടപടികളിൽ ആദ്യത്തേതായാണ് വ്യവസായ നിരീക്ഷകർ ഇതിനെ കാണുന്നത്.
CompaniesDec 15, 2020, 5:58 PM IST
ഇന്ത്യയുടെ ദേശീയ വിമാനക്കമ്പനിയെ ആര് സ്വന്തമാക്കും, ലേലത്തിൽ ഏറ്റുമുട്ടാൻ ടാറ്റയും ജീവനക്കാരുടെ കൂട്ടായ്മയും
എയര്‍ ഇന്ത്യയ്ക്കായി താല്പര്യപത്രം (ഇഒഐ) സമര്‍പ്പിക്കാനുളള തീയതി ഇന്നലെ അവസാനിച്ചപ്പോള്‍ മത്സര രംഗത്തുളളത് ടാറ്റാ ഗ്രൂപ്പും ജീവനക്കാരുടെ കണ്‍സോര്‍ഷ്യവുമാണ്. ടാറ്റ ഗ്രൂപ്പ് സ്വതന്ത്രമായാണ് ഇഒഐ സമര്‍പ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ ടാറ്റയ്ക്ക് ഓഹരി വിഹിതമുളള വിസ്താര, എയര്‍ ഏഷ്യ ഇന്ത്യ തുടങ്ങിയവയിലൂടെ പ്രാഥമിക ബിഡ് സമര്‍പ്പിച്ചേക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെ ടാറ്റ ഗ്രൂപ്പ് വക്താവ് നിഷേധിച്ചു.
CompaniesDec 8, 2020, 10:22 PM IST
മിസ്ട്രി കുടുംബത്തിന്റെ ഓഹരിക്ക് പരമാവധി 80,000 കോടി മൂല്യം മാത്രം: കോടതിയിൽ നിലപാട് വ്യക്തമാക്കി ടാറ്റ
സൈറസ് മിസ്ട്രിയെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി പുന: സ്ഥാപിക്കാനും, മിസ്ട്രിയുടെ പിൻഗാമിയായ എൻ ചന്ദ്രശേഖരന്റെ നിയമനം നിയമവിരുദ്ധമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തുകൊണ്ട് എൻസിഎൽടി കഴിഞ്ഞ ഡിസംബറിൽ നൽകിയ ഉത്തരവിനെതിരെ ടാറ്റാ ഗ്രൂപ്പ് സമർപ്പിച്ച അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
CompaniesOct 29, 2020, 10:03 PM IST
ആപ്പിളിന്റെ ഉൽപ്പന്നങ്ങൾ ടാറ്റ ഗ്രൂപ്പ് നിർമ്മിക്കും: 5000 കോടി ചെലവിൽ പുതിയ ഫാക്ടറി തുറക്കും
പുതിയ നിക്ഷേപത്തിലൂടെ സംസ്ഥാനത്ത് ഫോക്സ്കോൺ, ഡെൽ എന്നിവയുടെ ശ്രേണിയിലേക്ക് ടാറ്റയുമെത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇതോടെയാണ് ബിസിനസ് രംഗത്ത് ടാറ്റയുടെ ഉദ്ദേശമെന്തെന്ന് ചോദ്യമുയർന്നത്.
CompaniesOct 28, 2020, 9:33 PM IST
ജിയോക്ക് മൂക്കുകയറിടാന്‍ ടാറ്റ ഗ്രൂപ്പ്; ബിഗ് ബാസ്കറ്റിന്റെ ഭൂരിഭാഗം ഓഹരികളും വാങ്ങും
അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ഇ-കൊമേഴ്സ് വിപണിയില്‍ വന്‍ നേട്ടം ലക്ഷ്യമിടുന്ന ആമസോണിനും റിലയന്‍സ് ഇന്റസ്ട്രീസിനും ടാറ്റയുടെ തീരുമാനം ഏറെ വെല്ലുവിളി സൃഷ്ടിക്കുന്നതാണ്.
KeralaOct 25, 2020, 6:48 PM IST
കൊവിഡ് ചികിത്സ; കാസര്‍കോട് ടാറ്റ ആശുപത്രി ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങും
നാല് മാസം കൊണ്ടാണ് 540 കിടക്ക സൗകര്യമുള്ള കൊവിഡ് ആശുപത്രി ടാറ്റ നിർമ്മിച്ചത്. കഴിഞ്ഞ മാസം 9ന് കൊവിഡ് ആശുപത്രി സൗജന്യമായി സർക്കാരിന് കൈമാറി.
MarketOct 14, 2020, 11:05 PM IST
വമ്പന്മാരോട് കൊമ്പുകോർക്കാൻ ടാറ്റ, ബിഗ് ബാസ്കറ്റുമായി കൈകോർക്കുന്നുവെന്ന് റിപ്പോർട്ട്
ഇ-കൊമേഴ്സ് രംഗത്ത് ഒരുമിച്ച് മുന്നേറാൻ ബിഗ് ബാസ്കറ്റുമായി ടാറ്റ ഗ്രൂപ്പ് സംസാരിച്ചതായി റിപ്പോർട്ട്. ഫിനാൻഷ്യൽ ടൈംസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്. ഒക്ടോബർ അവസാനത്തോടെ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.
TechnologySep 20, 2020, 10:23 AM IST
20 മിനിറ്റില്‍ ചെലവ് കുറഞ്ഞ രീതിയില്‍ കൃത്യമായ കൊവിഡ് പരിശോധനയ്ക്ക് ടാറ്റയുടെ 'ഫെലൂദ'
സിആര്‍ആഎസ്പിആര്‍ ടെക്നോളജിയുപയോഗിച്ച് സാര്‍സ് കോവിഡ് 2 വൈറസിന്റെ ജീനോമിക് സീക്വന്‍സ് ആണ് ഫെലൂദ പരിശോധനയില്‍ കണ്ടെത്തുക. ജീനോം എഡിറ്റിംഗ് സാങ്കേതിക വിദ്യയാണ് ഇതിനായി പ്രയോജനപ്പെടുത്തിയിട്ടുള്ളത്.
CompaniesMar 28, 2020, 7:50 PM IST
കൊവിഡിനെ നേരിടാൻ ടാറ്റ സൺസ് ആയിരം കോടി കൂടി നൽകും
വൈകിട്ടോടെ ടാറ്റ സൺസ് ആയിരം കോടിയുടെ പ്രഖ്യാപനം നടത്തി.
IndiaJan 16, 2020, 10:19 AM IST
'മോദിക്കും അമിത് ഷായ്ക്കും രാജ്യത്തിന് വേണ്ടിയുള്ളത് മഹത്തായ കാഴ്ച്ചപ്പാട്': രത്തന്‍ ടാറ്റ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും അടക്കമുള്ള മറ്റ് മന്ത്രിമാര്‍ക്കും ഇന്ത്യയെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഇത്രയധികം മികച്ച സര്‍ക്കാരിനൊപ്പം പിന്തുണയുമായി നില്ക്കാന് അഭിമാനമുണ്ടെന്ന് രത്തന്‍ ടാറ്റ
NewsDec 19, 2019, 3:31 PM IST
നിയമപോരാട്ടം തുടരും; ടാറ്റ ഗ്രൂപ്പ് ജീവനക്കാർക്ക് കത്തയച്ച് എൻ ചന്ദ്രശേഖരൻ
കമ്പനിക്ക് തങ്ങളുടെ കേസിൽ ഉറച്ച വിശ്വാസമുണ്ടെന്നും അനുയോജ്യമായ തുടർ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും വ്യക്തമാക്കിയാണ് കത്ത്.
Apr 12, 2018, 11:48 AM IST
Oct 10, 2017, 12:37 PM IST
Jan 12, 2017, 2:11 PM IST
എൻ ചന്ദ്രശേഖരന് ടാറ്റ ഗ്രൂപ്പ് ചെയര്മാന്
മുംബൈ: ടിസിഎസ് മേധാവി എൻ ചന്ദ്രശേഖരനെ ടാറ്റ ഗ്രൂപ്പ് ചെയർമാനായി നിയമിച്ചു . മുംബൈയിൽ ടാറ്റ് സൺസ് ആസ്ഥാനമായ ബോംബെ ഹൗസിൽ ചേർന്ന ടാറ്റ സൺസ് ബോർഡിന്റെ യോഗത്തിലാണ് തീരുമാനം.