ടി20 ലോകകപ്പ്

(Search results - 162)

The Virat Kohli-led Indian side will start off the Australian tour with the T20Is. The opening contest of the three-match series is in Brisbane on October 11. After this, Australia will host the T20 World Cup from October 18 to November 15. After the ICC global event, India and Australia will face off in four Tests for the Border-Gavaskar Trophy. Then, in the New Year, India will play three ODIs against the hosts.

Cricket12, Aug 2020, 10:31 PM

ഇന്ത്യ വേദിയാവുന്ന ടി20 ലോകകപ്പ്: ഐസിസി സുപ്രധാന തീരുമാനം എടുത്തതായി റിപ്പോര്‍ട്ട്

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി20 ലോകകപ്പ് കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ മാറ്റിവച്ചിരുന്നു

T20 World Cup

Cricket7, Aug 2020, 10:27 PM

2021ലും 2022ലും ട്വന്റി20 ലോകകപ്പ്; ആതിഥേയരാകുന്നത് ഈ രാജ്യങ്ങള്‍

ക്രിക്കറ്റ് ഓസ്ട്രേലിയയുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മാത്രമല്ല 2023 ഏകദിന ലോകകപ്പിനും ഇന്ത്യ വേദിയാകും.

বিসিসিআই আশা করেছিল যে, সোমবারের বৈঠকেই আইসিসি বিশ্বকাপ নিয়ে নিজেদের সিদ্ধান্ত জানিয়ে দেবে। বিসিসিআইয়ের আশা পূর্ণ হল শেষমেশ। সোমবারের বৈঠক শেষেই ইন্টারন্যাশনাল ক্রিকেট কাউন্সিল জানিয়ে দেয়, এবছর অনুষ্ঠিত হচ্ছে না টি-২০ বিশ্বকাপ। আইসিসির ঘোষণা একপ্রকার প্রকারন্তরে ইন্ডিয়ান প্রিমিয়ার লিগকে সবুজ সংকেত দিয়ে দিল আইসিসি।

Cricket6, Aug 2020, 8:43 PM

ടി20 ലോകകപ്പ് വെച്ചുമാറല്‍; ബിസിസിഐയും ക്രിക്കറ്റ് ഓസ്ട്രേലിയയും തമ്മില്‍ ചര്‍ച്ച

അടുത്ത വര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ടി20 ലോകകപ്പും ഈ വര്‍ഷം കൊവിഡ് മൂലം അടുത്തവര്‍ഷത്തേക്ക് മാറ്റിയ ടി20 ലോകകപ്പും തമ്മില്‍ വെച്ചുമാറുന്നത് സംബന്ധിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും ക്രിക്കറ്റ് ഓസ്ട്രേലിയ മേധാവി ഏള്‍ എഡ്ഡിംഗ്സും നിക്ക് ഹോക്‌ലിയുമായും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗത്തിനിടെയായിരിക്കും ഇരു ബോര്‍ഡ് പ്രതിനിധികളും തമ്മില്‍ ചര്‍ച്ച നടത്തുക.

• Sanju Samson

Cricket31, Jul 2020, 2:11 PM

ടി20 ലോകകപ്പില്‍ സ്ഥാനമുറപ്പിക്കാന്‍ സുവര്‍ണാവസരം; സഞ്ജു ഐപിഎല്ലില്‍ തിളങ്ങുമെന്ന് പരിശീലകന്‍

'പൂര്‍ണമായും തയ്യാറെടുപ്പുകള്‍ നടത്തുകയാണ് താരം. ഇത്രത്തോളം തയ്യാറെടുപ്പ് മുമ്പൊരിക്കലും കണ്ടിട്ടില്ല. തിരുവനന്തപുരത്ത് ലോക്ക് ഡൗണില്‍ പോലും സഞ്ജു വര്‍ക്കൗട്ട് ചെയ്യുന്നുണ്ടായിരുന്നു'.

युवराज ने कहा,  " जैसे गौतम गंभीर जिसने हमारे लिए दो विश्व कप जीते। सहवाग जो टेस्ट में सुनील गावस्कर के बाद हमारे लिए सबसे बड़े मैच विजेता खिलाड़ी रहे। वीवीएस। लक्ष्मण, जहीर जैसे खिलाड़ी होते हैं, उन्हें सम्मान मिलना चाहिए।

Cricket27, Jul 2020, 4:39 PM

ആ യുവതാരത്തിന്റെ പ്രകടനമാണ് 2007 ടി20 ലോകകപ്പ് ഫൈനലില്‍ നിര്‍ണായകമായത്: യുവരാജ് സിംഗ്

വെറും അഞ്ച് റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ആരും ആ ഇന്നിംഗ്‌സ് ഓര്‍ക്കാറില്ല. എന്റെ അഭിപ്രായത്തില്‍ ടൂര്‍ണമെന്റിലെ തന്നെ നിര്‍ണായക ഇന്നിംഗ്‌സായിരുന്നു രോഹിതിന്റേത്.

• Cricket21, Jul 2020, 8:03 PM

ഐപിഎല്‍ യുഎഇയില്‍ തന്നെ, ഔദ്യോഗിക പ്രഖ്യാപനം ഉടന്‍

ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെച്ച സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റ് ടൂര്‍ണമെന്റിന് യുഎഇ വേദിയാവുമെന്ന് ഐപിഎല്‍ ചെയര്‍മാന്‍ ബ്രിജേഷ് പട്ടേല്‍. ഐപിഎല്‍ ഗവേര്‍ണിംഗ് കൗണ്‍സില്‍ യോഗം ചേര്‍ന്നശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുമെന്ന് ബ്രിജേഷ് പട്ടേല്‍ ഇഎസ്‌പിഎന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.

अंतराष्ट्रीय क्रिकेट परिषद (ICC) से नाराज भारतीय क्रिकेट कंट्रोल बोर्ड ने निवर्तमान चेयरमैन शशांक मनोहर पर जानबूझकर टी20 वर्ल्ड कप के मुद्दे पर अपनी टांग अड़ाने का आरोप लगाया है

Cricket19, Jul 2020, 7:17 PM

ടി20 ലോകകപ്പ്: നിര്‍ണായക തീരുമാനം നാളെ; ഐപിഎല്‍ പ്രതീക്ഷയില്‍ ബിസിസിഐ

ഈ വര്‍ഷം ഒക്ടോബറിലും നവംബറിലുമായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുന്നത് സംബന്ധിച്ച നിര്‍ണായക തീരുമാനം ഐസിസി നാളെ പ്രഖ്യാപിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിങ്കളാഴ്ച ചേരുന്ന ഐസിസി ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നാണ് സൂചന.

• Cricket7, Jul 2020, 4:08 PM

ജന്മദിനത്തിൽ ട്രോളന്മാരുടെ ധോണിയാഘോഷം

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനുമായ മഹേന്ദ്രസിങ്ങ് ധോണിക്കിന്ന് 39 വയസ് തികഞ്ഞു. ക്രിക്കറ്റില്‍ നിന്ന് ഒരു വര്‍ഷകാലം വിട്ടുനിന്നിട്ടും ധോണിയോടുള്ള ആരാധനയില്‍ കുറവൊന്നും വന്നിട്ടില്ലെന്ന് തെളിയിക്കുന്നതാണ് ട്രോളിലൂടെയും അല്ലാതെയുമുള്ള ആരാധകരുടെ സാമൂഹ്യ മാധ്യമങ്ങളിലെ പോസ്റ്റുകൾ. ഐസിസിയുടെ എല്ലാ കിരീടങ്ങളും നേടിയ ഒരേയൊരു ക്യാപ്റ്റനാണ് എം എസ് ധോണി. 2007 പ്രഥമ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കി. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഏകദിന ലോകകപ്പ്. 2013ല്‍ ചാംപ്യന്‍സ് ട്രോഫിയും ധോണിക്ക് കീഴില്‍ ഇന്ത്യ നേടി.
മുന്‍ ഇതിഹാസ നായകന്‍ കപില്‍ ദേവിനു ശേഷം ഇന്ത്യന്‍ സൈന്യത്തില്‍ ലഫ്റ്റനന്റ് കേണല്‍ പദവിക്ക് അര്‍ഹനായ ആദ്യത്തെ ക്രിക്കറ്റര്‍ കൂടിയാണ് ധോണി. ധോണി സൈനിക ക്യാംപുകളില്‍ സന്ദര്‍ശനം നടത്താറുണ്ട്. 2011ലാണ് ധോണിയെ തേടി ഈ പദവിയെത്തിയത്. കാണാം ചില രസകരമായ ജന്മദിന ധോണി ട്രോളുകൾ.

• Cricket6, Jul 2020, 5:21 PM

യുഎഇക്കും ശ്രീലങ്കക്കും പിന്നാലെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് മറ്റൊരു രാജ്യം കൂടി

കൊവിഡ് മഹാമാരിയെത്തുടര്‍ന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലന്‍ഡും. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാമസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഏതാണ്ട് ഉറപ്പായതിനാല്‍ ഈ സമയം ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് മഹാമാരി നിയന്ത്രണവിധേയമാകാത്തതിനാല്‍ ഇന്ത്യയില്‍ വെച്ച് ഐപിഎല്‍ നടത്തുക അസാധ്യമാണെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വിദേശത്ത് ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിച്ചത്.

sreesanth-2007-catch

Cricket2, Jul 2020, 3:46 PM

മിസ്ബായുടെ ക്യാച്ചായിരുന്നില്ല എന്നില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്, അത് മറ്റൊന്ന്; വ്യക്തമാക്കി ശ്രീശാന്ത്

മിസ്ബയുടെ ക്യാച്ചെടുക്കുമ്പോള്‍ എനിക്ക് ആശയകുഴപ്പമുണ്ടായിരുന്നു. മിസ്ബായെ രണ്ട് റണ്‍സ് നേടുന്നതില്‍ നിന്നും തടയുകയായിരുന്നു ലക്ഷ്യം.

अंतराष्ट्रीय क्रिकेट परिषद (ICC) से नाराज भारतीय क्रिकेट कंट्रोल बोर्ड ने निवर्तमान चेयरमैन शशांक मनोहर पर जानबूझकर टी20 वर्ल्ड कप के मुद्दे पर अपनी टांग अड़ाने का आरोप लगाया है

Cricket25, Jun 2020, 11:27 PM

ടി20 ലോകകപ്പ്: തീരുമാനമെടുക്കാതെ ഐസിസി

ടി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നീട്ടി ഐസിസി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് ഇന്ന് ചേര്‍ന്ന ഐസിസി ബോര്‍ഡ് യോഗം തീരുമാനമെടുക്കാതെ പിരിഞ്ഞു. അടുത്ത മാസം പകുതിയോടെ മാത്രമെ ലോകകപ്പ് സംബന്ധിച്ച് ഐസിസി അന്തിമ തീരുമാനമെടുക്കു എന്നാണ് സൂചന.

• করোনা আতঙ্ক কাটিয়ে অক্টোবরে টি-টোয়েন্টি বিশ্বকাপ করার বিষয়ে আশাবাদী অস্ট্রেলিয়া

Cricket16, Jun 2020, 2:17 PM

ടി20 ലോകകപ്പ്: ഈ വര്‍ഷം നടക്കാനുള്ള സാധ്യതയില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ

ടൂര്‍ണമെന്റില്‍ പങ്കെടുക്കേണ്ട പല രാജ്യങ്ങളിലും കൊവിഡ് രോഗികളുടെ എണ്ണം ഇപ്പോഴും ക്രമാതീതമായി കുതിച്ചുയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഈ വര്‍ഷം ടൂര്‍ണമെന്റ് നടത്തുക എന്നത് അസംഭവ്യമായ കാര്യമായാണ് ഞാന്‍ കാണുന്നത്.

“I think the way he was batting in the middle order, under pressure because the team didn’t do well in the inaugural IPL edition in 2008 … Rohit was a standout performer for us,” Laxman added. In 2009, Deccan Chargers won the IPL title, in South Africa, defeating Royal Challengers Bangalore (RCB) in the final. Rohit was part of that title triumph.

Cricket15, Jun 2020, 10:59 AM

ഐപിഎല്‍, ടി20 ലോകകപ്പ്, ധോണി; മനസ് തുറന്ന് രോഹിത് ശര്‍മ

ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ പകല്‍-രാത്രി ടെസ്റ്റ് ഇന്ത്യക്ക് കനത്ത വെല്ലുവിളിയാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.

টি-২০ বিশ্বকাপ কী আয়োজন করতে চাইছে না অস্ট্রেলিয়া, বোর্ড প্রধানের মন্তব্যে উঠছে প্রশ্ন

Cricket13, Jun 2020, 10:39 AM

ടി20 ലോകകപ്പ്: ഈ വര്‍ഷം തന്നെ നടന്നേക്കും;  സൂചന നല്‍കി ഓസ്‌ട്രേലിയ

സ്ഥിതി മെച്ചപ്പെട്ടാല്‍ ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലായി നടക്കേണ്ട ട്വന്റി20 ലോകകപ്പിന് ഇതു അനുകൂല സാധ്യതയൊരുക്കും.

• ICC t20 World Cup

Cricket10, Jun 2020, 9:42 PM

ടി20 ലോകകപ്പ്; തീരുമാനം നീട്ടി ഐസിസി

ടി20 ലോകകപ്പ് സംബന്ധിച്ച അന്തിമ തീരുമാനം നീട്ടി ഐസിസി. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പും അടുത്തവര്‍ഷം നടക്കേണ്ട വനിതാ ടി20 ലോകകപ്പും സംബന്ധിച്ച് അടുത്ത മാസം അന്തിമ തീരുമാനമെടുക്കുമെന്നാണ് ഐസിസി വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ക്രിക്കറ്റിലെ പുതിയ നിയമ പരിഷ്കാരങ്ങള്‍ക്ക് ഐസിസി അംഗീകാരം നല്‍കിയെങ്കിലും ടി20 ലോകകപ്പ് സംബന്ധിച്ച് ഐസിസി ഇപ്പോഴും മൗനം തുടരുകയാണ്.