ടെലഗ്രാമിലും ഏഷ്യാനെറ്റ് ന്യൂസ്  

(Search results - 1)
  • telegram

    News21, Aug 2019, 3:35 PM

    ടെലഗ്രാമിലും ഏഷ്യാനെറ്റ് ന്യൂസ്; വാര്‍ത്തകള്‍ ലഭിക്കാന്‍ ചെയ്യേണ്ടത്

    മലയാളികളുടെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് ന്യൂസ് ഇനിമുതല്‍ ടെലഗ്രാമിലും ലഭ്യമാകും. ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്തകളും ബ്രേക്കിംഗ് ന്യൂസുകളും വിശകലനങ്ങളും വീഡിയോകളും പ്രത്യേക പരിപാടികളുമെല്ലാം ടെലഗ്രാം ഉപയോക്താക്കള്‍ക്ക് കൃത്യസമയത്ത് ലഭിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്