ടിപ്പര്‍ ലോറി
(Search results - 33)KeralaOct 28, 2020, 9:47 PM IST
ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവെ അപകടം; ടിപ്പര്‍ ലോറി കയറി ഭാര്യ മരിച്ചു
ബുധനാഴ്ച വൈകുന്നേരം നാദാപുരം-തലശ്ശേരി സംസ്ഥാനപാതയിലാണ് അപകടം. സ്കൂട്ടറില്‍ ദമ്പതികള്‍ സഞ്ചരിക്കവെ സ്കൂട്ടറിന്റെ പിന്‍ഭാഗത്തെ ടയര്പൊട്ടിത്തെറിക്കുകയായിരുന്നു.
KeralaOct 11, 2020, 8:12 PM IST
സംസ്ഥാന വ്യാപകമായി നാളെ ടിപ്പര്‍ ലോറി പണിമുടക്ക്
നിസാര കാര്യങ്ങള്‍ക്ക് പോലും വാഹനങ്ങള്‍ വഴിയില്‍ തടഞ്ഞ് ഭീമമായ തുക പിഴ ചുമത്തുകയാണെന്ന് ലോറി ഉമടകളും ജീവനക്കാരും ആരോപിക്കുന്നു.
KeralaOct 9, 2020, 9:55 PM IST
അമിത ഭാരം കയറ്റിയതിന് പിഴയിട്ടു; പ്രതിഷേധിച്ച് ആത്മഹത്യക്ക് ശ്രമിച്ച് ടിപ്പര്‍ ലോറി ഡ്രൈവര്‍
ഓപ്പറേഷന് വാള് സ്റ്റോണ്‍ എന്ന പേരില്‍ വിജിലന്‍സ് സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിലാണ് ഇര്‍ഷാദിന്റെ വാഹനം പിടികൂടുന്നത്. ജിയോളജി അനുവദിച്ച 8.5 ടണ്ണിലധികം കല്ല് കയറ്റിയതിനാലായിരുന്നു നടപടി.
auto blogAug 22, 2020, 9:48 AM IST
ഏഴുവര്‍ഷം മുമ്പ് കുടുംബത്തിന്റെ ജീവനെടുത്ത അപകടം; ടിപ്പര്‍ ഡ്രൈവർ ജയിലിലേക്ക്
കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ടിപ്പര്‍ ലോറിയിടിച്ച് രണ്ടു കുട്ടികള്‍ ഉള്‍പ്പെട നാലുപര്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവർക്ക് അഞ്ചു വർഷം കഠിന തടവും 50,000 രൂപ പിഴയും
KeralaJul 28, 2020, 5:30 PM IST
പുതിയ ബെന്‍സ് കാറും ടിപ്പറുകളും പ്രദര്‍ശിപ്പിക്കാന്‍ കോതമംഗലത്ത് റോഡ് ഷോ: വീഡിയോ
ഇടുക്കി രാജാക്കാട് നിശാ പാര്‍ട്ടി നടത്തിയ കേസ് പ്രതി റോയ് കുര്യന്റെ റോഡ് ഷോ വിവാദത്തില്‍. പുതിയ ടിപ്പര്‍ ലോറികളും ബെന്‍സ് കാറും വാങ്ങിയ റോയ് ഇത് പ്രദര്‍ശിപ്പിക്കാനായി കോതമംഗലം ഠൗണിലൂടെ റോഡ് ഷോ നടത്തി. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇയാള്‍ കാറിന് മുകളിലിരുന്നാണ് റോഡ് ഷോ നടത്തിയത്.
auto blogJul 23, 2020, 6:59 PM IST
നനഞ്ഞ റോഡ് ചതിച്ചു, ടിപ്പര്‍ പോസ്റ്റ് തകര്‍ത്തു, ഇലക്ട്രിക്ക് ലൈനില്‍ കുടുങ്ങി ബൈക്ക് യാത്രികന്!
നനഞ്ഞ റോഡിലൂടെ വേഗത്തിലെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് വഴിയരികിലെ ഇലക്ട്രിക് പോസ്റ്റ് ഇടിച്ചു തകർക്കുകയായിരുന്നു.
ChuttuvattomJul 7, 2020, 12:36 PM IST
ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് ആർക്കും പരിക്കേൽക്കാതെ വൻ അപകടം ഒഴിവായി.
കുന്നത്തുപാലം പുനത്തിങ്ങല്‍ മീത്തല്‍ കോട്ടേകാവ് റോഡിലാണ് ടിപ്പര്‍ ലോറി മറിഞ്ഞ് വീടിന് കനത്ത നാശനഷ്ടമുണ്ടായത്. കുന്നത്തുപാലം കോട്ടേക്കാവ് റോഡിന്റെ പ്രവൃത്തിക്കായി ക്വാറി വേസ്റ്റുമായ വന്ന ടിപ്പറാണ് ചിറക്കല്‍ അബൂബക്കറിൻ്റെ വീടിന്റെ മുകളിലേക്ക് മറിഞ്ഞത്.KeralaJun 3, 2020, 12:17 PM IST
ടിപ്പര്‍ ലോറി വൈദ്യുത ലൈനില്‍ തട്ടി; ഷോക്കേറ്റ് യുവാവ് മരിച്ചു, ഒരാള്‍ക്ക് പരിക്ക്
മണ്ണ് ഇറക്കുന്നതിനിടെ ടിപ്പർ ലോറി വൈദ്യുതി ലൈനിൽ തട്ടിയാണ് അപകടമുണ്ടായത്.
ChuttuvattomMay 2, 2020, 12:34 PM IST
കോഴിക്കോട് ടിപ്പറും പിക്കപ്പ് വാനും കൂട്ടിയിടിച്ചു; പരിക്കേറ്റ വാന്‍ ഡ്രൈവർ മരിച്ചു
വയനാട്ടിൽ നിന്നും വാഴക്കുല കയറ്റി വരികയായിരുന്ന പിക്കപ്പ് വാനില്‍ വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ExplainerApr 20, 2020, 7:25 PM IST
50 മണ്ണുമാന്തി യന്ത്രങ്ങള്‍;10 ടിപ്പര്‍ ലോറികള്‍; കാസര്‍കോട്ടെ ടാറ്റയുടെ കൊവിഡ് ആശുപത്രി ചരിത്രമെഴുതുന്നു
കൊവിഡ് ഗുരുതരമായി ബാധിച്ച കാസര്‍കോട് ഒരേ സമയം 500 പേരെ ചികിത്സിക്കാന്‍ കഴിയുന്ന ആശുപത്രിയാണ്് ടാറ്റ പണിയുന്നത്. ഒരുമാസം കൊണ്ട് പണി തീര്‍ക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്
KeralaApr 20, 2020, 2:43 PM IST
കാസര്‍കോട്ട് യുദ്ധകാലാടിസ്ഥാനത്തില്‍ കൊവിഡ് ആശുപത്രിയൊരുങ്ങുന്നു, ഒരുസമയം 500ലധികം പേര്‍ക്ക് ചികിത്സ ലക്ഷ്യം
ചൈനീസ് നിര്‍മ്മാണരീതി ഓര്‍മ്മിപ്പിക്കും വിധമാണ് കാസര്‍കോട് ചട്ടഞ്ചാലില്‍ ടാറ്റ ആശുപത്രി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നത്. ഒരേസമയം 50 മണ്ണുമാന്തി യന്ത്രങ്ങള്‍ ചേര്‍ന്നാണ് സൗജന്യമായി കെട്ടിടത്തിനാവശ്യമായ നിലമൊരുക്കുന്നത്.
ChuttuvattomMar 7, 2020, 10:39 AM IST
ബൈക്കില്‍ ടിപ്പര്‍ ലോറി ഇടിച്ച് യുവ ഡോക്ടര്‍ മരിച്ചു
താമരശേരി ഭാഗത്തേക്ക് വരികയായിരുന്ന ടിപ്പര്‍ മുന്നിലുണ്ടായിരുന്ന കാറിനെ മറികടന്ന് വന്ന് അതേഭാഗത്തേയക്ക് വരുകയായിരുന്ന ബൈക്കിനു പിന്നില്‍ ഇടിച്ച് വീഴ്ത്തി ബൈക്കിലൂടെ കയറി ഇറങ്ങുകയായിരുന്നു.
auto blogMar 6, 2020, 4:34 PM IST
വലതുതിരിഞ്ഞ് ടിപ്പര്‍, ഇടിച്ചുകയറി ബൈക്ക്, ഏഴുവയസുകാരിക്ക് ദാരുണാന്ത്യം, ഞെട്ടിക്കും വീഡിയോ!
ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കേണ്ടതിന്റെയും ശ്രദ്ധിച്ച് വാഹനം ഓടിക്കേണ്ടതിന്റെയും ആവശ്യകതയെപ്പറ്റി ചിലരെയെങ്കിലും ബോധവാന്മാരാക്കുന്നതില് ഇത്തരം വീഡിയോകള്‍ ഒരുപരിധി വരെ സഹായിച്ചേക്കും.
ChuttuvattomFeb 25, 2020, 1:01 AM IST
ടിപ്പറിന്റെ ഡോര്‍ ലോക്ക് തകരാറിലായി: പാറയും, മണ്ണും റോഡിലേക്ക് തെറിച്ചുവീണു, കേസെടുത്ത് പൊലീസ്
ക്വോറി വേസ്റ്റ് കയറ്റിവന്ന ടിപ്പറിന്റെ മെക്കാനിക്കൽ തകരാർ മൂലം പിൻഭാഗത്തെ ലോക്ക് വേർപ്പെട്ടു. ഇതോടെ ലോറിയിൽ നിന്നും പാറ കഷണങ്ങളും മണ്ണും റോഡിലേക്കു തെറിച്ചുവീണു.
auto blogFeb 16, 2020, 3:13 PM IST
നിങ്ങള്‍ പറയൂ, ഈ അപകടം ആരുടെ പിഴവ്? ഞെട്ടിക്കും വീഡിയോ!
നാല്ക്കവലയില് വച്ച് ടിപ്പര്‍ ലോറിയിലിടിച്ച് തെറിച്ചു വീഴുന്ന ബൈക്ക് യാത്രികരുടെ വീഡിയോ ദൃശ്യങ്ങള്‍ വൈറലാകുന്നു.