ടിം പെയ്ന്
(Search results - 15)CricketJan 12, 2021, 12:59 PM IST
സ്മിത്തിനെ സംരക്ഷിച്ച് പെയ്ന്; പന്തിന്റെ ഗാര്‍ഡ് മാര്‍ക്ക് മായ്ച്ചെന്ന ആരോപണത്തില്‍ വിശദീകരണം
സംഭവത്തില്‍ സ്മിത്ത് വലിയ പ്രതിഷേധം നേരിടുമ്പോള്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഓസീസ് നായകന് ടിം പെയ്ന്.
CricketJan 12, 2021, 11:02 AM IST
'അശ്വിനോട് ചെയ്തത് പൊറുക്കാനാവില്ല'; പെയ്നിനെതിരെ ആഞ്ഞടിച്ച് ഗാവസ്കര്‍, ഒപ്പം ഒരു മുന്നറിയിപ്പും
രവിചന്ദ്ര അശ്വിനോട് പെറുമാറിയ രീതി ക്യാപ്റ്റൻ എന്ന നിലയിൽ ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത കാര്യമാണെന്ന് ഗാവസ്കര്‍.
CricketDec 17, 2020, 8:12 AM IST
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ ടീമിന് ഇന്ന് മുതല്‍ ടെസ്റ്റ് പരീക്ഷ
ഡേ നൈറ്റ് ടെസ്റ്റിന് മുന്നോടിയായി പിങ്ക് പന്തിലെ പരിശീലന മത്സരത്തില്‍ തിളങ്ങിയ റിഷഭ് പന്തിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
CricketDec 8, 2020, 9:14 AM IST
പൂജ്യത്തിന് പുറത്തായതിന്റെ ക്ഷീണം ഫീല്‍ഡിംഗില്‍ മാറ്റി പൃഥ്വി ഷാ; കാണാം അവിശ്വസനീയ ക്യാച്ച്
അവിശ്വസനീയ ക്യാച്ച് എന്നാണ് കമന്റേറ്റര്‍മാര്‍ ഈ ക്യാച്ചിനെ വിശേഷിപ്പിച്ചത്. മത്സരത്തില്‍ നിര്‍ണായക ക്യാച്ചാണ് ഷായെടുത്തത്.
CricketNov 16, 2020, 12:36 PM IST
'ഇഷ്ടമൊക്കെയാണ്, പക്ഷേ ഒരു കാര്യം ഇഷ്ടപ്പെടുന്നില്ല'; കോലിക്ക് താക്കീതുമായി പെയ്ന്
ഐതിഹാസിക പരമ്പരയ്ക്ക് മുമ്പ് വാക്പോരിന് തുടക്കമിട്ടിരിക്കുകയാണ് പെയ്ന്. നേരത്തെ സ്റ്റീവ് സ്മിത്തും വെല്ലുവിളിയുമായി രംഗത്തെത്തിയിരുന്നു.
CricketJan 6, 2020, 11:29 PM IST
ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പര കൊതിപ്പിക്കുന്നു: ടിം പെയ്ന്
'കഴിഞ്ഞ 12 മാസമായുള്ള കുതിപ്പ് തങ്ങള്‍ക്ക് തുടരാനായാല്‍ ലോക ക്രിക്കറ്റിലെ കരുത്തരുടെ പോരാട്ടം അവിസ്മരണീയ പരമ്പരയാകും'
CricketDec 29, 2019, 5:35 PM IST
'കണ്ണീന്ന് പൊന്നീച്ച പാറി'...ധോണി സ്റ്റൈല്‍ മിന്നല്‍ സ്റ്റംപിങ്ങുമായി ടിം പെയ്ന്; ഞെട്ടിച്ച് വീഡിയോ
ഓസീസ് ടെസ്റ്റ് നായകന് ടിം പെയ്നിന്റെ ഈ സ്റ്റംപിംങ്ങിന് ധോണിയുടെ മിന്നല്‍വേഗവുമായി സാമ്യമേറെ
CricketDec 25, 2019, 5:55 PM IST
ലോകത്തെ ഏറ്റവും മികച്ച ബൗളര്‍ ബുമ്രയല്ല! ഓസീസ് പേസറുടെ പേരുമായി ടിം പെയ്ന്
കമ്മിന്‍സിന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളിലൊന്നാണ് 2019. ഈ വര്‍ഷം 50 ടെസ്റ്റ് വിക്കറ്റ് നേടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തിയിരുന്നു കമ്മിന്‍സ്.
CricketSep 18, 2019, 6:12 PM IST
'ആഷസില്‍ പീറ്റര്‍ സിഡില്‍ ഹീറോയാണ്'; കാരണം വെളിപ്പെടുത്തി ടിം പെയ്ന്
ഓവലില്‍ നടന്ന അവസാന ടെസ്റ്റ് താനും പൂര്‍ത്തിയാക്കിയത് പരിക്ക് വകവെക്കാതെയാണെന്ന് ടിം പെയ്ന് പറയുന്നു
CricketSep 9, 2019, 11:17 AM IST
'താന്‍ കണ്ട ഏറ്റവും മികച്ച താരം'; സ്മിത്തിന് പെയ്നിന്റെ പ്രത്യേക പ്രശംസ
മാഞ്ചസ്റ്റര്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറിയും അര്‍ധ സെഞ്ചുറിയുമായി വിജയശില്പിയായതിന് പിന്നാലെയാണ് സ്മിത്തിനെ പെയ്ന് പ്രശംസ കൊണ്ടുമൂടിയത്
CRICKETFeb 4, 2019, 5:30 PM IST
സ്മിത്തിനും വാര്‍ണര്‍ക്കും ആശ്വസിക്കാം; വാതില്‍ തുറന്നിട്ട് ടിം പെയ്ന്
അടുത്ത ആഷസില്‍ സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും ടീമിലെ നിര്‍ണായക സാന്നിധ്യമായിരിക്കുമെന്ന് ടെസ്റ്റ് ടീം നായകന് ടിം പെയ്ന്.
CRICKETFeb 2, 2019, 6:36 PM IST
നിസ്വാര്‍ത്ഥമായ തീരുമാനം; പെയ്നിനെ പ്രശംസ കൊണ്ട് മൂടി ക്രിക്കറ്റ് ലോകം
ശ്രീലങ്ക- ഓസീസ് രണ്ടാം ടെസ്റ്റില്‍ താരമായി ടിം പെയ്ന്. അര്‍ദ്ധ സെഞ്ചുറി തികയ്ക്കാന്‍ കാത്തുനില്‍ക്കാതെ ഓസീസ് ഇന്നിംഗ്സ് ഡിക്ലെയര്‍ ചെയ്യാനുള്ള പെയ്നിന്റെ തീരുമാനമാണ് കയ്യടി നേടുന്നത്.
CRICKETJan 10, 2019, 8:30 PM IST
'ധോണി സിംപിളാണ്, പവര്‍ഫുള്ളും'; ഏകദിന പരമ്പരയ്ക്ക് മുന്‍പ് പുകഴ്ത്തി ഓസീസ് താരങ്ങള്‍
എം എസ് ധോണി വളരെ സിംപിളും പവര്‍ഫുള്‍ ആണെന്ന് ഓസീസ് താരങ്ങള്‍. ടിം പെയ്ന്, ഉസ്മാന് ഖവാജ, കമിന്‍സ് എന്നിവര്‍ക്ക് ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം.
CRICKETJan 2, 2019, 7:29 PM IST
സ്മിത്തിനും വാര്‍ണറിനും ഒരു അവസരം കൂടി നല്‍കണം; ഓസീസ് ആരാധകരോട് പെയ്ന്
താരങ്ങളുടെ മടങ്ങിവരവ് സംബന്ധിച്ച് തനിക്ക് വ്യത്യസ്തമായ അഭിപ്രായമാണുള്ളത്. വിലക്ക് നേരിടുന്ന മൂന്ന് പേര്‍ക്കും വീണ്ടും അവസരം നല്കി ആരാധകര്‍ കയ്യടികളോടെ സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ടിം പെയ്ന്.
CRICKETDec 2, 2018, 5:43 PM IST
കളി കാര്യമായിത്തുടങ്ങി; 'കോലിയെ മെരുക്കും'; വെല്ലുവിളിച്ച് ഓസീസ് നായകന്
കോലിയെ വീഴ്ത്താനുള്ള ആയുധങ്ങള്‍ കയ്യിലുണ്ടെന്ന് ഓസീസ് നായകന് ടിം പെയ്ന്. എതിരാളികള്‍ക്ക് കൈ കൊടുക്കുന്നത് കൊണ്ട് തങ്ങളാണ് ലോകത്തെ ഹൃദ്യമായ ടീം എന്ന് ആരും സങ്കല്പ്പിക്കേണ്ടതില്ലെന്നും ഓസീസ് നായകന്...