ടൊവീനോ തോമസ്
(Search results - 61)Movie NewsJan 9, 2021, 8:49 AM IST
സർക്കാർ സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസഡറായി ടൊവീനോ തോമസ്
ഭാവിയിലുണ്ടായേക്കാവുന്ന പ്രതിസന്ധി ഘട്ടങ്ങളെ മറികടക്കാൻ ഇത്തരമൊരു സന്നദ്ധസേന വലിയ മുതൽക്കൂട്ടായി മാറുമെന്നും സാമൂഹിക സന്നദ്ധ സേനയിലേക്ക് ഇനിയും ഒരുപാടു യുവാക്കൾ കടന്നു വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Movie NewsDec 31, 2020, 8:48 PM IST
കനിയും ടൊവീനോയും ഒന്നിക്കുന്ന സനല്‍കുമാര്‍ ചിത്രം 'വഴക്ക്'
കനിക്കും ടൊവീനോയ്ക്കുമൊപ്പം സുദേവ് നായരും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍
Movie NewsDec 18, 2020, 7:33 PM IST
'വ്യൂഹം'; ടൊവീനോ ചിത്രം തെലുങ്കിലേക്ക് മൊഴി മാറ്റി ഒടിടി റിലീസിന്
സമീപകാലത്ത് ശ്രദ്ധിക്കപ്പെട്ട പല മലയാളസിനിമകളുടെയും തെലുങ്ക് മൊഴിമാറ്റ പതിപ്പുകള്‍ അഹ വീഡിയോ ഇതിനകം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ടൊവീനോയുടെ തന്നെ ഫോറന്‍സിക്, മായാനദി, ഫഹദ് ഫാസില്‍ നായകനായ ട്രാന്‍സ് തുടങ്ങിയവയൊക്കെ അക്കൂട്ടത്തിലുണ്ട്
Movie NewsOct 26, 2020, 4:46 PM IST
ബിഗ് സ്ക്രീനിൽ ടൊവീനോയുടെ എട്ട് വർഷങ്ങൾ; ആശംസയുമായി പൃഥ്വിരാജ്
ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് ടൊവിനോ തോമസ്. തൻമയത്വത്തോടെയുള്ള അഭിനയം കൊണ്ടും മികച്ച കഥാപാത്രങ്ങളിലൂടെയും താരം മലയാളികളുടെ മനസിൽ ചേക്കേറി. മലയാള സിനിമയിൽ അപൂർവ്വമായൊരു സൗഹൃദം സൂക്ഷിക്കുന്നവരാണ് പൃഥ്വിരാജും ടൊവിനോ തോമസും. 'എന്ന് നിന്റെ മൊയതീൻ, ലൂസിഫർ' തുടങ്ങി ചിത്രങ്ങളിലും ഇരുവരും ഒന്നിച്ച് തിരശ്ശീലയിൽ എത്തി.
spiceOct 25, 2020, 1:05 PM IST
ആറാം വിവാഹവാര്‍ഷികം ആഘോഷിച്ച് ടൊവീനോയും ലിഡിയയും
കുടുംബാംഗങ്ങള്‍ക്കൊപ്പം കേക്ക് പങ്കുവെക്കുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ടൊവീനോ പുറത്തുവിട്ടത്.
ExplainerOct 12, 2020, 9:58 PM IST
'ഉടനെ വീണ്ടും കണ്ടുമുട്ടാം, നിങ്ങളുടെ സ്വന്തം ടൊവീനോ..'; തിരിച്ചുവരവ് ആഘോഷിച്ച് ആരാധകര്‍
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. വീട്ടിലെത്തി
യപ്പോൾ മകൾ ഇസ നൽകിയ സ്വീകരണ കുറിപ്പിനൊപ്പം താരം പങ്കുവെച്ചിട്ടുണ്ട്. മക്കളുടെ കുറിപ്പിനൊപ്പം താരത്തിന്റെ തിരിച്ചുവരവ് ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. Movie NewsOct 12, 2020, 6:04 PM IST
വീട്ടിലെത്തി, കുറച്ചാഴ്ചകള്‍ വിശ്രമമെന്ന് ടൊവീനോ; അപ്പയെ ഹൃദ്യമായി സ്വാഗതം ചെയ്ത് മക്കള്‍
സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടൻ ടൊവീനോ തോമസ് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജായി വീട്ടിലെത്തി. നിലവിൽ മറ്റു ബുദ്ധിമുട്ടുകളൊന്നുമില്ലെന്നും അടുത്ത കുറച്ചാഴ്ച്ചകൾ വിശ്രമിക്കാനാണ് നിർദ്ദേശമെന്നും ടൊവീനോ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചു.
Movie NewsOct 9, 2020, 7:30 PM IST
പ്രാര്‍ഥനകള്‍ക്ക് നന്ദി അറിയിച്ച് ടൊവീനോ; നാല് ദിവസം കൂടി ആശുപത്രിയില്‍ തുടരും
രോഹിത്ത് വി എസ് സംവിധാനം ചെയ്യുന്ന 'കള' എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ടൊവീനോ തോമസിന് പരിക്കേറ്റത്. പിറവത്തെ ലൊക്കേഷനില്‍ വച്ചു നടന്ന സംഘട്ടന രംഗത്തിനിടെയായിരുന്നു സംഭവം.
Movie NewsOct 8, 2020, 12:34 AM IST
'ഗോദയില്‍ ഞാനത് കണ്ടതാണ്'; സംഘട്ടന രംഗങ്ങളിലെ ടൊവീനോയുടെ സാഹസികതയെക്കുറിച്ച് ഹരീഷ് പേരടി
'വലിയ സങ്കടമുള്ള ദിവസമാണിന്ന്. മനുഷ്യത്വമുള്ള നമ്മുടെ ചങ്കാണ്. കഥാപാത്രങ്ങളുടെ മനസ്സ് പിടിക്കാൻ എന്തു സാഹസവും ചെയ്യും. സംഘട്ടന രംഗങ്ങളിൽ അത് അങ്ങേയറ്റമാണ്..'
Movie NewsSep 11, 2020, 6:57 PM IST
'കിലോമീറ്റേഴ്സ്' ഓണം സൂപ്പര്‍ഹിറ്റ്? ബാര്‍ക് റേറ്റിംഗ് പുറത്തുവിട്ട് ടൊവീനോ
മാര്‍ച്ച് 12ന് തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്ന ചിത്രം കൊവിഡ് പശ്ചാത്തലത്തില്‍ റിലീസ് മാറ്റുകയായിരുന്നു
spiceSep 3, 2020, 11:53 AM IST
ഈ ബോക്സര്‍ ആരെന്ന് മനസിലായോ? ഞെട്ടിക്കുന്ന ലുക്കില്‍ ടൊവീനോ
ടൊവീനോയുടെ ഓണം റിലീസ് ആയെത്തിയ കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ് മികച്ച പ്രതികരണം നേടിയിരുന്നു. തീയേറ്റര്‍ അടഞ്ഞുകിടക്കുന്ന കൊവിഡ് കാലത്ത് ഡയറക്ട് ടെലിവിഷന്‍ റിലീസ് ആയി ഏഷ്യാനെറ്റിലൂടെയായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍
TrailerSep 1, 2020, 11:23 AM IST
ഇത് നാടന്‍ സൂപ്പര്‍ഹീറോയുടെ ഉദയം; 'മിന്നല്‍ മുരളി' ടീസര്‍
കഥ നടക്കുന്ന ഗ്രാമത്തിലെ നാട്ടുകാരുടെ പ്രതികരണങ്ങളിലൂടെ സസ്പെന്‍സ് നിറച്ചാണ് ടീസറില്‍ ടൊവീനോയുടെ നായക കഥാപാത്രം അവതരിപ്പിക്കപ്പെടുന്നത്. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ടീസറിലെ ദൃശ്യങ്ങളില്‍ ആ മികവ് വ്യക്തമാണ്
TrailerAug 30, 2020, 10:57 AM IST
'കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്' പ്രീമിയര്‍ നാളെ; മേക്കിംഗ് വീഡിയോ
ഇന്ത്യ കാണാനെത്തുന്ന അമേരിക്കക്കാരി പെണ്‍കുട്ടിയും ഒരു മലയാളി യുവാവുമൊത്തുള്ള സംസ്ഥാനാന്തര യാത്രയാണ് ചിത്രത്തിന്റെ പ്രമേയം. അമേരിക്കന്‍ നടി ഇന്ത്യ ജാര്‍വിസ് ആണ് നായിക.
Movie NewsAug 25, 2020, 6:03 PM IST
അഞ്ച് ഭാഷകളിലായി മലയാളത്തിന്റെ സൂപ്പര്‍ഹീറോ കഥാപാത്രം; ടൊവീനോയുടെ 'മിന്നല്‍ മുരളി' ഫസ്റ്റ് ലുക്ക്
ജിഗര്‍തണ്ട, ജോക്കര്‍ എന്നീ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും പരിചിതനായ തമിഴ് താരം ഗുരു സോമസുന്ദരം ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
Movie NewsAug 22, 2020, 1:31 PM IST
'ഇടത് നെഞ്ചിലുള്ള ആ അധിക മസില് പേസ്മേക്കറാണ്'; അച്ഛനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രം പങ്കുവച്ച് ടൊവീനോ
അച്ഛന് ഇല്ലിക്കല്‍ തോമസിനൊപ്പം ജിമ്മില്‍ നിന്നുള്ള ചിത്രമാണ് ടൊവീനോ പങ്കുവച്ചിരിക്കുന്നത്.