ഡിആര്‍ഐ
(Search results - 15)IndiaOct 19, 2020, 2:47 PM IST
ബെംഗളുരു വിമാനത്താവളത്തില്‍ നിന്ന് 13 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി ഡിആര്‍ഐ
ഫോട്ടോ ഫ്രെയിമുകളിലും ആല്‍ബത്തിലുമായി ഒളിപ്പിച്ച് ബെംഗളുരുവില്‍ നിന്ന് കടത്താന്‍ ശ്രമിച്ച മയക്കുമരുന്നാണ് പിടികൂടിയത്
KeralaSep 7, 2020, 7:43 PM IST
കരിപ്പൂരിൽ ഡിആർഐയെ ആക്രമിച്ച കേസ്; അഞ്ചുപേര്‍ അറസ്റ്റില്‍
മിശ്രിത രൂപത്തിൽ വിമാനത്താവള കക്കൂസിലെ വേസ്റ്റ് ബിന്നിൽ ഒളിപ്പിച്ച വച്ച സ്വർണ്ണം ക്ലീനിംഗ് സൂപ്പര്‍ വൈസര്‍മാരാണ് പുറത്തെത്തിച്ചത്.
ChuttuvattomSep 6, 2020, 3:39 PM IST
ഡിആര്‍ഐ ഉദ്യാഗസ്ഥരെ കൊല്ലാന്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ ശ്രമം; അറസ്റ്റ്
കേരളത്തിലേക്കുള്ള സ്വര്‍ണ്ണക്കടത്തിന് ഇപ്പോഴും നിയന്ത്രണമില്ലെന്നാണ് സമീപ സംഭവങ്ങള്‍ തെളിയിക്കുന്നത്. കോണ്സുലേറ്റു വഴി സ്വര്‍ണ്ണം കടത്തിയതിന് മുഖ്യമന്ത്രിയുടെ ഐടി സെക്രട്ടറിയടക്കം ചോദ്യം ചെയ്യലിന് വിധേയനാകുമ്പോഴും കേരളത്തിലേക്ക് യഥേഷ്ടം സ്വര്‍ണ്ണമൊഴുകുകയാണ്. ഏറ്റവും ഒടുവിലായി കോഴിക്കോട് വിമാനത്താവളത്തിൽ നിന്ന് പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വർണ്ണം കടത്താൻ ശ്രമിച്ച സംഘം ഡിആര്‍ഐ ഉദ്യാഗസ്ഥരെ കൊല്ലാന്‍ ശ്രമിച്ചതാണ്.KeralaSep 6, 2020, 11:25 AM IST
ഡിആര്‍ഐ ഉദ്യോഗസ്ഥനെതിരെ സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വധശ്രമം, വാഹനം തടയാന്‍ ശ്രമിച്ചതിന് ഇടിച്ചുവീഴ്ത്തി
കരിപ്പൂരില്‍ ഡിആര്‍ഐ ഉദ്യോഗസ്ഥനെ കള്ളക്കടത്ത് സംഘം ആക്രമിച്ചു.സ്വര്‍ണ്ണക്കടത്ത് സംഘത്തിന്റെ വാഹനം തടയാന്‍ ശ്രമിച്ചതിന് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തുകയായിരുന്നു. ശേഷം നിയന്ത്രണം വിട്ട വാഹനം മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. വാഹനത്തിലുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു.
crimeJul 27, 2020, 12:38 AM IST
കോഴിക്കോട് സ്വര്‍ണ്ണം പിടിച്ച സംഭവം: ഡിആര്‍ഐ അന്വേഷണം തുടങ്ങി
മലപ്പുറം വള്ളുവമ്പ്രം സ്വദേശി ഉമര്‍ നസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചാലപ്പുറത്ത് വെച്ച് പതിവ് വാഹന പരിശോധന നടത്തവേ ബൈക്കില്‍ എത്തിയ ഉമര്‍ നസീറിനെ പരിശോധി ച്ചപ്പോഴാണ് സ്വര്‍ണ്ണം കണ്ടെടുത്തത്.
KeralaAug 19, 2019, 6:29 PM IST
കണ്ണൂര്‍ വിമാനത്താവളത്തില്‍ 11 കിലോ സ്വര്‍ണ്ണം പിടിച്ചു; കടത്താന്‍ ശ്രമിച്ചത് മിക്സിയിലും മൈക്രോവേവ് അവനിലും
മൈക്രോവേവ് അവൻ, മിക്സി, ചിക്കൻ കട്ടിങ്ങ് മെഷീൻ എന്നിവയിൽ ഒളിപ്പിച്ചാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്.
KeralaJul 2, 2019, 1:39 PM IST
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസ്; നാല് പ്രതികള്‍ക്കും ജാമ്യം, ഡിആര്‍ഐക്ക് വിമര്‍ശനം
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിൽ ജാമ്യാപേക്ഷ നൽകിയ നാല് പ്രതികള്‍ക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു.
KeralaJun 27, 2019, 4:20 PM IST
നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസ്; രണ്ടാം പ്രതിക്ക് ജാമ്യം, ഡിആര്‍ഐക്ക് വിമര്‍ശനം
നെടുമ്പാശേരി സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി മുഹമ്മദ് അഷറഫിന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു.
KeralaJun 19, 2019, 9:57 AM IST
പ്രകാശ് തമ്പിയും വിഷ്ണുവും സ്വര്‍ണകടത്തിലേക്ക് തിരിഞ്ഞത് ബാലഭാസ്കറിന്റെ മരണശേഷമെന്ന് ഡിആര്‍ഐ റിപ്പോര്‍ട്ട്
തിരുവനന്തപുരം വിമാനത്താവളം വഴി പ്രതികള്‍ ചേര്‍ന്ന് 150 കിലോ സ്വര്‍ണം കടത്തിയെന്നാണ് ഡിആര്‍ഐ പ്രാഥമിക റിപ്പോര്‍ട്ട്. സ്ത്രീകളെ മറയാക്കിയാണ് കടത്ത് നടത്തിയതെന്നും റിപ്പോര്‍ട്ടിലുണ്ട്.
crimeMay 19, 2019, 11:34 PM IST
സ്വര്‍ണ കടത്ത്: സ്വര്‍ണം കൊണ്ടുവന്നത് മലപ്പുറം സ്വദേശിക്ക് വേണ്ടി; പ്രതി ഒളിവിൽ
ഡിആര്‍ഐ നാല് സംഘമായി തിരിഞ്ഞ് ദുബായിലും, തിരുവനന്തപുരത്തും, മലപ്പുറത്തും, കോഴിക്കോടും കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കേസില്‍ കൂടുതല്‍ റെയ്ഡുകള്‍ ഉണ്ടാവുമെന്നാണ് വിവരം
crimeMar 29, 2019, 8:29 AM IST
മെറ്റല്‍ ഡിറ്റക്ടറും കണ്ടെത്തിയില്ല; കരിപ്പൂരിലെ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണവേട്ട ഇങ്ങനെ
ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണം ഇന്നലെയാണ് ഡിആര്‍ഐ പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലായിരുന്നു സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്.
crimeMar 29, 2019, 1:11 AM IST
കരിപ്പൂരില്‍ ഒന്നേകാല്‍ കോടിയുടെ സ്വര്‍ണ്ണ വേട്ട; കടത്തിയത് മിശ്രിത രൂപത്തില്‍
ഗള്‍ഫില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കോടിയില്‍ അധികം രൂപ വില വരുന്ന സ്വര്‍ണ്ണം പിടിച്ചു. മിശ്രിത രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. രണ്ട് കേസുകളിലായി രണ്ട് പേരെ ഡിആര്‍ഐ അറസ്റ്റ് ചെയ്തു.
KERALAAug 25, 2018, 3:30 PM IST
സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി അബുലൈസിനെ പിടികൂടി
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി അബുലൈസിനെ ഡിആര്‍ഐ പിടികൂടി. കോഴിക്കോട് ഡിആര്‍ഐ സംഘം തൃശൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്.
Apr 26, 2018, 2:41 PM IST
Apr 9, 2018, 11:27 PM IST