ടൊവിനോ  

(Search results - 1)
  • undefined

    spiceJan 22, 2021, 2:47 PM IST

    ഉസൈന്‍ ബോള്‍ട്ടിന്റെ മോട്ടിവേഷന്‍ വീഡിയോയില്‍ ടൊവിനോ പടത്തിന്‍റ ബിജിഎം; വൈറല്‍

    ലോകമെമ്പാടും ആരാധകരുള്ള കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. നൂറ് മീറ്റര്‍ ഓട്ടത്തില്‍ അദ്ദേഹം കുറിച്ച ലോക റെക്കോര്‍ഡ് ഇതുവരെ ആരും തിരുത്തിയിട്ടില്ല. പലപ്പോഴും തന്റെ ആരാധകർക്കായി ഉസൈന്‍ ബോള്‍ട്ട് വീഡിയോകൾ പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ മലയാളത്തിലെ ഒരു ബിജിഎം ഉപയോഗിച്ച് മോട്ടിവേഷണല്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഈ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.