ടീം സരസു  

(Search results - 2)
 • bigg boss 2

  Bigg Boss10, Mar 2020, 3:57 PM

  ഗായകനായി രജിത്, ചിയര്‍ ഗേളായി ആര്യ; ഇനി 'ടീം സരസു' നയിക്കും

  രഘുവിന്റെ ഗെയിം സ്ട്രാറ്റജിയാണ് ഇതില്‍ ഏറ്റവും നിഗൂഢതകള്‍ നിറഞ്ഞത്. രജിത്തിനൊപ്പം നില്‍ക്കുന്നു. അതേസമയം അമൃത-അഭിരാമി സഹോദരിമാരെ ഒപ്പംനിര്‍ത്തി വേറൊരു ടീം ഉണ്ടാക്കുന്നു. നിരന്തരം ആര്യയെയും ആര്യയുടെ ഒപ്പം നില്‍ക്കുന്നവരെയും രഘു കുറ്റം പറയുന്നു.
  തിരിച്ചുവരവില്‍ മറ്റൊരു സാബുവാകാനാണ് രഘു അറിഞ്ഞോ അറിയാതെയോ ശ്രമിക്കുന്നത്.
   

 • biggboss malayalam season 2
  Video Icon

  Bigg Boss10, Mar 2020, 1:56 PM

  ഗായകനായി രജിത്, ചിയര്‍ഗേളായി ആര്യ; ഇനി ടീം 'സരസു' നയിക്കും

  ഒറ്റയ്ക്ക് കളിച്ചിരുന്ന രജിത്തിനെ കുരങ്ങുകളിപ്പിക്കുകയാണ് അമൃത, അഭിരാമി, സുജോ, രഘു, സാന്ദ്ര എന്നിവര്‍. ആര്യയുടെ നേതൃത്വത്തിലുണ്ടായിരുന്ന ഗ്രൂപ്പിനെ അയല്‍ക്കൂട്ടം ഗ്യാങ്ങെന്ന് വിളിച്ചിരുന്നു. പരദൂഷണം പറയുന്നുവെന്നതായിരുന്നു കാരണം. എന്നാല്‍ ഇപ്പോള്‍ രജിത്തിന്റെ നേതൃത്വത്തിലുള്ള സരസു ഗ്യാങ്ങും ഇപ്പോള്‍ ഇത് തന്നെയല്ലേ ചെയ്യുന്നത്....