ട്രെയിൻ യാത്ര
(Search results - 17)LifestyleJan 11, 2021, 6:54 PM IST
ട്രെയിനിലെ സീറ്റ് കവറെടുത്ത് ക്രോപ് ടോപ്പാക്കി വില്ക്കാന് ശ്രമം; യുവതി പിടിക്കപ്പെട്ടു
ഓരോ നിമിഷവും ഫാഷന്‍ രംഗത്ത് മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഏറ്റവും പുതുമയുള്ളതും ആകര്‍ഷകമായതുമായ ആശയങ്ങള്‍ ആരാണ് അവതരിപ്പിക്കുന്നതെങ്കില്‍, അവരാണ് 'ട്രെന്‍ഡ് സെറ്റര്‍' സ്ഥാനത്തേക്ക് വരിക. വലിയ മത്സരമാണ് അതിനാല്‍ തന്നെ ഈ മേഖലയില്‍ നടക്കുന്നത്.
ChuttuvattomOct 30, 2020, 9:59 PM IST
ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്ന് പണമെടുത്തു; എട്ട് മാസത്തിന് ശേഷം മോഷ്ടാവ് പിടിയിൽ
ട്രെയിൻ യാത്രയ്ക്കിടെ യുവതിയുടെ ബാഗിൽ നിന്നും പണം അപഹരിച്ച കോണ്‍ഗ്രസ് നേതാവ് പിടിയിൽ. ഇടുക്കി ചോവൂർ വീട്ടിൽ സന്തോഷിനെ (44) ആണ് തൃശൂർ റെയിൽവേ പൊലീസ് സംഘം മാന്നാറിലെത്തി അറസ്റ്റ് ചെയ്തത്
KeralaMay 31, 2020, 5:01 PM IST
ഓണ്‍ലൈന്‍ വഴി മാത്രം ബുക്കിംഗ്, പാന്ട്രികള് പ്രവര്‍ത്തിക്കില്ല; ട്രെയിൻ യാത്രക്ക് മാര്ഗനിര്ദ്ദേശങ്ങളിവ
സംസ്ഥാനത്ത് നിന്ന് നാളെ മുതല്‍ സര്‍വീസ് നടത്തുന്ന ട്രെയിനുകളുടെ ഷെഡ്യൂള്‍ റെയില്‍വേ പുറത്തിറക്കി. ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കും ബുക്കിംഗ്. ടിക്കറ്റുള്ളവര്‍ ഒന്നര മണിക്കൂര്‍ മുമ്പ് സ്റ്റേഷനില്‍ എത്തണം.
KeralaMay 18, 2020, 8:33 PM IST
അതിഥി തൊഴിലാളികളുമായി കേരളത്തിൽ നിന്ന് ഒരു ട്രെയിൻ കൂടി, പശ്ചിമബംഗാളിലേക്കുള്ള യാത്ര ആരംഭിച്ചു
കോട്ടയത്തു നിന്നുള്ള ആദ്യ ട്രെയിനാണ് ഇന്ന് യാത്ര പുറപ്പെട്ടത്. മാൾഡ, മുർഷിദാബാദ്, ദക്ഷിൺ ദിനജ്പുർ ജില്ലകളിൽ നിന്നുള്ളവരാണ് മടങ്ങുന്നവരിൽ കൂടുതൽ പേരും
KeralaMay 14, 2020, 11:57 AM IST
സംസ്ഥാനത്ത് സാധാരണ ട്രെയിൻ സർവീസ് ഉടനില്ല, 412 ടിക്കറ്റുകൾ റദ്ദാക്കി
ദില്ലിയിൽ നിന്ന് തുടങ്ങുന്ന ട്രെയിനിൽ മറ്റ് സംസ്ഥാനങ്ങളിൽ ഉള്ളവര്‍ക്ക് കേരളത്തിലേക്ക് വരുന്നതിൽ തടസമില്ല. എന്നാൽ ട്രെയിനിൽ കേരളത്തിലെത്തിക്കഴിഞ്ഞാൽ സംസ്ഥാനത്തിനകത്തെ യാത്രക്കാണ് അനുമതി നിഷേധിച്ചിട്ടുള്ളത്
KeralaMay 14, 2020, 9:38 AM IST
കേരളത്തിനകത്ത് ട്രെയിൻ യാത്രക്ക് അനുമതിയില്ല; ടിക്കറ്റെടുത്തവര്‍ക്ക് പണം തിരികെ നൽകും
കേരളത്തിനകത്തെ യാത്രക്ക് അനുമതി നൽകരുതെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിച്ചാണ് റെയിൽവെയുടെ നടപടി.
IndiaMay 12, 2020, 12:21 PM IST
'റെയിൽവേ യാത്രക്കാരെ കൊള്ളയടിക്കുന്നു'; ട്രെയിൻ യാത്രക്ക് അമിത നിരക്ക്, വിമര്‍ശനം
രാജ്യത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. ദില്ലി-തിരുവനന്തപുരം ആദ്യ ട്രെയിന്‍ നാളെയാണ് പുറപ്പെടുക. അതേസമയം, യാത്രക്കാരെ കൊള്ളയടിക്കുന്ന അമിത നിരക്ക് റെയില്‍വേ ഈടാക്കുന്നുവെന്ന പരാതി ഉയരുന്നു. ഒരേ ടിക്കറ്റിന് തിരക്കനുസരിച്ച് യാത്രക്കാരില്‍ നിന്നും പല നിരക്കുകള്‍ ഈടാക്കുന്നുവെന്നാണ് പരാതി.
KeralaMar 14, 2020, 9:09 AM IST
ട്രെയിൻ യാത്രക്കാർക്ക് മയക്കുമരുന്ന് നൽകി പണം തട്ടുന്ന ആൾ പിടിയിൽ
ട്രെയിൻ യാത്രക്കാർക്ക് ചായയിൽ മയക്കുമരുന്ന് കലർത്തി നൽകി കവർച്ച നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണി പിടിയിൽ. ഷൊർണ്ണൂർ റയിൽവേ സ്റ്റേഷനിൽവെച്ച് മയക്കുമരുന്ന് നൽകി യാത്രക്കാരന്റെ പണം കവർന്ന കേസിലെ പ്രതിയാണ് അറസ്റ്റിലായത്.
NewsMar 2, 2020, 12:09 PM IST
മക്കളെ അശ്രദ്ധമായി വിടരുത്, ട്രെയിൻ യാത്രയിലെ അനുഭവം പങ്കുവച്ച് സന്തോഷ് പണ്ഡിറ്റ്
ദേവനന്ദ എന്ന പെണ്‍കുട്ടി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ കുറിപ്പുമായി സന്തോഷ് പണ്ഡിറ്റ്. ട്രെയിനിലെ യാത്രയില്‍ തനിക്ക് ഉണ്ടായ ഒരു അനുഭവമാണ് സന്തോഷ് പണ്ഡിറ്റ് പങ്കുവച്ചത്.
IndiaDec 7, 2019, 4:36 PM IST
ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ പാഞ്ഞെത്തിയ ട്രെയിൻ, യാത്രക്കാരനെ സാഹസികമായി രക്ഷിച്ച് പൊലീസുകാരന്
ട്രെയിനിന് മുന്നിൽനിന്ന് യാത്രക്കാരനെ രക്ഷിക്കുന്ന പൊലീസുകാരന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
KeralaSep 9, 2019, 11:37 PM IST
ചികിത്സ കിട്ടാതെ മരിച്ചെന്ന് പരാതി; റെയിൽവേ ഉദ്യോഗസ്ഥർക്കെതിരെ ഹോക്കി താരത്തിന്റെ ബന്ധുക്കൾ
ഹോക്കി ദേശീയ ജൂനിയർ ടീം മുൻ താരമായ കൊല്ലം പുലമൺ സ്വദേശി മനുവാണ് ചികിത്സ കിട്ടാതെ മരിച്ചത്.
IndiaMar 2, 2019, 7:21 PM IST
ട്രെയിൻ യാത്രക്കിടെ യുവതിയോട് ലൈംഗികചേഷ്ടകൾ കാണിച്ച ടിടിഇയ്ക്കെതിരെ കേസ്
ട്രെയിന്‍ യാത്രക്കിടെ ട്രാവലിംഗ് ടിക്കറ്റ് എക്സാമിനര്‍ അപമര്യാദയായി പെരുമാറിയെന്ന് യുവതിയുടെ പരാതി.
KeralaFeb 13, 2019, 4:29 PM IST
ട്രെയിനിൽ വെച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ഉപദ്രവിച്ചു; പൊലീസുകാരനെതിരെ കേസെടുത്തു
കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ രാത്രിയിലാണ് സംഭവം നടന്നത്
INDIASep 12, 2018, 1:23 PM IST
മൂന്നാമത്തെ കുഞ്ഞിനും ട്രെയിനില്‍ ജന്മം നല്കി യുവതി
തന്റെ മൂന്നാമത്തെ പ്രസവത്തിനായി കോലാപൂരില്‍നിന്ന് റായ്ബാഗിലെ വീട്ടിലേക്കുള്ള യാത്രയിലായിരുന്നു യല്ലേവയും ഭര്‍ത്തൃസഹോദരിയും
travelAug 13, 2018, 10:32 PM IST
ട്രെയിൻ യാത്രാനിരക്കുകള്‍ കൂട്ടാന്‍ നീക്കം
- ട്രെയിൻ യാത്രാ നിരക്കുകള്‍ പരിഷ്കരിക്കണമെന്ന് റെയിൽവേ കൺവൻഷൻ കമ്മിറ്റി