ടൊവീനോ
(Search results - 111)Movie NewsMar 31, 2021, 6:18 PM IST
'കള'യില്‍ കഥയെവിടെ എന്ന് ചോദിക്കുന്നവരോട്; ടൊവീനോയ്ക്ക് പറയാനുള്ളത്
"ഈ സിനിമയുടെ കഥ വളരെ ചെറുതായിട്ട് തോന്നിയിട്ടുള്ളവരുണ്ടാവും. അത് ശരിയുമാണ്. പക്ഷേ ആ കഥയുടെ ബാക്കിയായി ഒരു ദിവസത്തെ ഒരു സംഭവമാണ് സിനിമയില്‍ നമ്മള് കാണിച്ചിരിക്കുന്നത്. ഒരു തിയറ്റര്‍ അനുഭവം എന്ന നിലയിലാണ് ഈ സിനിമയെ നമ്മള് കണ്ടിട്ടുള്ളത്"
Movie NewsMar 20, 2021, 12:19 PM IST
'മിന്നല്‍ മുരളി' ഓണത്തിന്; മോഷന്‍ പോസ്റ്റര്‍ പുറത്തിറക്കി മോഹന്‍ലാല്‍
ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിലെ മർമപ്രധാനമായ ക്ലൈമാക്സ് സംഘട്ടനരംഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു
Movie NewsJan 21, 2021, 11:44 AM IST
അന്വേഷകരുടെ കഥ പറയാൻ ടൊവീനോ; 'അന്വേഷിപ്പിൻ കണ്ടെത്തും' ഫസ്റ്റ് ലുക്ക് പുറത്ത്
ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ടൊവീനോയുടെ പിറന്നാളിനോടനുബന്ധിച്ചാണ് പോസ്റ്റർ റിലീസ് ചെയ്തത്. അന്വേഷിപ്പിൻ കണ്ടെത്തും എന്നാണ് ചിത്രത്തിന്റെ പേര്.
Movie NewsJan 9, 2021, 8:49 AM IST
സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി ടൊവീനോ തോമസ്
ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധസേന വലിയ മുതൽക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Movie NewsDec 31, 2020, 8:48 PM IST
കനിയും ടൊവീനോയും ഒന്നിക്കുന്ന സനല്‍കുമാര്‍ ചിത്രം 'വഴക്ക്'
കനിക്കും ടൊവീനോയ്ക്കുമൊപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍
Movie NewsDec 18, 2020, 7:33 PM IST
'വ്യൂഹം'; ടൊവീനോ ചിത്രം തെലുങ്കിലേക്ക് മൊഴി മാറ്റി ഒടിടി റിലീസിന്
സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട പല മലയാളസിനിമകളുടെയും തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ അഹ വീഡിയോ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൊവീനോയുടെ തന്നെ ഫോറന്‍സിക്, മായാനദി, ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് തുടങ്ങിയവയൊക്കെ അക്കൂട്ടത്തിലുണ്ട്
KeralaNov 3, 2020, 10:18 AM IST
'വിശ്രമം കഴിഞ്ഞു'; ടൊവിനോ ലൊക്കേഷനിലേക്ക് മടങ്ങിയെത്തി
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് വിശ്രമത്തിലായിരുന്ന നടൻ ടൊവിനോ തോമസ് ലൊക്കേഷനിലേക്ക് മടങ്ങിയെത്തി. വലിയ വരവേൽപ്പാണ് അണിയറപ്രവർത്തകർ ടൊവീനോക്ക് നൽകിയത്.
Movie NewsOct 26, 2020, 4:46 PM IST
ബിഗ് സ്ക്രീനിൽ ടൊവീനോയുടെ എട്ട് വർഷങ്ങൾ; ആശംസയുമായി പൃഥ്വിരാജ്
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. തൻമയത്വത്തോടെയുള്ള അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങളിലൂടെയും താരം മലയാളികളുടെ മനസിൽ ചേക്കേറി. മലയാള സിനിമയിൽ അപൂർവ്വമായൊരു സൗഹൃദം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ടൊവിനോ തോമസും. 'എന്ന് നിന്റെ മൊയതീൻ, ലൂസിഫർ' തുടങ്ങി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് തിരശ്ശീലയിൽ എത്തി.
spiceOct 25, 2020, 1:05 PM IST
ആറാം വിവാഹവാര്‍ഷികം ആഘോഷിച്ച് ടൊവീനോയും ലിഡിയയും
കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് പങ്കുവെക്കുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ പുറത്തുവിട്ടത്.
Movie NewsOct 24, 2020, 7:05 PM IST
ആഷിക് അബുവിൻ്റെ 'നാരദനി'ൽ ടൊവീനോ; നായിക അന്ന ബെൻ
ആഷിക് അബുവിൻ്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'നാരദൻ' എന്ന ചിത്രത്തിൽ ടൊവീനോ നായകനാകുന്നു. ഉണ്ണി. ആര് രചന നിര്‍വഹിക്കുന്ന സിനിമയില്‍ അന്ന ബെന്നും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സന്തോഷ് കുരുവിളയും റിമാ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് നിര്‍മ്മാണം. മായാനദിക്കും വൈറസിനും ശേഷം ടൊവിനോ തോമസ് അഭിനയിക്കുന്ന ആഷിഖ് അബു ചിത്രവുമാണ് 'നാരദന്'.
ExplainerOct 12, 2020, 9:58 PM IST
'ഉടനെ വീണ്ടും കണ്ടുമുട്ടാം, നിങ്ങളുടെ സ്വന്തം ടൊവീനോ..'; തിരിച്ചുവരവ് ആഘോഷിച്ച് ആരാധകര്‍
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. വീട്ടിലെത്തി
യപ്പോൾ മകൾ ഇസ നൽകിയ സ്വീകരണ കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ കുറിപ്പിനൊപ്പം താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. Movie NewsOct 12, 2020, 6:04 PM IST
വീട്ടിലെത്തി, കുറച്ചാഴ്ചകള്‍ വിശ്രമമെന്ന് ടൊവീനോ; അപ്പയെ ഹൃദ്യമായി സ്വാഗതം ചെയ്ത് മക്കള്‍
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണ് നിർദ്ദേശമെന്നും ടൊവീനോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
Movie NewsOct 9, 2020, 7:30 PM IST
പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് ടൊവീനോ; നാല് ദിവസം കൂടി ആശുപത്രിയില്‍ തുടരും
രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവീനോ തോമസിന് പരിക്കേറ്റത്. പിറവത്തെ ലൊക്കേഷനില്‍ വച്ചു നടന്ന സംഘട്ടന രംഗത്തിനിടെയായിരുന്നു സംഭവം.
Movie NewsOct 8, 2020, 5:45 PM IST
മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, സുരേഷ് ഗോപി, ടൊവീനോ, ഫഹദ്; വരുന്നത് മറ്റൊരു 'ട്വന്റി 20'?
മുതിര്‍ന്ന അംഗങ്ങള്‍ക്കുള്ള പെന്ഷന് തുക സമാഹരിക്കാനാണ് ട്വന്റി 20 നിര്‍മ്മിച്ചതെങ്കില്‍ ധനസമാഹരണം തന്നെയാണ് പുതിയ സംരംഭത്തിന്റെയും ലക്ഷ്യം.
Movie NewsOct 8, 2020, 12:34 AM IST
'ഗോദയില്‍ ഞാനത് കണ്ടതാണ്'; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ സാഹസികതയെക്കുറിച്ച് ഹരീഷ് പേരടി
'വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗങ്ങളിൽ അത് അങ്ങേയറ്റമാണ്..'