ടെന്നീസ്

(Search results - 116)

জনপ্রিয় বিনোদনমূলক চ্যানেল এমটিভিতে জানুয়ারিতেই সম্প্রচারিত হয়েছিল ‘নিষেধ’ শো। তার উপর ভিত্তি করেই তৈরি হতে চলেছে এই ওয়েব সিরিজ। সেখানে অভিয়ন করবেন সানিয়া মির্জা।

Other Sports25, Nov 2020, 6:11 PM

ടെന്നീസിലേക്ക് തിരിച്ചുവരാന്‍ പറ്റുമെന്ന് പ്രതീക്ഷയില്ലായിരുന്നു; സാനിയ മിര്‍സ

ഒരിക്കലും പറഞ്ഞറിക്കാന്‍ സാധിക്കാത്ത ജീവിത അനുഭവമാണ് ഗര്‍ഭകാലം, അതിന് ശേഷം നിങ്ങള്‍ പുതിയ മനുഷ്യനാകുന്നു. ഗര്‍ഭകാലത്തിന് ശേഷം വീണ്ടും ഫോമിലേക്ക് തിരിച്ചെത്തുക എന്നത് വലിയ വെല്ലുവിളിയായിരുന്നു, ഇതില്‍ സെറീനയുടെ അവസ്ഥ ഏതൊരു സ്ത്രീയെയും പോലെ എനിക്ക് മനസിലാക്കാന്‍ സാധിക്കും.

మొదటిసారిగా ఈ పనీర్ కి సంబంధించిన వార్తలు 2012లో వెలుగులోకి వచ్చాయి.

సెర్బియా టెన్నిస్ స్టార్ జొకోవిక్ జొకోవిచ్ ఈ పనీర్ తాగాడని వార్తలు రావడంతో చర్చ మొదలయ్యింది. అయితే ఇవి తప్పుడు వార్తలని జెకోవిచ్ కొట్టి పడేశారు.

Other Sports14, Nov 2020, 10:14 PM

റൊണാള്‍ഡോയുടെ ഗോളാഘോഷം അനുകരിച്ച് ജോക്കോ; പ്രതികരണവുമായി റൊണാള്‍ഡോ

കോര്‍ട്ടിലും പുറത്തും വ്യത്യസ്തനാണ് നൊവാക് ജോക്കോവിച്ച്. ടെന്നീസ് കോര്‍ട്ടില്‍ സഹതാരങ്ങളെ അനുകരിച്ച് കാണികളെ ചിരിപ്പിക്കാറുള്ള ജോക്കോ ഇത്തവണ അനുകരിക്കാനായി തെരഞ്ഞെടുത്തത് ടെന്നീസില്‍ നിന്നുള്ള ആരെയുമല്ല. ഫുട്ബോള്‍ സൂപ്പര്‍ താരം സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണ്.

ടെന്നീസ് ബോളില്‍ യോര്‍ക്കറുകള്‍ എറിഞ്ഞ് തകര്‍ത്തിരുന്ന നടരാജന്‍ തുകല്‍ പന്തിലേക്ക് മാറിയപ്പോള്‍ കട്ടറുകളും പ്രധാന ആയുധമാക്കി. ഡിവിഷന്‍ ലീഗുകളില്‍ കളിച്ച് നടന്നിരുന്ന നടരാജനെ 2016ല്‍ തമിഴ്നാട് പ്രീമിയര്‍ ലീഗ് തുടങ്ങിയപ്പോള്‍ അഞ്ചോളം ടീമുകളാണ് ട്രയല്‍സിന് ക്ഷണിച്ചത്.ഡിണ്ടിഗല്‍ ഡ്രാഗണ്‍സിലും ലൈക്ക കോവൈ കിംഗ്സനുവേണ്ടി നടത്തിയ മിന്നുന്ന ബൗളിംഗാണ് ഐപിഎല്‍ ടീമുകളുടെ ശ്രദ്ധയിലേക്ക് നടരാജനെ കൊണ്ടുവന്നത്.

IPL 202010, Nov 2020, 7:49 PM

ടെന്നീസ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് ടീം ഇന്ത്യയിലേക്ക്; സിനിമാക്കഥയെ വെല്ലുന്ന നടരാജന്‍റെ കരിയര്‍

ദുബായ്: ഐപിഎല്ലിലെ യോര്‍ക്കര്‍ രാജയായ തങ്കവേലു നടരാജന്‍ ഒടുവില്‍ ഇന്ത്യയുടെ നീല ജേഴ്സി അണിയാനൊരുങ്ങുകയാണ്. ഓസ്ട്രേലിയന്‍ പര്യടനത്തിനുളള ഇന്ത്യയുടെ ടി20 ടീമിലേക്ക് നടരാജന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അത് ഇന്ത്യന്‍ ടീം സ്വപ്നം കാണുന്ന ഏത് കുട്ടി ക്രിക്കറ്റര്‍ക്കുമുള്ള വലിയ പ്രചോദനമാണ്. കാരണം, സിനിമാക്കഥയെ വെല്ലുന്ന കരിയറിനൊടുവിലാണ് നടരാജന്‍ ഇന്ത്യന്‍ ടീമിന്‍റെ വാതില്‍ തള്ളിത്തുറന്ന് അകത്തേക്ക് കയറുന്നത് എന്നത് തന്നെയാണ്.

• Tennis, Sports, French Open, Roland Garros

Other Sports7, Sep 2020, 10:08 PM

കൊവിഡ് ആശങ്കക്കിടയിലും ഫ്രഞ്ച് ഓപ്പണില്‍ കാണികളെ അനുവദിക്കും

ഫ്രാന്‍സില്‍ കൊവിഡ് ആശങ്ക ഒഴിഞ്ഞിട്ടില്ലെങ്കിലും ഈ മാസം അവസാനം ആരംഭിക്കുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റില്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകരായ ഫ്രഞ്ച് ടെന്നീസ് ഫെഡറേഷന്‍. മെയില്‍ നടക്കേണ്ടിയിരുന്ന ടൂര്‍ണമെന്റ് കൊവിഡിന്റെ പശ്ചാത്തലത്തിലാണ് സെപ്റ്റംബറിലേക്ക് മാറ്റിയത്. ഈ മാസം 27നാണ് ടൂര്‍ണമെന്റ് തുടങ്ങുന്നത്.

Novac Djokovic

Other Sports7, Sep 2020, 7:59 AM

ജോക്കോവിച്ചിനെ യുഎസ് ഓപ്പണില്‍ നിന്ന് അയോഗ്യനാക്കി

സര്‍വ് നഷ്ടമായപ്പോള്‍ ക്ഷുഭിതനായ ജോകോവിച്ച് അടിച്ചുതെറിപ്പിച്ച പന്ത് വനിതയായ ലൈന്‍ റഫറിയുടെ ദേഹത്ത് കൊള്ളുകയായിരുന്നു.

शोएब मलिक ने सानिया मिर्ज़ा शादी से की शादी

इस लिस्ट में सबसे पहले बात करते हैं सबसे दिलचस्प और विवादित लव स्टोरी की। सानिया मिर्ज़ा, जो भारतीय टेनिस का चेहरा हैं, उन्होने पड़ोसी देश के पाकिस्तान के खिलाड़ी शोएब मलिक से शादी की। हालांकि उनकी शादी विवादों से घिर गई थी, पर अब दोनों खुशी - खुशी जीवन जी रहे हैं। उन्होंने हाल ही में एक बच्चे को भी जन्म दिया है।

Other Sports25, Aug 2020, 5:48 PM

മാലിക്കിനോട് അന്നേ പറഞ്ഞു, എന്തൊക്കെ സംഭവിച്ചാലും എക്കാലവും എന്റെ പിന്തുണ ഇന്ത്യക്ക്; സാനിയ

ഇന്ത്യന്‍ ടെന്നീസ് താരം സാനിയാ മിര്‍സയും പാക് ക്രിക്കറ്റ് താരം  ഷൊയൈബ് മാലിക്കുമായുള്ള ദാമ്പത്യ ജീവിതം എല്ലായ്പ്പോഴും ആരാധകര്‍ക്ക് കൗതുകമുള്ള സംഗതിയാണ്. 2010ലാണ് സാനിയയും ഷൊയൈബും വിവാഹിതരായത്.  2018ല്‍ ഇരുവര്‍ക്കും ഇഷാന്‍ എന്ന മകന്‍ പിറന്നു. ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരങ്ങള്‍ നടക്കുമ്പോഴൊക്കെ ഇരുവരുടെയും നിലപാടുകള്‍ എല്ലായ്പ്പോഴും ആരാധകര്‍ ആകാംക്ഷയോടെ നിരീക്ഷിക്കാറുമുണ്ട്.

Rohit-Jincy

Cricket21, Aug 2020, 5:38 PM

രോഹിത് ശര്‍മ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ഖേല്‍രത്ന; ജിൻസി ഫിലിപ്പിന് ധ്യാൻചന്ദ് പുരസ്കാരം

രോഹിത്തിന് പുറമെ ഗുസ്തി താരം വിനേഷ് ഫോഗട്ട്, വനിതാ ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍, ടേബിള്‍ ടെന്നീസ് താരം മണിക ബത്ര, പാരാലിംപിക്സ് താരം തങ്കവേലു മാരിയപ്പന്‍ എന്നിവരാണ് ഈ വര്‍ഷത്തെ ഖേല്‍രത്ന പുരസ്കാരത്തിന് അര്‍ഹരായത്.

Novak Djokovic

Other Sports13, Aug 2020, 7:58 PM

സൂപ്പര്‍ താരങ്ങളുടെ പിന്‍മാറ്റത്തിനിടെ യുഎസ് ഓപ്പണിന് ആശ്വാസം; ജോക്കോവിച്ച് കളിക്കും

ട്വിറ്ററിലൂടെയാണ് 17 ഗ്രാന്‍ഡ്‌സ്ലാമുകള്‍ നേടിയിട്ടുള്ള താരം ഇക്കാര്യം അറിയിച്ചത്

Roger Federer

Other Sports2, Aug 2020, 9:50 AM

കാണാന്‍ ഫെഡറർ എത്തി; ടെറസുകളിൽ ടെന്നിസ് കളിച്ച് വൈറലായ പെൺകുട്ടികള്‍ക്ക് അപ്രതീക്ഷിത സമ്മാനം!

അസാമാന്യമായ കളിമികവുകൊണ്ട് 13 കാരി വിട്ടോറിയയുടേയും 11 കാരി കരോലയുടേയും വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരുന്നു

Wimbeldon Trophy

Other Sports10, Jul 2020, 8:19 PM

വിംബിള്‍ഡണ്‍ റദ്ദാക്കിയെങ്കിലും കളിക്കാര്‍ക്ക് പ്രൈസ് മണി ലഭിക്കും

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷത്തെ വിംബിള്‍ഡണ്‍ ടെന്നീസ് ചാംപ്യന്‍ഷിപ്പ് ഉപേക്ഷിച്ചെങ്കിലും കളിക്കാര്‍ക്കുള്ള പ്രൈസ് മണി വിതരണം ചെയ്യുമെന്ന് സംഘാടകരായ ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ്. ടൂര്‍ണമെന്റിന്റെ ഇന്‍ഷൂറന്‍സ് സേവനദാതാക്കളുമായി സംസാരിച്ചശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് ഓള്‍ ഇംഗ്ലണ്ട് ക്ലബ്ബ് ചീഫ് എക്സിക്യൂട്ടീവ് റിച്ചാര്‍ഡ് ലൂയിസ് വ്യക്തമാക്കി.

• undefined

Other Sports3, Jul 2020, 12:12 PM

കൊവിഡ് 19: ഫ്രഞ്ച് ഓപ്പണിന് കാണികളെ പ്രവേശിപ്പിക്കുമെന്ന് സംഘാടകര്‍

60 ശതമാനം കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കുമെന്ന് ഫ്രെഞ്ച് ഫുട്ബോൾ ഫെഡറേഷൻ ബെർണാഡ് ഗ്യൂഡിസെല്ലിയാണ് അറിയിച്ചത്. സീറ്റിങ് ക്രമീകരണത്തിൽ മാറ്റം വരുത്തിയാണ് ആളുകളെ പ്രവേശിപ്പിക്കുക.

Novak Djokovic-Jelena

Cricket2, Jul 2020, 8:03 PM

ജോക്കോവിച്ചും ഭാര്യയും കൊവിഡ് മുക്തരായി

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചും ഭാര്യ യെലേനയും കൊവിഡ് മുക്തരായി. കൊവിഡ് സ്ഥിരീകരിച്ച് പത്താം ദിവസം നടത്തിയ പരിശോധനയിലാണ് ഇരുവരും നെഗറ്റീവായതെന്ന് ജോക്കോവിച്ചിന്റെ വക്താവ് പറഞ്ഞു. ഇന്ന് ബല്‍ഗ്രേഡില്‍ നടത്തിയ പിസിആര്‍ പരിശോധനയിലാണ് ഇരുവരുടെ ഫലം നെഗറ്റീവായത്. കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ഇരുവരും ബല്‍ഗ്രേഡില്‍ ഐസൊലേഷനിലായിരുന്നു.

Nikola Jovic-Novak Djokovic

Other Sports24, Jun 2020, 9:39 PM

ജോക്കോവിച്ചുമായി കൂടിക്കാഴ്ച നടത്തിയ എന്‍ബിഎ താരത്തിനും കൊവിഡ്

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയ സുഹൃത്തും നാട്ടുകാരനുമായ എന്‍ബിഎ താരം നിക്കോള ജോക്കിച്ചിനും കൊവിഡ് സ്ഥിരീകരിച്ചു. ജോക്കോവിച്ചിന്റെ വിവാദമായ അഡ്രിയ ടൂറിനിടെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുകയും താരങ്ങള്‍ക്കൊപ്പം ഫുട്ബോളും ബാസ്കറ്റ് ബോളും കളിക്കുകയും ചെയ്തത്.

Novak Djokovic

Other Sports23, Jun 2020, 6:32 PM

നൊവാക് ജോക്കോവിച്ചിന് കൊവിഡ്, ടെന്നീസ് ലോകം ആശങ്കയില്‍

ലോക ഒന്നാം നമ്പര്‍ ടെന്നീസ് താരം നൊവാക് ജോക്കോവിച്ചിന് കൊവിഡ് സ്ഥിരീകരിച്ചു. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ ജോക്കോവിച്ചിനെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് കൊവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ബല്‍ഗ്രേഡിലെ പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്.

പുതുവര്‍ഷത്തില്‍ എന്റെ ഒന്നാം നമ്പറുകാരനുമായി എന്ന അടിക്കുറിപ്പോടെ സാനിയ പങ്കുവെച്ച ഇസാന്റെ ചിത്രം.

Other Sports16, May 2020, 1:49 PM

ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് സാനിയ മിര്‍സ

ലോക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടം പങ്കുവെച്ച് ടെന്നീസ് താരം സാനിയ മിര്‍സ. തന്റെ മകന്‍ ഇഷാന് എന്നാണ് ഇനി അവന്റെ പിതാവിനെ കാണാനാകുക എന്ന് സാനിയ ചോദിച്ചു. പാക് ക്രിക്കറ്റ് താരവും സാനിയയുടെ ഭര്‍ത്താവുമായ ഷൊയൈബ് മാലിക്ക് പാക്കിസ്ഥാനിലെ സിയാല്‍കോട്ടിലാണുള്ളത്. സാനിയയും ഇഷാനുമാകട്ടെ ഹൈദരാബാദിലും.