ഡിഎംഒ
(Search results - 45)KeralaJan 16, 2021, 12:19 PM IST
വാക്സീൻ സ്വീകരിക്കാൻ ആദ്യം തന്നെ മുന്നോട്ട് വന്ന് ഡിഎംഒമാരുടെ മാതൃക; കേരളത്തിലും കൊവിഡ് വാക്സിനേഷൻ തുടങ്ങി
വാക്സീന്റെ പാർശ്വഫലങ്ങൾ സംബന്ധിച്ച് ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കിയാണ് പ്രധാനപ്പെട്ട ആരോഗ്യ പ്രവർത്തകർ ആദ്യ ദിനം തന്നെ കുത്തിവയ്പ് എടുത്തത്.
KeralaJan 8, 2021, 4:27 PM IST
ആര് വായിക്കും ഈ കുറിപ്പടി? സോഷ്യൽ മീഡിയക്ക് പിന്നാലെ കൊല്ലം ഡിഎംഒയും ചോദിച്ചു, ആശുപത്രി സൂപ്രണ്ട് മറുപടി പറയണം
ഈ മാസം നാലിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയെത്തിയ രോഗിക്ക് ഡ്യൂട്ടി ഡോക്ടർ നൽകിയ മരുന്ന് കുറിപ്പടി വായിക്കാൻ ഫാർമസിയിൽ ഉള്ളവർക്ക് പോലും കഴിഞ്ഞില്ല.
KeralaDec 20, 2020, 6:38 PM IST
'കോഴിക്കോട് ഷിഗെല്ല രോഗം നിയന്ത്രണ വിധേയം'; കിണറുകളിൽ സൂപ്പർ ക്ലോറിനേഷൻ പൂർത്തിയാക്കിയെന്ന് ഡിഎംഒ
കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല രോഗ വ്യാപനമുണ്ടായത് വെള്ളത്തിലൂടെയെന്ന് പ്രാഥമിക പഠന റിപ്പോര്‍ട്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന് വിഭാഗമാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
KeralaNov 20, 2020, 11:51 AM IST
ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണമെന്ന് കോടതി
ബോർഡ് എത്രയും വേഗം രൂപീകരിച്ച് ഇബ്രാഹിം കുഞ്ഞിന്റെ മാനസിക-ശാരീരിക ആരോഗ്യനില പരിശോധിക്കണം. ഞായറോ തിങ്കളോ ആയി പരിശോധന നടത്താം
KeralaOct 6, 2020, 9:27 AM IST
കൊവിഡ് പൊസീറ്റിവായ ഡിഎംഒയുമായി സമ്പർക്കം: മന്ത്രി എ.കെ.ശശീന്ദ്രൻ നിരീക്ഷണത്തിൽ
ഒക്ടോബർ രണ്ടിന് നടന്ന കൊവിഡ് അവലോകന യോഗത്തിൽ മന്ത്രിക്കൊപ്പം ഡിഎംഒയും പങ്കെടുത്തിരുന്നു. യോഗത്തിൽ തീർത്തും ക്ഷീണിതയായ കാണപ്പെട്ട ഡിഎംഒയോട് നിരീക്ഷണത്തിൽ പോകാനും കൊവിഡ് പരിശോധന നടത്താനും ജില്ലാ കളക്ടർ നിർദേശിക്കുകയിരുന്നു.
KeralaOct 6, 2020, 8:14 AM IST
കോഴിക്കോട് പൊലീസ് കമ്മീഷണർക്കും കോഴിക്കോട്, മലപ്പുറം ഡിഎംഒമാർക്കും കൊവിഡ്
കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർ എ.വി.ജോർജിനും ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. കമ്മീഷണറുടെ ഭാര്യയ്ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു
KeralaOct 5, 2020, 10:18 PM IST
കോഴിക്കോട് ഡിഎംഒക്കും കമ്മീഷണര്‍ക്കും കൊവിഡ്
ജില്ലയിലെ കൊവിഡ് ആശുപത്രികള്‍, എഫ്എല്‍ടിസികള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 507 പേര് കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു.
KeralaSep 23, 2020, 10:47 AM IST
മഞ്ചേരിയിൽ വെന്റിലേറ്റർ സൗകര്യമില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച കൊവിഡ് രോഗി മരിച്ച സംഭവം; ഡിഎംഒ വിശദീകരണം തേടി
കൊവിഡ് സ്ഥിരീകരിച്ച് ഗുരുതാവസ്ഥയിലായ പാത്തുമ്മയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ചികിത്സ നൽകാതെ തിരിച്ചയച്ചെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. സംഭവത്തിൽ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടിനോട് ജില്ലാ മെഡിക്കൽ ഓഫീസർ വിശദീകരണം തേടി. ..
KeralaAug 27, 2020, 9:51 AM IST
മരിച്ചവരിലേറെയും പ്രായം കൂടിയവർ, കോഴിക്കോട്ട് റിവേഴ്സ് ക്വാറൻ്റൈൻ ശക്തമാക്കണമെന്ന് ഡിഎംഒ
വീടുകളില്‍ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ഉണ്ടെങ്കില്‍ പ്രായം കൂടിയവര്‍ക്ക് പ്രത്യേക മുറി ഒരുക്കുകയോ സാമൂഹിക അകലം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്തുകയും വേണം.
KeralaAug 19, 2020, 8:57 PM IST
'പെൺകുട്ടികൾക്കെന്താ ശമ്പളം വേണ്ടേ സാറേ?', ജൂനിയർ ഡോക്ടർമാരെ അപമാനിച്ച ഡിഎംഒയ്ക്ക് എതിരെ വൻ പ്രതിഷേധം
''പെൺകുട്ടികൾക്ക് എന്തിനാ ശമ്പളം എന്നറിയാത്ത ഒരുത്തനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെങ്കിൽ അവിടെ ഇരിക്കാൻ അദ്ദേഹം യോഗ്യനല്ല. മാപ്പ് പറഞ്ഞ് ഈ പരാമർശം പിൻവലിക്കണം''
KeralaAug 19, 2020, 8:13 PM IST
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അധിക്ഷേപിച്ചെന്ന് പരാതി: അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ഡിഎംഒ
ശമ്പളം കിട്ടിയില്ലെന്ന് പരാതി പറയാനെത്തിയ വനിതാ ഹൗസ് സര്ജന്മാരെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ അധിക്ഷേപിച്ചുവെന്ന് പരാതി. എന്നാല്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നും എന്തിനാണ് ഇങ്ങനെ പ്രതികരിക്കുന്നതെന്ന് അറിയില്ലെന്നുമാണ് ഡിഎംഒ എംകെ കുട്ടപ്പന് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
KeralaJul 15, 2020, 4:36 PM IST
കൊവിഡ് ബാധിതരായ വ്യക്തികളുടെ വിവരങ്ങൾ ചോർന്നു
ഇടുക്കിയിൽ കൊവിഡ് രോഗികളായ 51 പേരുടെ വ്യക്തിഗത വിവരങ്ങൾ ചോർന്നു. സംഭവത്തിൽ കളക്ടർ ഡിഎംഒയോട് റിപ്പോർട്ട് തേടി.
KeralaJun 30, 2020, 7:39 PM IST
പത്രക്കുറിപ്പില്‍ 9 പേര്, 23 സിഐഎസ്എഫുകാര്‍ക്ക് കൊവിഡെന്ന് കണ്ണൂര്‍ ഡിഎംഒ
കണ്ണൂരില്‍ രോഗം സ്ഥിരീകരിച്ച 26 പേരില്‍ 23 പേരും സിഐഎസ്എഫുകാരാണെന്ന് ജില്ലാ ഭരണകൂടം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തി കണ്ണൂരിലെ വലിയവെളിച്ചം ക്യാമ്പില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് രോഗബാധ. ആകെ 52 സിഐഎസ്എഫുകാര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
KeralaJun 18, 2020, 12:04 PM IST
'സ്രവമെടുക്കുമ്പോഴേക്ക് ഗുരുതരാവസ്ഥയിലായി'; എക്സൈസ് ഉദ്യോഗസ്ഥന്റെ മരണത്തെക്കുറിച്ച് കണ്ണൂര്‍ ഡിഎംഒ
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. മട്ടന്നൂരില്‍ എക്സൈസ് ഡ്രൈവറായിരുന്ന കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശിയായ സുനില്‍ കുമാര്‍ കൊവിഡ് പിടിപെട്ട് മരിച്ചു. പന്ത്രണ്ടാ തീയതി പനിയെ തുടര്‍ന്ന് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 14ന് അദ്ദേഹത്തിന്റെ സാമ്പിള്‍ എടുത്തിരുന്നെന്നും അപ്പോഴേക്കും സ്ഥിതി ഗുരുതരമായെന്നും കണ്ണൂര്‍ ഡിഎംഒ നാരായണന് നായിക് പറയുന്നു.
KeralaJun 11, 2020, 2:09 PM IST
കണ്ണൂരിലെ കൊവിഡ് മരണം: രോഗിക്ക് ചികിത്സ ഉറപ്പാക്കുന്നതിൽ വീഴ്ച പറ്റിയെന്ന് ആക്ഷേപം
ലിവർ ക്യാൻസർ,പ്രമേഹം ഹൃദയ സംബന്ധമായ അസുഖം എന്നിവയെല്ലാം ഉള്ളയാൾ കൃത്യസമയത്ത് ചികിത്സ തേടാഞ്ഞതാണ് തിരിച്ചടിയായത്.