ടീം ലാബ്  

(Search results - 1)
  • <p>digital museum</p>

    pravasam17, Sep 2020, 10:30 AM

    ജപ്പാന്‍റെ സഹകരണത്തോടെ ജിദ്ദയില്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം

    സൗദി അറേബ്യയിലെ ജിദ്ദ നഗരത്തില്‍ ഡിജിറ്റല്‍ ആര്‍ട്ട് മ്യൂസിയം ഒരുക്കുന്നു. ഡിജിറ്റല്‍ മ്യൂസിയങ്ങള്‍ക്ക് രൂപകല്‍പന ചെയ്യുന്നതില്‍ വിദഗ്ധരായ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന ജപ്പാനീസ് സംഘമായ 'ടീം ലാബു' മായി സഹകരിച്ച് സാംസ്‌കാരിക മന്ത്രാലയമാണ് ഏറെ പുതുമകളോട് കൂടിയ മ്യൂസിയം ഒരുക്കാന്‍ പോകുന്നത്.