ട്രെയ്ലര്
(Search results - 96)TrailerJan 16, 2021, 5:48 PM IST
ടൈറ്റില്‍ റോളില്‍ സണ്ണി വെയ്ന്‍; 'അനുഗ്രഹീതന്‍ ആന്റണി' ട്രെയ്ലര്
കൊവിഡ് പശ്ചാത്തലത്തില്‍ ദീര്‍ഘകാലത്തേക്ക് റിലീസ് മാറ്റിവെക്കേണ്ടിവന്ന സിനിമകളുടെ കൂട്ടത്തിലാണ് ഈ ചിത്രവും
TrailerJan 15, 2021, 6:29 PM IST
മദ്യാസക്തിയുള്ള 'മുരളി നമ്പ്യാര്‍', പ്രകടനത്തില്‍ വിസ്മയിപ്പിക്കാന് ജയസൂര്യ; 'വെള്ളം' ട്രെയ്ലര്
തുറന്ന തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന മലയാള ചിത്രമാണ് 'വെള്ളം'. ഈ മാസം 22നാണ് റിലീസ്.
TrailerJan 13, 2021, 10:43 AM IST
'മോഹന്‍ലാലും മമ്മൂട്ടിയും വന്നപ്പോള്‍ ഔട്ട് ആയ നടന്'; 'മോഹന്‍കുമാര്‍ ഫാന്‍സ്' ട്രെയ്ലര്
സണ്‍ഡേ ഹോളിഡേ, വിജയ് സൂപ്പറും പൗര്‍ണ്ണമിയും എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജിസ് ജോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.
TrailerJan 8, 2021, 5:33 PM IST
വിജയ്ക്കൊപ്പം തീയേറ്ററുകളില്‍ പൊങ്കല്‍ ആഘോഷിക്കാന്‍ എസ്ടിആര്; 'ഈശ്വരന്' ട്രെയ്ലര്
ചിത്രത്തിന്റെ മാസ് സ്വഭാവം വിളിച്ചറിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തെത്തിയ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള ട്രെയ്ലര്.
TrailerDec 29, 2020, 7:33 PM IST
ദുല്‍ഖറിന്റെ റോളില്‍ മാധവന്, പാര്‍വ്വതിക്കു പകരം ശ്രദ്ധ ശ്രീനാഥ്; 'മാര' ട്രെയ്ലര്
മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും അവതരിപ്പിച്ച കഥാപാത്രങ്ങളായി എത്തുന്നത് മാധവനും ശ്രദ്ധ ശ്രീനാഥുമാണ്. അപര്‍ണ ഗോപിനാഥിന്റെ കഥാപാത്രമായി ശിവദയും കല്‍പ്പനയ്ക്കു പകരം അഭിരാമിയും എത്തുന്നു.
TrailerDec 25, 2020, 3:55 PM IST
ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറുമായി സൈജു കുറുപ്പ്; 'ഗാര്ഡിയന്' ട്രെയ്ലര്
സൈജു കുറുപ്പിനൊപ്പം മിയ ജോർജ്, സിജോയ് വർഗീസ്, നയന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
TrailerDec 17, 2020, 12:10 PM IST
റിച്ച ഛദ്ദ നായികയാവുന്ന 'ഷക്കീല' ട്രെയ്ലര്; ക്രിസ്മസിന് തീയേറ്ററുകളില്‍
ഷക്കീലയെന്ന താരത്തിന്റെ ജനപ്രീതിക്കും പ്രതിച്ഛായയ്ക്കുമപ്പുറത്ത് അവരുടെ വ്യക്തിത്വത്തിലേക്ക് വെളിച്ചം വീശുന്ന ചിത്രമാവും ഇതെന്നാണ് സംവിധായകന്റെ വാഗ്ദാനം
TrailerDec 17, 2020, 10:45 AM IST
പോത്തിറച്ചി കുമ്പളങ്ങ ഇട്ട് വെക്കുന്ന 'കുക്ക് ബാബു'; 'ബ്ലാക്ക് കോഫി' ട്രെയ്ലര്
'കാളിദാസനു'മായി തെറ്റിയ 'കുക്ക് ബാബു' നാല് പെൺകുട്ടികളുള്ള ഫ്ലാറ്റിലെ പാചകക്കാരനാകുന്നതോടെയാണ് ബ്ലാക്ക് കോഫി തുടങ്ങുന്നത്.
TrailerDec 3, 2020, 1:43 PM IST
പ്രകടനത്തില്‍ വിസ്മയിപ്പിക്കാന് കാളിദാസ് ജയറാം; നെറ്റ്ഫ്ളിക്സിന്റെ 'പാവ കഥൈകള്‍' ട്രെയ്ലര്
തമിഴിലെ നാല് പ്രധാനപ്പെട്ട സംവിധായകര്‍ ചേര്‍ന്ന് ഒരുക്കുന്ന നാല് ലഘുചിത്രങ്ങള്‍ ചേര്‍ന്നതാണ് ആന്തോളജി. സുധ കൊങ്കര, വെട്രി മാരന്, ഗൗതം വസുദേവ് മേനോന്, വിഗ്നേഷ് ശിവന് എന്നിവരാണ് സംവിധായകര്‍.
TrailerNov 28, 2020, 2:03 PM IST
ക്രിസ്മസ് ആഘോഷിക്കാന്‍ വരുണ്‍ ധവാന്, സാറ അലി ഖാന്; 'കൂലി നമ്പര്‍ 1' ട്രെയ്ലര്
ആമസോണ്‍ പ്രൈം വീഡിയോയുടെ ക്രിസ്മസ് റിലീസ് ആണ് ചിത്രം. ഒടിടി ഡയറക്ട് റിലീസ് ആയി ഡിസംബര്‍ 25ന് പ്രേക്ഷകരിലേക്ക് എത്തും.
TrailerNov 26, 2020, 6:40 PM IST
ഇതാണ് ജയസൂര്യയുടെ നൂറാമത് കഥാപാത്രം; 'സണ്ണി' ടീസര്‍
ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും ചേര്‍ന്നാണ് നിര്‍മ്മാണം
TrailerNov 25, 2020, 1:50 PM IST
അനുഷ്കയുടെ 'ഭാഗമതി'ക്കു മുന്നില്‍ ഇതൊക്കെ എന്ത്? ഹിന്ദി റീമേക്ക് 'ദുര്‍ഗാമതി' ട്രെയ്ലറിന് വിമര്‍ശനം
തെലുങ്കില്‍ അനുഷ്ക അവതരിപ്പിച്ച കഥാപാത്രത്തെ ഹിന്ദി റീമേക്കില്‍ ഭൂമി പട്നേക്കര്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്. അനുഷ്കയുടെ പ്രകടനത്തിന് അടുത്തെത്താന്‍ ഭൂമിയ്ക്ക് കഴിയുന്നില്ലെന്നും സംഭാഷണങ്ങളിലുള്പ്പെടെ ആ ഗാംഭീര്യം അനുഭവപ്പെടുന്നില്ലെന്നും തുടങ്ങിയാണ് ഭൂരിഭാഗം കമന്റുകളും
TrailerNov 18, 2020, 12:00 AM IST
അവസാനിക്കാത്ത പോര് ഇനി ബിഗ് സ്ക്രീനിലേക്കും; 'ടോം ആന്‍ഡ് ജെറി' ട്രെയ്ലര്
ഇതാദ്യമായല്ല ടോമും ജെറിയും സിനിമയില്‍ അവതരിപ്പിക്കപ്പെടുന്നത്. 13 സിനിമകള്‍ ഇതിനുമുന്‍പ് ഈ കഥാപാത്രങ്ങളെ മുന്‍നിര്‍ത്തി ഉണ്ടായിട്ടുണ്ട്. അതേസമയം 1992ല്‍ പുറത്തെത്തിയ 'ടോം ആന്‍ഡ് ജെറി: ദി മൂവി'യാണ് അത്തരത്തിലെ അവസാനചിത്രം.
TrailerOct 28, 2020, 7:44 PM IST
'മോഡി സീസണ് 2'; ഇറോസ് നൗ വെബ് സിരീസിന്റെ ട്രെയ്ലര്
ഉമേഷ് ശുക്ലയും ആഷിഷ് വാഗും ചേര്‍ന്ന് ഒരുക്കിയിരിക്കുന്ന സിരീസില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വേഷത്തില്‍ എത്തുന്നത് മഹേഷ് ഠാക്കൂര്‍ ആണ്.
TrailerOct 25, 2020, 3:56 PM IST
'ഡിവോഷണല്‍ കോമഡി'യുമായി നയന്‍താര; 'മൂക്കുത്തി അമ്മന്‍' ട്രെയ്ലര്
ഡയറക്ട് ഒടിടി റിലീസ് ആയി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. ദീപാവലി റിലീസ് ആണ്.