ട്രാന്‍സ്
(Search results - 360)LifestyleJan 20, 2021, 9:29 AM IST
ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടറെ ആരോഗ്യവകുപ്പ് അസി.സെക്രട്ടറിയാക്കി; ബൈഡന് ഇപ്പോഴേ കയ്യടി...
അമേരിക്കയുടെ പുതിയ പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ഇന്ന് അധികാരമേല്ക്കുകയാണ്. കൊവിഡ് 19 എന്ന മഹാമാരി സമ്മാനിച്ച തിരിച്ചടികളുടെ ചൂടിലും വേവിലുമാണ് അമേരിക്കയിന്ന്. ആഗോളതലത്തില്‍ തന്നെ കൊവിഡ് ഇത്രയധികം ബാധിച്ച മറ്റൊരു രാജ്യമില്ല.
auto blogJan 17, 2021, 10:38 AM IST
കാറില്‍ കര്‍ട്ടനും ഫിലിമും: മന്ത്രിമാര്‍ക്കും ഇളവില്ല, കുടുങ്ങും: ജോ. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍
വാഹനത്തിന് മുന്നില്‍ നിന്നും പിന്നില്‍ നിന്നും എഴുപത് ശതമാനവും വശങ്ങളില് നിന്ന് അന്‍പത് ശതമാനവും വിസിബിലിറ്റി ഉറപ്പാക്കണം എന്നതാണ് നിയമം അനുശാസിക്കുന്നത്. വാഹനം നിര്‍മ്മിക്കുന്ന സമയത്ത് ഉള്ള ഗ്ലാസുകള്‍ക്ക് ഉണ്ടാവുന്ന വിസിബിലിറ്റിയാണ് ഇത് മൂലം ലക്ഷ്യമിടുന്നത്.
KeralaJan 14, 2021, 4:51 PM IST
100 ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സമന്വയ സ്കോളര്‍ഷിപ്പ് അനുവദിച്ചെന്ന് മന്ത്രി
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, പഠന കാലത്ത് താമസിക്കുന്നതിനുള്ള ഷെല്‍ട്ടര്‍ ഹോം ഒരുക്കുക, തൊഴില്‍ പരിശീലനം നല്‍കുക എന്നിവയ്ക്കായി 35 ലക്ഷം അനുവദിച്ചിരുന്നു. ഈ പദ്ധതി പ്രകാരം തുടര്‍വിദ്യാഭ്യാസത്തിനായി...
CompaniesJan 9, 2021, 11:59 PM IST
900 കോടിക്ക് പാര്‍ബതി കോള്‍ഡാം കമ്പനിയിലെ ഓഹരികൾ വിറ്റഴിച്ച് റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ്
പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡുമായുളള (പി ജി സി എൽ) സംയുക്ത സംരംഭത്തിൽ ഹിമാചൽ പ്രദേശിലും പഞ്ചാബിലും സ്ഥിതിചെയ്യുന്ന പാർബതി കോൾഡാം ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡിൽ (പി കെ ടി സി എൽ) 74 ശതമാനം റിലയൻസ് ഇൻഫ്രയുടെ ഉടമസ്ഥതയിലായിരുന്നു.
IndiaJan 9, 2021, 9:45 AM IST
കോണ്‍ഗ്രസിന്റെ മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി അപ്സരാ റെഡ്ഢി എന്‍ഡിഎയ്ക്ക് വേണ്ടി പ്രചാരണ രംഗത്ത്
അഖിലേന്ത്യാ മഹിളാ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയായ ആദ്യ ട്രാന്‍സ്ജെന്‍ഡറായിരുന്നു അപ്സര റെഡ്ഢി. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ തന്നെ ഞെട്ടിച്ചാണ് അപ്സര ആഴ്ചകള്‍ക്ക് മുമ്പ് പാര്‍ട്ടി വിട്ടത്.
WomanJan 6, 2021, 6:28 PM IST
'സ്വപ്നം കണ്ട ജീവിതം കയ്യിലെത്തിയപ്പോള്‍'; കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ വി എസ് പ്രിയ
ചെറുപ്പകാലം തൊട്ട് സ്വപ്നം കണ്ട ജീവിതം കയ്യിലെത്തിയതിന്റെ ആഹ്ലാദത്തിലാണ് ഡോ. വി എസ് പ്രിയ. കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍ എന്ന ബഹുമതി തന്നെത്തേടിയെത്തുമ്പോള്‍ പുതിയ ജീവിതത്തിന്റെ സന്തോഷങ്ങള്‍ക്കൊപ്പം തന്നെ സമൂഹത്തോട് ചില കാര്യങ്ങള്‍ പറയേണ്ട ധാര്‍മ്മികമായ ബാധ്യതയില്‍ നിന്ന് താന്‍ മാറിനില്‍ക്കില്ലെന്ന ഉറച്ച നിലപാടില്‍ കൂടിയാണ് പ്രിയ.
auto blogJan 2, 2021, 9:09 AM IST
പുതിയ ഹൃദയവുമായി പറക്കാനൊരുങ്ങി ടാറ്റയുടെ കടല്‍പ്പക്ഷി!
ഈ മാസം 13-ന് നിരത്തുകളില്‍ എത്തുന്ന വാഹനത്തിന്റെ ടീസര്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ടാറ്റ
My MoneyDec 25, 2020, 5:21 PM IST
ചെറുകിട വായ്പാ ആവശ്യം വർധിക്കുന്നു: വാഹന വായ്പയിൽ വളർച്ച റിപ്പോർട്ട് ചെയ്തതായി ട്രാന്‍സ് യൂണിയന് സിബില്‍
എങ്കിലും വായ്പകള്‍ക്കായുള്ള ആവശ്യം ഉപഭോക്താക്കളുടെ ആത്മവിശ്വാസത്തെയാണു കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
KeralaDec 21, 2020, 4:49 PM IST
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍; 59.07 ലക്ഷം രൂപ അനുവദിച്ചു
എച്ച്ഐവി വിമുക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കായി സാമൂഹ്യക്ഷേമ ബോര്‍ഡ് വഴി തിരുവനന്തപുരം, എറണാകുളം, കാസര്‍ഗോഡ് ജില്ലകളിലാണ് എച്ച്ഐവി സീറോ സര്‍വൈലന്‍സ് സെന്റര്‍ ആരംഭിക്കുന്നത്.
auto blogDec 20, 2020, 8:53 AM IST
എതിരാളികള്‍ വീണ്ടും കുടുങ്ങും, നെക്സോണില്‍ ടാറ്റയുടെ പുതിയ സൂത്രപ്പണി!
പുത്തന്‍ നെക്സോണിന്റെ പരീക്ഷണം പൂനെയില്‍ പുരോഗമിക്കുന്നു
Movie NewsDec 19, 2020, 2:13 PM IST
ഇന്ത്യന്‍ പനോരമ പ്രഖ്യാപിച്ചു; മലയാളത്തില്‍ നിന്ന് ആറ് സിനിമകള്‍
ജയറാമിനെ നായകനാക്കി വിജീഷ് മണി ഒരുക്കിയ സംസ്കൃതഭാഷാ ചിത്രം 'നമോ', ധനുഷും മഞ്ജു വാര്യരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച വെട്രി മാരന്റെ തമിഴ് ചിത്രം 'അസുരന്' തുടങ്ങിയവയും ഈ വര്‍ഷത്തെ ഇന്ത്യന്‍ പനോരമയില്‍ ഇടംപിടിച്ചിട്ടുണ്ട്.
InternationalDec 6, 2020, 3:56 PM IST
നിലപാട് എല്‍ജിബിറ്റിക്കെതിരെ; ഗേ സെക്സ് പാര്‍ട്ടിയില്‍ നിന്ന് പിടിയില്‍; പാര്‍ലമെന്റ് അംഗം രാജിവച്ചു
ബ്രസല്‍സില്‍ വച്ച് കഴിഞ്ഞ ആഴ്ച നടന്ന സെക്സ് പാര്‍ട്ടിയില്‍ നടന്ന പൊലീസ് റെയ്ഡാണ് ജോസഫ് സജേറിന്റെ ഇരട്ടത്താപ്പ് പൊളിച്ചത്. ജോസഫ് സജേറിന്റെ ബാഗില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടുണ്ട്. ഗേ, ലെസ്ബിയന്‍, ട്രാന്‍സ് വിഭാഗങ്ങള്‍ക്ക് അവകാശങ്ങളില്ലെന്നുമുള്ള വാദക്കാരനായിരുന്നു ജോസഫ് സജേര്‍.
KeralaDec 4, 2020, 4:46 PM IST
'പൊലീസ് ഉപദ്രവിക്കുന്നു'; തൃശ്ശൂര്‍ ഡിഐജി ഓഫീസിലേക്ക് ട്രാന്‍സ്ജെന്‍ഡറുകളുടെ മാര്‍ച്ച്
ഡിഐജിയെ കാണാതെ മടങ്ങില്ലെന്ന നിലപാടിലാണ് ട്രാന്സ്ജെന്ഡറുകള്. മാര്‍ച്ച് പൊലീസ് തടഞ്ഞു.
spiceNov 21, 2020, 11:47 PM IST
'ചുമ്മാ കുറെ ക്ലിക്ക്'; ചിത്രങ്ങള്‍ പങ്കുവച്ച് അനുശ്രീ
'ചുമ്മാ കുറെ ക്ലിക്ക്' എന്ന ക്യാപ്ഷനോടെയാണ് അനുശ്രീ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്
KeralaNov 12, 2020, 7:20 PM IST
തദ്ദേശ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു, ഏറ്റവും കൂടുതല്‍ വോട്ടര്‍മാര്‍ മലപ്പുറത്ത്
ഏറ്റവും കൂടുതൽ വോട്ടർമാര്‍ മലപ്പുറത്തും (3354658) ഏറ്റവും കുറവ് വോട്ടര്‍മാര്‍ വയനാടുമാണുള്ളത് (625453).